Jump to content
സഹായം

"ഇ.എ.എൽ.പി.എസ്. ആമല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(/* ചരിത്രം * /)
വരി 79: വരി 79:

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
നല്ല ഒരു കെട്ടിടവും അടുക്കളയും രണ്ട് ശുചി മുറിയും  വിശാലമായ കളിസ്ഥലവും ഉണ്ട്. എല്ലാ വർഷവും അറ്റകുറ്റപ്പണി നടത്തുന്നു . സ്കൂളിന്റെ ഒരു വശത്തും മുൻപിലും റോഡ് ഉണ്ട്. തിരുവല്ല മുനിസിപ്പാലിറ്റിയിൽ  പത്താം വാർഡിലെ  ഏക സ്കൂളാണിത് . ഈ സ്കൂളിന് പുതിയ ഒരു അടുക്കള നിർമ്മിച്ചു നൽകിയത്  പൂർവ വിദ്യാർത്ഥിയായിിരുന്ന ഡോക്ടർ തോമസ് കുര്യൻ ആണ്.അദ്ദേഹം സ്കൂൾ പെയിൻറ് അടിക്കുന്നതിന് വേണ്ട സഹായം നൽകുകയും ഓഫീസ് മുറിയും കമ്പ്യൂട്ടർ മുറിയും പ്ലൈവുഡ് കൊണ്ട് വേർതിരിച്ച് ഭംഗിയാക്കി ത്തരികയും  ചെയ് തു.    .ബഹുമാനപ്പെട്ട എംഎൽഎ അഡ്വ : മാത്യൂ ടി തോമസ്  ഒരു  കമ്പ്യൂട്ടർ നൽകി.    സ്കൂൾ മാനേജ്മെന്റിൽ നിന്നും അറ്റകുുറ്റ പണികൾക്ക് സാമ്പത്തിക സഹായം ലഭിച്ചു.      ആമല്ലൂർ സെഹിയോൻ മാർത്തോമ്മ ചർച്ചിന്റെ വകയായി ഡെസ്ക്കുകളും ബഞ്ചുകളും, കമ്പ്യൂട്ടർ ടേബിളും നൽകുകയും സ്കൂളിന്റെ അറ്റകുറ്റ പണികൾക്ക് സഹായം നൽകുകയും ചെയ്യുന്നു. ശ്രീ.തോമസ് ജോസഫിന്റെ നേതൃത്വത്തിൽ ആമല്ലൂർ വൈ.എം.എ.  ഫാനുകൾ, സ്റ്റീൽ പാത്രങ്ങൾ, പഠനോപകരണങ്ങൾ, കുട്ടികൾക്ക് സമ്മാനങ്ങൾ എന്നിവ നൽകുകയും ചെയ്തു.
നല്ല ഒരു കെട്ടിടവും അടുക്കളയും രണ്ട് ശുചി മുറികളിയം
   സ്കൂളിൽ  വൈദ്യുതി എടുക്കുന്നതിന് ആമല്ലൂർ റസിഡൻസ് അസോസിയേഷൻ സഹായം നൽകി. നേഴ്സറി കുട്ടികൾക്ക് ഇരിക്കാൻ പ്ലാസ്റ്റിക് കസേരകളും നൽകി. കുഞ്ഞപ്പൻ ഡോക്ടറും കുടുംബവും സ്കൂൾ കെട്ടിടം പെയിൻറ് ചെയ്തു തന്നു.വത്സമ്മ ആനിക്കാട്ടിൽ.മറിയാമ്മ ടീച്ചർ,മോളി മുണ്ടമറ്റം എന്നിവർ അലമാരയും.കുട്ടികൾക്ക് കുട.കസേര ,സ്റ്റീൽ പാത്രം എന്നിവ നൽകി.നെല്ലിമൂട്ടിൽ കുരുവിള സാർ  കുട്ടികൾക്ക് ഓണസദ്യ നൽകി.ശ്രീ.ഷാജി കണ്ണോത്ത് കുട്ടികൾക്ക് പഠനോപകരണങ്ങളും,സമ്മാനങ്ങളും നൽകി.  വാർഡ് മെമ്പറും മുൻ മുനിസിപ്പൽ ചെയർമാൻ ആയിരുന്ന ശ്രീ കെ.വി. വർഗീസ്  സ്കൂളിന് വേണ്ട നേതൃത്വവും  സഹായവും നൽകുന്നു. അനീഷ് കാഞ്ഞിരക്കാട്ടും സ്നേഹിതരും സ്കൂളിന് വാട്ടർ ടാങ്കും പൈപ്പും നൽകി.  

[[. സ്കൂൾ പി.റ്റി.എ    ]]
[[. സ്കൂൾ പി.റ്റി.എ    ]]
വരി 85: വരി 85:
സ്കൂളി ലെ എല്ലാ പ്രവർത്തനങ്ങൾക്കും പ്രോത്സാഹനവും സഹകരണവും നൽകുന്ന രക്ഷാ കർത്താക്കളുടെ പിന്തുണ വളരെ വലുതാണ്.       
സ്കൂളി ലെ എല്ലാ പ്രവർത്തനങ്ങൾക്കും പ്രോത്സാഹനവും സഹകരണവും നൽകുന്ന രക്ഷാ കർത്താക്കളുടെ പിന്തുണ വളരെ വലുതാണ്.       

പി റ്റി.എ  പ്രസിഡൻ്റ്  നയന ആണ്. എം പി ടി എ പ്രസിഡൻ്റ് ശ്രീമതി ബെറ്റി സാമുവൽ ആണ് . എല്ലാ  കുഞ്ഞു മക്കൾക്കും,  ഉച്ചഭക്ഷണം രുചികരമായി പാചകം ചെയ്തു നൽകുന്നത് ശ്രീമതി ഓമനയാണ്     
പി റ്റി.എ  പ്രസിഡൻ്റ്  നയന, എം പി ടി എ പ്രസിഡൻ്റ് ശ്രീമതി ബെറ്റി സാമുവൽ ആണ് . എല്ലാ  കുഞ്ഞു മക്കൾക്കും,  ഉച്ചഭക്ഷണം രുചികരമായി പാചകം ചെയ്തു നൽകുന്നത് ശ്രീമതി ഓമനയാണ്     

[[ ഹൈടെക് പ്രഖ്യാപനം|// ഹൈടെക് പ്രഖ്യാപനം//]]
[[ ഹൈടെക് പ്രഖ്യാപനം|// ഹൈടെക് പ്രഖ്യാപനം//]]
വരി 96: വരി 96:

==മുൻ സാരഥികൾ ==
==മുൻ സാരഥികൾ ==
==പ്രധാന അധ്യാപകരായി==
 
ശ്രീ. ഗീവറുഗീസ്(വെണ്മണി സാർ )
ശ്രീ. ഗീവറുഗീസ്(വെണ്മണി സാർ )

വരി 124: വരി 124:

ശ്രീമതി തബീഥ സി.ഐ2013-2015
ശ്രീമതി തബീഥ സി.ഐ2013-2015
 
{| class="wikitable"
ശ്രീമതി. മേരിക്കുട്ടി ജേക്കബ് 2015 നñ
|+
!
!
!
!
|-
|
|
|
|
|-
|
|
|
|
|-
|
|
|
|
|}

212

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1331793" എന്ന താളിൽനിന്ന് ശേഖരിച്ചത്