Jump to content
സഹായം

"ജി. എച്ച്. എസ്.എസ് മുളളരിങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 71: വരി 71:


== ചരിത്രം ==
== ചരിത്രം ==
1.-          1957-ൽ മൂളളരിങ്ങാട് മലയോരനിവാസികളൂടെ സ്വപ്നസാക്ഷാത്കാരമായി ഈ കലാലയത്തിന് തുടക്കമിട്ടു. ഹരിജൻ വെൽഫെയർ സ്കൂൾ എന്ന പേരീൽ  ശ്രീമതി. ശാരദടീച്ചറിന്റെ നേത്യത്വത്തിൽ ഏകാധ്യാപക വിദ്യാലയമായിട്ടാണ്  പ്രവർത്തനം ആരംഭിച്ചത്.  1960 ൽ മുള്ളരിങ്ങാട് വിലയ് ക്കുവാങ്ങിയ 25സെന്റു സ്ഥലത്ത് ഉണ്ടാക്കിയ താൽകാലിക ഷെഡ്ഡിലേക്ക് മാറ്റി പ്രവർത്തനം തുടങ്ങി.  1962- ൽ ഊറ്റുകണ്ണി കോളനി നിവാസികളുടെ ആവശ്യ പ്രകാരം സർക്കാർ  50 സെന്റു സ്ഥലം സ്ക്കൂളിനായി അനുവദിച്ചു.  ഈ സ്ഥലത്താണ് ഇന്നീ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ആദ്യകെട്ടിടം 1965- ൽ നിർമ്മിച്ചു. 1968-ൽ ഇത് യു. പി. സ്കൂളായി ഉയർത്തി. 1980- ൽ എച്ച്. എസ്. ആയും 2000-ൽ ഹയർ സെക്കണ്ടറി ആയും ഉയർത്തപ്പെട്ടു. 1983- ൽ ആദ്യ എസ്. എസ്. എൽ. സി. ബാച്ച് പുറത്തിറങ്ങി. പരിസരവാസികളുടെ ശ്രമഫലമായി ഒരേക്കർ സ്ഥലം കൂടി സർക്കാർ അനുവദിച്ചു. തുടർന്ന് കെട്ടിടം നിർമ്മിക്കുന്നതിനായി ശ്രീ. ഇ. ബാലാനന്ദൻ എം. പി. യുടെ ഫണ്ടിൽ നിന്ന് 4 ലക്ഷം രൂപയും, ശ്രീ. ഫ്രാൻസിസ്  ജോർജ് എം. പി. യുടെ വികസനഫണ്ടിൽ നിന്ന്  5 ലക്ഷം രൂപയും ലഭിച്ചത്  ഏറെ അനുഗ്രഹമായി.  ജനപ്രതിനിധി എന്ന നിലയിലും ഭരണാധികാരിയെന്ന നിലയിലും ശ്രീ. പി. ജെ. ജോസഫ് നൽകിയിട്ടുള്ള സംഭാവനകൾ അവിസ്മരണീയങ്ങളാണ്. ഹൈസ്ക്കൂളിന്റെ ഭരണാധികാരം ജില്ലാപ‍‍ഞ്ചായത്ത് ഏറ്റെടുത്തതിന്റെ ഫലമായി 2004, 2005 കാലഘട്ടങ്ങളിൽ 7.25 ലക്ഷം രൂപ  മറ്റ് അറ്റകുറ്റപ്പണികൾക്കായി അനുവദിച്ചുകിട്ടി.  എസ്. എസ്. എ യിൽ നിന്ന് ആറു ക്ളാസ്സുമുറികളും മറ്റു പ്രാഥമിക സൗകര്യങ്ങളും ലഭ്യമാക്കി. +2 വരെയുള്ള കുട്ടികൾക്കാവശ്യമായ  വായനാശാല, ഇതര ശാസ്തപരീക്ഷണാലയങ്ങൾ, കമ്പ്യട്ടർ- എൽ. സി. ഡി. ലാബുകൾ, സി. ഡി. ലൈബ്രറി,  എജ്യൂസാറ്റ് സംവിധാനങ്ങൾ തുടങ്ങിയെല്ലാം ഇന്നിവിടെയുണ്ട്. ഉന്നതമായ വിജയപാരമ്പര്യമുള്ള ഈ വിദ്യാലയം ഇന്ന് നൂറുമേനി തിളക്കത്തിലാണ്. 2007- ലെ സുവർണ്ണജൂബിലിയാഘോഷം നാടിന്റെ ഉത്സവമായി മാറി.  വിദ്യാലയത്തിന്റെ നാനാമുഖമായ വികസനപ്രവർത്തനങ്ങൾ ക്കെല്ലാം ചുക്കാൻ പിടിയ്ക്കുന്ന ശ്രീ. എം. എസ്. സുധാകരന്റെ നേത്റുത്വത്തിലുള്ള പി. ടി. എ കമ്മിറ്റിയെ അഭിനന്ദിയ്ക്കാതെ വയ്യ. നാട്ടിലെ നല്ലവരായ ജനങ്ങൾ, ജനപ്രതിനിധികൾ, സ്ക്കൂൾ പി.ടി.എ,,  എം.ടിഎ, സി.പിടിഎ, എസ്.എസ്.ജി, അംഗങ്ങൾ  തുടങ്ങിയവരുടെ ഉളളുതുറന്ന സേവനം ഈ വിദ്യാലയത്തെ ഉന്നതിയിലേക്ക് ഉയർത്തുന്നു. ഓരോ വിദ്യാർത്ഥിയും ഈ വിദ്യാലയത്തിൽ നിരത്തിവച്ച കൊച്ചു കൊച്ചു ചിരാതുകളാണ്. ആത്മാർത്ഥതയുടേയും, കഠിനാദ്ധ്വനത്തിന്റേയും മിശ്രീതം ഈ ചിരാതുകളിൽ നിറച്ച് ക്ഷമയുടേയും, സ്നേഹത്തിന്റേയും, തിരിയിട്ടു കത്തിക്കുവാൻ  ഇവിടുത്തെ അധ്യാപകർ ശ്രമിക്കുന്നു. അങ്ങനെ കുട്ടികൾ അറിവിന്റെ നിറദീപങ്ങളായും അവരിൽ അന്തർലീനമായ അപൂർവകഴിവുകളെ കണ്ടറിഞ്ഞ് മികവുറ്റതാക്കുന്നതിനും കഴിയുന്നു.  സ്ഥിരോത്സാഹവും അദ്യശ്യശക്തിയുടെ അനുഗ്രഹവും കൊണ്ട് അക്ഷയനിധികളായി തീരുന്നു ഈ കുരുന്നുകൾ.  അതുവഴി ധന്യമാകുന്നു [[ജി. എച്ച്. എസ്.എസ് മുളളരിങ്ങാട്/ചരിത്രം|ഈ വിദ്യാലയം]].
1.-          1957-ൽ മൂളളരിങ്ങാട് മലയോരനിവാസികളൂടെ സ്വപ്നസാക്ഷാത്കാരമായി ഈ കലാലയത്തിന് തുടക്കമിട്ടു. ഹരിജൻ വെൽഫെയർ സ്കൂൾ എന്ന പേരീൽ  ശ്രീമതി. ശാരദടീച്ചറിന്റെ നേത്യത്വത്തിൽ ഏകാധ്യാപക വിദ്യാലയമായിട്ടാണ്  പ്രവർത്തനം ആരംഭിച്ചത്.  1960 ൽ മുള്ളരിങ്ങാട് വിലയ് ക്കുവാങ്ങിയ 25സെന്റു സ്ഥലത്ത് ഉണ്ടാക്കിയ താൽകാലിക ഷെഡ്ഡിലേക്ക് മാറ്റി പ്രവർത്തനം തുടങ്ങി.  1962- ൽ ഊറ്റുകണ്ണി കോളനി നിവാസികളുടെ ആവശ്യ പ്രകാരം സർക്കാർ  50 സെന്റു സ്ഥലം സ്ക്കൂളിനായി അനുവദിച്ചു.  ഈ സ്ഥലത്താണ് ഇന്നീ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ആദ്യകെട്ടിടം 1965- ൽ നിർമ്മിച്ചു. 1968-ൽ ഇത് യു. പി. സ്കൂളായി ഉയർത്തി. 1980- ൽ എച്ച്. എസ്. ആയും 2000-ൽ ഹയർ സെക്കണ്ടറി ആയും ഉയർത്തപ്പെട്ടു. 1983- ൽ ആദ്യ എസ്. എസ്. എൽ. സി. ബാച്ച് പുറത്തിറങ്ങി. പരിസരവാസികളുടെ ശ്രമഫലമായി ഒരേക്കർ സ്ഥലം കൂടി സർക്കാർ അനുവദിച്ചു. തുടർന്ന് കെട്ടിടം നിർമ്മിക്കുന്നതിനായി ശ്രീ. ഇ. ബാലാനന്ദൻ എം. പി. യുടെ ഫണ്ടിൽ നിന്ന് 4 ലക്ഷം രൂപയും, ശ്രീ. ഫ്രാൻസിസ്  ജോർജ് എം. പി. യുടെ വികസനഫണ്ടിൽ നിന്ന്  5 ലക്ഷം രൂപയും ലഭിച്ചത്  ഏറെ അനുഗ്രഹമായി.  ജനപ്രതിനിധി എന്ന നിലയിലും ഭരണാധികാരിയെന്ന നിലയിലും ശ്രീ. പി. ജെ. ജോസഫ് നൽകിയിട്ടുള്ള സംഭാവനകൾ അവിസ്മരണീയങ്ങളാണ്. ഹൈസ്ക്കൂളിന്റെ ഭരണാധികാരം ജില്ലാപ‍‍ഞ്ചായത്ത് ഏറ്റെടുത്തതിന്റെ ഫലമായി 2004, 2005 കാലഘട്ടങ്ങളിൽ 7.25 ലക്ഷം രൂപ  മറ്റ് അറ്റകുറ്റപ്പണികൾക്കായി അനുവദിച്ചുകിട്ടി.  എസ്. എസ്. എ യിൽ നിന്ന് ആറു ക്ളാസ്സുമുറികളും മറ്റു പ്രാഥമിക സൗകര്യങ്ങളും ലഭ്യമാക്കി. +2 വരെയുള്ള കുട്ടികൾക്കാവശ്യമായ  വായനാശാല, ഇതര ശാസ്തപരീക്ഷണാലയങ്ങൾ, കമ്പ്യട്ടർ- എൽ. സി. ഡി. ലാബുകൾ, സി. ഡി. ലൈബ്രറി,  എജ്യൂസാറ്റ് സംവിധാനങ്ങൾ തുടങ്ങിയെല്ലാം ഇന്നിവിടെയുണ്ട്. ഉന്നതമായ വിജയപാരമ്പര്യമുള്ള ഈ വിദ്യാലയം ഇന്ന് നൂറുമേനി തിളക്കത്തിലാണ്. 2007- ലെ സുവർണ്ണജൂബിലിയാഘോഷം നാടിന്റെ ഉത്സവമായി മാറി.  വിദ്യാലയത്തിന്റെ നാനാമുഖമായ വികസനപ്രവർത്തനങ്ങൾ ക്കെല്ലാം ചുക്കാൻ പിടിയ്ക്കുന്ന ശ്രീ. എം. എസ്. സുധാകരന്റെ നേത്റുത്വത്തിലുള്ള പി. ടി. എ കമ്മിറ്റിയെ അഭിനന്ദിയ്ക്കാതെ വയ്യ. നാട്ടിലെ നല്ലവരായ ജനങ്ങൾ, ജനപ്രതിനിധികൾ, സ്ക്കൂൾ പി.ടി.എ,,  എം.ടിഎ, സി.പിടിഎ, എസ്.എസ്.ജി, അംഗങ്ങൾ  തുടങ്ങിയവരുടെ ഉളളുതുറന്ന സേവനം ഈ വിദ്യാലയത്തെ ഉന്നതിയിലേക്ക് ഉയർത്തുന്നു. ഓരോ വിദ്യാർത്ഥിയും ഈ വിദ്യാലയത്തിൽ നിരത്തിവച്ച കൊച്ചു കൊച്ചു ചിരാതുകളാണ്. ആത്മാർത്ഥതയുടേയും, കഠിനാദ്ധ്വനത്തിന്റേയും മിശ്രീതം ഈ ചിരാതുകളിൽ നിറച്ച് ക്ഷമയുടേയും, സ്നേഹത്തിന്റേയും, തിരിയിട്ടു കത്തിക്കുവാൻ  ഇവിടുത്തെ അധ്യാപകർ ശ്രമിക്കുന്നു. അങ്ങനെ കുട്ടികൾ അറിവിന്റെ നിറദീപങ്ങളായും അവരിൽ അന്തർലീനമായ അപൂർവകഴിവുകളെ കണ്ടറിഞ്ഞ് മികവുറ്റതാക്കുന്നതിനും കഴിയുന്നു.  സ്ഥിരോത്സാഹവും അദ്യശ്യശക്തിയുടെ അനുഗ്രഹവും കൊണ്ട് അക്ഷയനിധികളായി തീരുന്നു ഈ കുരുന്നുകൾ.  അതുവഴി ധന്യമാകുന്നു [[ജി. എച്ച്. എസ്.എസ് മുളളരിങ്ങാട്/ചരിത്രം|ഈ വിദ്യാലയം]].കൂടതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
78

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1330893" എന്ന താളിൽനിന്ന് ശേഖരിച്ചത്