Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"എച്ച്.എസ്.എൽ.പി.എസ് .പെരുമ്പളം/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''എൻറെ നാടിൻറെ ചരിത്രം'''
'''<big>എന്റെ നാടിന്റെ ചരിത്രം</big>'''


'''കുഞ്ഞോളങ്ങൾ ചിലമ്പുന്ന വേമ്പനാട്ടു കായലിൻറെ വിരിമാറിൽ ഒരു മരതക പതക്കം കണക്കെ വിരാജിക്കുന്ന മനോഹരമായ ഒരു കൊച്ചു ദ്വീപാണ് പെരുമ്പളം .പച്ച പുതപ്പണിഞ്ഞ നെൽപാടങ്ങളും , തല ഉയർത്തി നിൽക്കുന്ന കേരവൃക്ഷങ്ങളും ഈ നാടിൻറെ  പ്രകൃതി മനോഹാരിതയ്ക്ക് ചാരുതയേകുന്നു .അനവധി മഹാ  ക്ഷേത്രങ്ങളുടെ നാടുകൂടിയാണ്  ഈ കൊച്ചു ഗ്രാമം .പെരുമ്പളം എന്ന  പേരുണ്ടായത് പള്ളം എന്ന വാക്കിൽ നിന്നാണെന്ന് പറയപെടുന്നു .പള്ളം എന്നാൽ ചതുപ്പ് പ്രദേശം ,കടലോരം എന്നിങ്ങനെ അർത്ഥം  ഉണ്ട് .പെരും  എന്നാൽ വലിയത് എന്നർഥം .അപ്പോൾ പെരുമ്പളം എന്നാൽ വലിയ കടലോരമെന്നോ ,വലിയ ചതുപ്പ് പ്രദേശം എന്നോ അർഥം ഗ്രഹിക്കാം . പണ്ട് ഈ ദ്വീപ്‌ കണ്ടൽ വനങ്ങളും മുതല മുൾക്കാടുകളും കൈതകളും നിറഞ്ഞ ഒരു സ്ഥലമായിരുന്നു.1200 വർഷങ്ങൾക്ക്  അപ്പറമായിരിക്കാം ഇവിടെ ജനവാസം ആരഭിച്ചതെന്നു ചരിത്രകാരൻമാർ  പറയുന്നു .പഴയ കൊച്ചി രാജ്യത്തിൻറെ വടക്കേ അതിർത്തിയിൽ താമസിച്ചിരുന്ന നമ്പൂതിരിമാർ ,കൊച്ചി -കോഴിക്കോട്    രാജ്യങ്ങൾ തമ്മിൽ  നിരന്തരമായി നടന്നുവന്ന യുദ്ധങ്ങളിൽ പൊറുതിമുട്ടി  തങ്ങൾക്കു സമാധാനമായി താമസിക്കാൻ കുറച്ചു സ്ഥലം നല്ക്കണമെന്നു കൊച്ചി രാജാവിനോട് അപേക്ഷിച്ചു .അങ്ങനെ രാജാവ് ഇവർക്ക് താമസിക്കാനായി നൽകിയ പ്രദേശം പെരുമ്പളം ദ്വീപായിരുന്നു .ഈ നമ്പൂതിരി കളാണ് പെരുമ്പലത്തെ  ആദിമവാസികലെന്നും  അതല്ലാ അരയന്മാരയിരുന്നു ഇവുടത്തെ ആദ്യ താമസക്കാർ എന്നും രണ്ടഭിപ്രയമുണ്ട് .A  D  1341 ജൂൺ മാസത്തിലെ വിനാശകരമായ വെള്ളപോക്കത്തിൽ പല പ്രദേശങ്ങൾക്കും  ഭൂമി ശാസ്ത്രപരമായ  പല മാറ്റങ്ങളും സംഭവിച്ചു . ഒരിക്കൽ ഇന്നത്തെ പൂത്തോട്ടയുമായി ചേർന്ന് കിടന്നിരുന്ന ഈ പ്രദേശം ആ വെള്ള പൊക്കത്തിൽ , മൂവാറ്റുപുഴ ആറ്  കവിഞ്ഞൊഴുകി  പൂത്തോട്ടയിൽ നിന്നും അകന്നു മാറിയതായും  ഭൂമിശാസ്ത്രകാരന്മാർ രേഖപെടുത്തുന്നു .ഈ ദ്വീപിനെ ചുറ്റി ധാരാളം ചെറു ദ്വീപുകളും നമുക്ക് കാണാം  .ഇതെല്ലാം സൂചിപ്പിക്കുനത്  ഒരിക്കൽ ഈ ദ്വീപുകളെല്ലാം ഒന്നായിരുന്നു എന്നാണ്'''
<small>'''കുഞ്ഞോളങ്ങൾ ചിലമ്പുന്ന വേമ്പനാട്ടു കായലിൻറെ വിരിമാറിൽ ഒരു മരതക പതക്കം കണക്കെ വിരാജിക്കുന്ന മനോഹരമായ ഒരു കൊച്ചു ദ്വീപാണ് പെരുമ്പളം .'''</small>'''പച്ച പുതപ്പണിഞ്ഞ നെൽപാടങ്ങളും , തല ഉയർത്തി നിൽക്കുന്ന കേരവൃക്ഷങ്ങളും ഈ നാടിൻറെ  പ്രകൃതി മനോഹാരിതയ്ക്ക് ചാരുതയേകുന്നു .അനവധി മഹാ  ക്ഷേത്രങ്ങളുടെ നാടുകൂടിയാണ്  ഈ കൊച്ചു ഗ്രാമം .പെരുമ്പളം എന്ന  പേരുണ്ടായത് പള്ളം എന്ന വാക്കിൽ നിന്നാണെന്ന് പറയപെടുന്നു .പള്ളം എന്നാൽ ചതുപ്പ് പ്രദേശം ,കടലോരം എന്നിങ്ങനെ അർത്ഥം  ഉണ്ട് .പെരും  എന്നാൽ വലിയത് എന്നർഥം .അപ്പോൾ പെരുമ്പളം എന്നാൽ വലിയ കടലോരമെന്നോ ,വലിയ ചതുപ്പ് പ്രദേശം എന്നോ അർഥം ഗ്രഹിക്കാം . പണ്ട് ഈ ദ്വീപ്‌ കണ്ടൽ വനങ്ങളും മുതല മുൾക്കാടുകളും കൈതകളും നിറഞ്ഞ ഒരു സ്ഥലമായിരുന്നു.1200 വർഷങ്ങൾക്ക്  അപ്പറമായിരിക്കാം ഇവിടെ ജനവാസം ആരഭിച്ചതെന്നു ചരിത്രകാരൻമാർ  പറയുന്നു .പഴയ കൊച്ചി രാജ്യത്തിൻറെ വടക്കേ അതിർത്തിയിൽ താമസിച്ചിരുന്ന നമ്പൂതിരിമാർ ,കൊച്ചി -കോഴിക്കോട്    രാജ്യങ്ങൾ തമ്മിൽ  നിരന്തരമായി നടന്നുവന്ന യുദ്ധങ്ങളിൽ പൊറുതിമുട്ടി  തങ്ങൾക്കു സമാധാനമായി താമസിക്കാൻ കുറച്ചു സ്ഥലം നല്ക്കണമെന്നു കൊച്ചി രാജാവിനോട് അപേക്ഷിച്ചു .അങ്ങനെ രാജാവ് ഇവർക്ക് താമസിക്കാനായി നൽകിയ പ്രദേശം പെരുമ്പളം ദ്വീപായിരുന്നു .