Jump to content
സഹായം

"ഏ.ആർ.നഗർ.എച്ച്.എസ് ചെണ്ടപ്പുറായ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
പഴയകാല കൊടുവായൂർ (ഇന്നത്തെ അബ്ദുറഹിമാൻ നഗർ ) അംശത്തിലെയും കൊളപ്പുറം ദേശത്തെയും പരിസരപ്രദേശങ്ങളിലെയും മുസ്ലീങ്ങൾക്ക് മത-ബൗദ്ധിക വിദ്യാഭ്യാസരംഗത്ത് നേതൃത്വം നൽകിയിരുന്നത് തികച്ചും യാഥാസ്ഥിതിക കുടുംബത്തിലെ വെട്ടിയാട്ടിൽ കുഞ്ഞാലി മൊല്ല ആയിരുന്നു.അന്ന് ഓത്തുപള്ളിയിൽ വെച്ചായിരുന്നു അദ്ദേഹം വിദ്യപകർന്നു നൽകിയിരുന്നത്.കുഞ്ഞാലി മൊല്ലയുടെ മരണശേഷം മക്കളായ മൊയ്തീൻകുട്ടി മൊല്ല,കമ്മദ് കുട്ടി മൊല്ല , അഹമ്മദ് കുട്ടി മൊല്ല എന്ന വി എ ആസാദ് എന്നിവർ ഇത് ഏറ്റെടുക്കുകയും ചെയ്തു.ഭൗതിക വിദ്യാഭ്യാസത്തിൽ വളരെ പിന്നാക്കം നിന്നിരുന്ന പ്രദേശത്തെ കുറേക്കൂടി ഉന്നതിയിലേക്ക് എത്തിക്കണം എന്ന ആഗ്രഹം ഇവരിൽ ഉടലെടുക്കുകയും ഏറ്റവും ഇളയ സഹോദരനായ അഹമ്മദ് കുട്ടി എന്ന ആസാദ് സാഹിബിന്റെ നേതൃത്വത്തിൽ മത പഠനത്തോടൊപ്പം തന്നെ ഭൗതിക വിദ്യാഭ്യാസവും നൽകി തുടങ്ങി .1914-15 കാലഘട്ടത്തിലാണ് ഇതിന് തുടക്കം കുറിച്ചത് എന്ന് പറയപ്പെടുന്നു.
'''<big>പ</big>'''ഴയകാല കൊടുവായൂർ (ഇന്നത്തെ അബ്ദുറഹിമാൻ നഗർ ) അംശത്തിലെയും കൊളപ്പുറം ദേശത്തെയും പരിസരപ്രദേശങ്ങളിലെയും മുസ്ലീങ്ങൾക്ക് മത-ബൗദ്ധിക വിദ്യാഭ്യാസരംഗത്ത് നേതൃത്വം നൽകിയിരുന്നത് തികച്ചും യാഥാസ്ഥിതിക കുടുംബത്തിലെ വെട്ടിയാട്ടിൽ കുഞ്ഞാലി മൊല്ല ആയിരുന്നു.അന്ന് ഓത്തുപള്ളിയിൽ വെച്ചായിരുന്നു അദ്ദേഹം വിദ്യപകർന്നു നൽകിയിരുന്നത്.കുഞ്ഞാലി മൊല്ലയുടെ മരണശേഷം മക്കളായ മൊയ്തീൻകുട്ടി മൊല്ല,കമ്മദ് കുട്ടി മൊല്ല , അഹമ്മദ് കുട്ടി മൊല്ല എന്ന വി എ ആസാദ് എന്നിവർ ഇത് ഏറ്റെടുക്കുകയും ചെയ്തു.ഭൗതിക വിദ്യാഭ്യാസത്തിൽ വളരെ പിന്നാക്കം നിന്നിരുന്ന പ്രദേശത്തെ കുറേക്കൂടി ഉന്നതിയിലേക്ക് എത്തിക്കണം എന്ന ആഗ്രഹം ഇവരിൽ ഉടലെടുക്കുകയും ഏറ്റവും ഇളയ സഹോദരനായ അഹമ്മദ് കുട്ടി എന്ന ആസാദ് സാഹിബിന്റെ നേതൃത്വത്തിൽ മത പഠനത്തോടൊപ്പം തന്നെ ഭൗതിക വിദ്യാഭ്യാസവും നൽകി തുടങ്ങി .1914-15 കാലഘട്ടത്തിലാണ് ഇതിന് തുടക്കം കുറിച്ചത് എന്ന് പറയപ്പെടുന്നു.


   1924 ആയപ്പോഴേക്കും  ഈ രീതിയിൽ കുറേ ഏറെ മാറ്റങ്ങൾ ഉണ്ടായി.എന്നാൽ തുടക്കത്തിൽ ഏകാധ്യാപക വിദ്യാലയമായാണ് പ്രവർത്തിച്ചിരുന്നത്.കമ്മദ് കുട്ടി മൊല്ല മാനേജരും  ഹെഡ്മാസ്റ്ററുമായി ചുമതല ഏറ്റെടുത്തു .
   1924 ആയപ്പോഴേക്കും  ഈ രീതിയിൽ കുറേ ഏറെ മാറ്റങ്ങൾ ഉണ്ടായി.എന്നാൽ തുടക്കത്തിൽ ഏകാധ്യാപക വിദ്യാലയമായാണ് പ്രവർത്തിച്ചിരുന്നത്.കമ്മദ് കുട്ടി മൊല്ല മാനേജരും  ഹെഡ്മാസ്റ്ററുമായി ചുമതല ഏറ്റെടുത്തു .
577

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1330792" എന്ന താളിൽനിന്ന് ശേഖരിച്ചത്