"എം എം കെ എം എൽ പി സ്കൂൾ പത്തിയൂർക്കാല/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം എം കെ എം എൽ പി സ്കൂൾ പത്തിയൂർക്കാല/സൗകര്യങ്ങൾ (മൂലരൂപം കാണുക)
18:22, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
[[പ്രമാണം:36450TOILET.jpg|ലഘുചിത്രം|ടോയ്ലെറ്റുകൾ]] | [[പ്രമാണം:36450TOILET.jpg|ലഘുചിത്രം|ടോയ്ലെറ്റുകൾ]] | ||
'''<u><big>ടോയ്ലെറ്റുകൾ</big></u>''' | '''<u><big>ടോയ്ലെറ്റുകൾ</big></u>''' | ||
സ്കൂളിൽ ആകെ 5 ശുചിമുറികളാണ് ഉള്ളത് .കുട്ടികളുടെ എണ്ണത്തിനനുസരിച്ചുള്ള ടോയ്ലെറ്റുകൾ സജ്ജമാക്കിട്ടുണ്ട് .ഇതിൽ ആവശ്യത്തിന് വെള്ളം ലഭിക്കുന്നതിനുള്ള സൗകര്യവും ഉണ്ട് .ഹെൽത്ത് ക്ലബിന്റെ നേതൃത്വത്തിൽ ആഴ്ചയിൽ ഒരിക്കൽ ലോഷൻ ഉപയോഗിച്ച് ടോയ്ലെറ്റുകൾ വൃത്തിയാക്കുന്നു .ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ശുചിമുറികൾ ഉണ്ട്.എല്ലാ മുറിയിലും ബക്കറ്റും കപ്പും ക്രമീകരിച്ചിട്ടുണ്ട് .{{PSchoolFrame/Pages}} | സ്കൂളിൽ ആകെ 5 ശുചിമുറികളാണ് ഉള്ളത് .കുട്ടികളുടെ എണ്ണത്തിനനുസരിച്ചുള്ള ടോയ്ലെറ്റുകൾ സജ്ജമാക്കിട്ടുണ്ട് .ഇതിൽ ആവശ്യത്തിന് വെള്ളം ലഭിക്കുന്നതിനുള്ള സൗകര്യവും ഉണ്ട് .ഹെൽത്ത് ക്ലബിന്റെ നേതൃത്വത്തിൽ ആഴ്ചയിൽ ഒരിക്കൽ ലോഷൻ ഉപയോഗിച്ച് ടോയ്ലെറ്റുകൾ വൃത്തിയാക്കുന്നു .ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ശുചിമുറികൾ ഉണ്ട്.എല്ലാ മുറിയിലും ബക്കറ്റും കപ്പും ക്രമീകരിച്ചിട്ടുണ്ട് . | ||
'''<big><u>പാചകപ്പുര</u></big>''' | |||
ശ്രീ.സി.കെ.സദാശിവൻ എം.എൽ .എ.യുടെ ഫണ്ടിൽ നിന്നും നിന്നും അനുവദിച്ച ആധുനിക രീതിയിൽ ഉള്ള ഒരു പാചകപ്പുര ഇവിടെ ഉണ്ട്.പോഷക സമൃദ്ധമായ ഭക്ഷണം പാകം ചെയ്തു നല്കാൻ പ്രത്യേകം ശ്രദ്ധ ചെലുത്തുന്നു .കുട്ടികളുടെ ആവശ്യത്തിനനുസരിച്ചു പ്ലേറ്റ്, ഗ്ലാസ് ,പാചകത്തിന് ആവശ്യമായ പാത്രങ്ങൾ എന്നിവ ഇവിടെ ഉണ്ട് .ഗ്യാസ് അടുപ്പിൽ ആണ് ഭക്ഷണം പാകം ചെയ്യുന്നത് .കുട്ടികൾക്ക് ആവശ്യമായ കുടിവെള്ളവും തയ്യാറാക്കി നൽകുന്നു .വിശേഷ ദിവസങ്ങളിൽ സദ്യ നൽകാറുണ്ട് .ഒട്ടുമിക്ക ദിനാചരണങ്ങളിലും പായസം തയ്യാറാക്കി നൽകുന്നു . | |||
[[പ്രമാണം:36450pachakappura.jpg|നടുവിൽ|ലഘുചിത്രം|372x372ബിന്ദു]] | |||
{{PSchoolFrame/Pages}} |