ഈ നമ്പൂതിരി കളാണ് പെരുമ്പലത്തെ  ആദിമവാസികലെന്നും  അതല്ലാ അരയന്മാരയിരുന്നു ഇവുടത്തെ ആദ്യ താമസക്കാർ എന്നും രണ്ടഭിപ്രയമുണ്ട് .A  D  1341 ജൂൺ മാസത്തിലെ വിനാശകരമായ വെള്ളപോക്കത്തിൽ പല പ്രദേശങ്ങൾക്കും  ഭൂമി ശാസ്ത്രപരമായ  പല മാറ്റങ്ങളും സംഭവിച്ചു . ഒരിക്കൽ ഇന്നത്തെ പൂത്തോട്ടയുമായി ചേർന്ന് കിടന്നിരുന്ന ഈ പ്രദേശം ആ വെള്ള പൊക്കത്തിൽ , മൂവാറ്റുപുഴ ആറ്  കവിഞ്ഞൊഴുകി  പൂത്തോട്ടയിൽ നിന്നും അകന്നു മാറിയതായും  ഭൂമിശാസ്ത്രകാരന്മാർ രേഖപെടുത്തുന്നു .ഈ ദ്വീപിനെ ചുറ്റി ധാരാളം ചെറു ദ്വീപുകളും നമുക്ക് കാണാം  .ഇതെല്ലാം സൂചിപ്പിക്കുനത്  ഒരിക്കൽ ഈ ദ്വീപുകളെല്ലാം ഒന്നായിരുന്നു എന്നാണ്'''




[[പ്രമാണം:34313 perumbalam 8.png|ലഘുചിത്രം]]
'''കേരളത്തിലെ ഏറ്റവും വലിയ ദ്വീപ് പഞ്ചായത്ത്, ചേർത്തല താലൂക്കിലെ ഏറ്റവും കുറവ് വോട്ടർമാരും ഇവിടെ തന്നെ!പൂച്ചാക്കൽ: കേരളത്തിലെ ഏറ്റവും വലിയ ദ്വീപ് പഞ്ചായത്ത് എന്ന് വിശേഷിപ്പിക്കുന്ന പെരുമ്പളത്തിനു മറ്റൊരു പ്രത്യേകത കൂടി. ചേർത്തല താലൂക്കിൽ വോട്ടർമാരുടെ എണ്ണം ഏറ്റവും കുറവുള്ള പഞ്ചായത്ത് ഇത് തന്നെ. 7838 ആണ് ഇവിടുത്തെ വോട്ടർമാരുടെ എണ്ണം. ഇവരിൽ 3840 പുരുഷന്മാരും 3990 സ്ത്രീകളും ആണുള്ളത്. ജില്ലയിൽ 10,000ത്തിൽ താഴെ വോട്ടർമാരുള്ള മൂന്ന് പഞ്ചായത്തുകളിൽ പെരുമ്പളം ഉൾപ്പെടുന്നു.'''
'''കേരളത്തിലെ ഏറ്റവും വലിയ ദ്വീപ് പഞ്ചായത്ത്, ചേർത്തല താലൂക്കിലെ ഏറ്റവും കുറവ് വോട്ടർമാരും ഇവിടെ തന്നെ!പൂച്ചാക്കൽ: കേരളത്തിലെ ഏറ്റവും വലിയ ദ്വീപ് പഞ്ചായത്ത് എന്ന് വിശേഷിപ്പിക്കുന്ന പെരുമ്പളത്തിനു മറ്റൊരു പ്രത്യേകത കൂടി. ചേർത്തല താലൂക്കിൽ വോട്ടർമാരുടെ എണ്ണം ഏറ്റവും കുറവുള്ള പഞ്ചായത്ത് ഇത് തന്നെ. 7838 ആണ് ഇവിടുത്തെ വോട്ടർമാരുടെ എണ്ണം. ഇവരിൽ 3840 പുരുഷന്മാരും 3990 സ്ത്രീകളും ആണുള്ളത്. ജില്ലയിൽ 10,000ത്തിൽ താഴെ വോട്ടർമാരുള്ള മൂന്ന് പഞ്ചായത്തുകളിൽ പെരുമ്പളം ഉൾപ്പെടുന്നു.'''
[[പ്രമാണം:34313 perumbalam4.png|ലഘുചിത്രം]]
=== '''പെരുമ്പളത്തിന്റെ സാംസ്കാരികചരിത്രം''' ===
'''അനേകം ക്ഷേത്രങ്ങളാലും, വിവിധ സാംസ്കാരിക സംഘടനകളാലും സമ്പന്നമായയൊരു സാംസ്കാരിക ചരിത്രം പെരുമ്പളത്തിനുണ്ട്.നാടകം, ബാലെ, പരമ്പരാഗത നാടൻ കലകൾ, ഗ്രന്ഥശാലകൾ, വായനശാലകൾ, കായികയിനങ്ങൾ, കയ്യെഴുത്ത് മാസികകൾ തുടങ്ങിയ കലാ കായിക സാംസ്കാരികരംഗത്ത് സമ്പന്നമായൊരു ഭൂതകാലം നമ്മുടെ ഗ്രാമത്തിലുണ്ടായിരുന്നു.രശസ്തരും, പ്രഗൽഭരുമായ സാംസ്കാരിക പ്രവർത്തരുടെ നാടായിരുന്നു പെരുമ്പളം. കെ. എൻ.വിശ്വനാഥൻ , വിദ്വാൻ കൃഷ്ണദേവ്, പെരുമ്പളം രവി, എൻ.പി.സുകുമാരൻ, പി. എൻ. പെരുമ്പളം, പെരുമ്പളം ശ്രീധരൻ തുടങ്ങിയ എഴുത്തുകാരുടേയും, സാംസ്കാരിക പ്രവർത്തകരുടെയും ഒരു നീണ്ടനിരതന്നെ നമുക്കുണ്ടായിരുന്നു. പ്രശസ്ത കവി ചെമ്മനം ചാക്കോ പ്രാഥമിക വിദ്യാഭ്യാസം ചെയ്ത സ്ഥലം കൂടിയാണിത്. പ്രശസ്ത നോവലിസ്റ്റായ എസ്.കെ. മാരാർ തന്റെ സാഹിത്യ ജീവിതത്തിന്റെ ഏറിയ പങ്കും ചെലവഴിച്ചത് ഇവിടെയായിരുന്നു. കെ.പി.കേശവമേനോൻ, കേളപ്പജി , മന്നത്ത് പത്മനാഭൻ, ആർ. ശങ്കർ , ഇ.എം.എസ് നമ്പൂതിരിപ്പാട്, വി.കെ. കൃഷ്ണമേനോൻ തുടങ്ങിയ പ്രശസ്തരായ വ്യക്തികൾ ഈ നാട്'''
'''<big>കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി പെരുമ്പളം പഞ്ചായത്ത്‌</big>'''
[[പ്രമാണം:34313 perumbalam 6.png|ലഘുചിത്രം|[[പ്രമാണം:34313 perum balam hss.png|ലഘുചിത്രം|[[പ്രമാണം:34313 perumbalam 7.png|ലഘുചിത്രം|[[പ്രമാണം:34313 north .png|ലഘുചിത്രം|
<big>'''പെരുമ്പളത്തെ റിസോർട്'''</big>]]]]]]]]
'''<small>കൊവിഡ്‌ രോഗ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി പെരുമ്പളം ഗ്രാമപഞ്ചായത്ത്. പഞ്ചായത്ത് പ്രസിഡന്റ് വി. വി. ആശയുടെ നേതൃത്വത്തിൽ പൊതു സ്ഥലങ്ങൾ വൃത്തിയാക്കൽ, കൊവിഡ്‌ ബോധവൽക്കരണം, സൗജന്യ ഭക്ഷണ വിതരണം, മരുന്ന് ഉൾപ്പെടെയുള്ള അവശ്യവസ്തുക്കൾ ജനങ്ങൾക്ക് എത്തിച്ചുകൊടുക്കൽ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നത്.</small>'''
'''<big>സ്കൂളുകൾ  -പെരുമ്പളം പഞ്ചായത്</big>'''
638

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1332044...1495196" എന്ന താളിൽനിന്ന് ശേഖരിച്ചത്