"ജി.എച്ച്.എസ്.എസ്. പട്ടിക്കാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. പട്ടിക്കാട്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
19:56, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി 2022ഉപ താൾ ചേർത്തു
റ്റാഗുകൾ: മാറ്റിച്ചേർക്കൽ തിരസ്ക്കരിക്കൽ |
(ഉപ താൾ ചേർത്തു) |
||
വരി 1: | വരി 1: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
[[പ്രമാണം:48063.vid1.jpeg|ലഘുചിത്രം|ഡിജിറ്റൽ മാഗസിൻ ]] | |||
വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ സ്കൂളിൽ പാഠ്യേതര പ്രവർത്തനങ്ങൾ നടത്തി വരുന്നു.പാഠ്യേതര പ്രവർത്തനങ്ങളിൽ വലിയ പങ്കാളിത്തം ഉണ്ടാവാറുണ്ട്. മികവ് പ്രകടിപ്പിക്കുന്ന കുട്ടികൾക്ക് സമ്മാനം നൽകി വരുന്നു. | |||
=== വിദ്യാരംഗം കലാസാഹിത്യവേദി === | |||
വായനവാരത്തോടനുബന്ധിച്ച് വിദ്യാരംഗം കലാ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ UP ,HS വിഭാഗം കുട്ടികൾക്ക് കഥാരചന ,കവിതാ രചന ,കാവ്യാലാപനം ,ആസ്വാദനക്കുറിപ്പ് ,പോസ്റ്റർ നിർമാണം എന്നീ മത്സരങ്ങൾ നടത്തി .വിജയികളെ കണ്ടെത്തി .വായനദിനത്തോടനുബന്ധിച്ച് 'പൂത്താലം' എന്ന പേരിൽ കുട്ടികളുടെ സൃഷ്ടികൾ ഉൾപ്പെടുത്തി കൊണ്ട് ഒരു ഡിജിറ്റൽ മാസിക തയ്യാറാക്കി. | |||
=== ബഷീർ ദിനo === | |||
ബഷീർ ദിനത്തോട് അനുബന്ധിച്ചു കുട്ടികൾക്ക് വിവിധ മതസരങ്ങൾ നടത്തി. ബഷീർ കൃതികളിലെ കഥാസന്ദർഭങ്ങളുടെ ചിത്രരചന ബഷീർ കൃതികളിലെ കഥാപാത്രങ്ങളുടെ സംഭാഷണം വീഡിയോ ആയി അവതരിപ്പിക്കൽ എന്നിവ ഓൺലൈൻ ആയി നടത്തി വിജയികളെ കണ്ടെത്തി. <gallery> | |||
പ്രമാണം:48063vid1.jpg | |||
പ്രമാണം:48063vid2.jpg | |||
പ്രമാണം:48063vid3.jpg | |||
പ്രമാണം:48063.mal1.jpg | |||
</gallery> | |||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} |