"ബി എച്ച് എച്ച് എസ് എസ് മാവേലിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ബി എച്ച് എച്ച് എസ് എസ് മാവേലിക്കര (മൂലരൂപം കാണുക)
21:02, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
No edit summary |
|||
വരി 75: | വരി 75: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
== മാവേലിക്കര മുനിസിപ്പാലിറ്റിയിൽ ആറേക്കർ ഭൂമിയിൽ എൽ.പി. യു.പി. എച്ച്. എസ്, എച്ച് എസ്.എസ് ട്രെയിനിങ് സെൻറർ ഉൾപ്പെടുന്ന വിദ്യാഭ്യാസ സമുച്ചയം ആണിത്. ഹൈസ്കൂൾ സെക്ഷനിൽ അഞ്ചുകെട്ടിടങ്ങളിൽ ആയി യു.പിയിൽ പന്ത്രണ്ടു ക്ളാസ് മുറികളും ഇൻറർനെറ്റ് സൗകര്യങ്ങൾ ഉള്ള ഹൈടെക് ക്ളാസ് റൂമുകൾ ഹൈസ്കൂളിൽ പതിനേഴ് വീതവും ഹയർ സെക്കണ്ടറി തലത്തിൽ പതിനാറ് വീതവും പ്രവർത്തിച്ചുവരുന്നു. അതിവിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട്. വിദ്യാലയവും ക്യാമ്പസും സിസിടിവി നിരീക്ഷണത്തിൽ സുരക്ഷി == | |||
== തപ്പെടുത്തിയിരിക്കുന്നു. == | |||
== ഹൈ സ്കൂളിനും ഹയർ സെക്കണ്ടറിക്കും പ്രത്യേകമായി കമ്പ്യൂട്ടർ ലാബുകൾ, ഹയർ സെക്കന്ഡറിക്കായി ഫിസിക്സ് കെമിസ്ട്രി,സുവോളജിയും ബോട്ടണിയും, ഇലക്ട്രോണിക്സ് ലാബുകളും, ആധുനീകരിച്ച സയൻസ് ലാബ് (ടെസ്ല), ഗണിത ലാബ് (ലീലാവതി, ശൂൽബശ്രേണി), സാമൂഹ്യ ശാസ്ത്ര ലാബ് (ഹോർത്തൂസ്), ലൈബ്രറി എന്നിവ ഹൈസ്കൂളിന് സുസജ്ജമാക്കി ക്രമീകരിച്ചിരിക്കുന്നു. == | |||
== പെൺ സൗഹൃദ വിശ്രമ മുറി, അഡാപ്റ്റഡ് ടോയ്ലറ്റുകൾ തുടങ്ങിയവ പെൺകുട്ടികൾക്കായി ഒരുക്കിയിരിക്കുന്നു. അന്തർ ദേശീയ നിലവാരത്തിൽ ഉള്ള തീപിടുത്ത നിയന്ത്രണ സംവിധാനം സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. == | |||
== വിദ്യാർത്ഥികളുടെ യാത്രാ സൗകര്യാർത്ഥം നാല് ബസുകൾ ക്രമീകരിച്ചിരിക്കുന്നു. == | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 109: | വരി 119: | ||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{#multimaps:9.255785399541251, 76.54338495833971 |zoom=18}} | {{#multimaps:9.255785399541251, 76.54338495833971 |zoom=18}} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |