Jump to content
സഹായം

"എ.യു.പി.എസ്. ക‍ുറ്റിയോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:
== പാലക്കാട്  ജില്ലയിലെ  മണ്ണാർക്കാട്  വിദ്യാഭ്യാസ ജില്ലയിൽ  മണ്ണാർക്കാട്  ഉപജില്ലയിലെ കരിമ്പ  സ്ഥലത്തുള്ള ഒരു എയ്ഡഡ്  അംഗീകൃത വിദ്യാലയമാണ്. ==
== പാലക്കാട്  ജില്ലയിലെ  മണ്ണാർക്കാട്  വിദ്യാഭ്യാസ ജില്ലയിൽ  മണ്ണാർക്കാട്  ഉപജില്ലയിലെ കരിമ്പ  സ്ഥലത്തുള്ള ഒരു എയ്ഡഡ്  അംഗീകൃത വിദ്യാലയമാണ്. ==


=='''<u>വിദ്യാലയ ചരിത്രം</u>'''  മണ്ണാർക്കാട് ഉപജില്ലയിലെ കരിമ്പ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എയിഡഡ് വിദ്യാലയമാണ് എ. യു. പി സ്കൂൾ കുറ്റിയോട്.പാലക്കാട്‌ കോഴിക്കോട് ദേശീയ പാതയിൽനിന്നും ഒരു കീ. മീ ദൂരത്തിൽ പള്ളിപ്പടി -കരകുറുശ്ശി പഞ്ചായത്ത്‌ റോഡരികിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.1889ൽ സ്ഥാപിതമായ ഈ വിദ്യാലയം കരിമ്പയിലെ ഉൾപ്രദേശങ്ങളായ വെട്ടം, കുനിയംകാട്, കൊമ്പോട, പാലാളം, മമ്പുറം തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾക്ക് ഒരു ശതാബ്ദത്തിലേറെയായി അക്ഷരജ്യോതി പകർന്നു നൽകുന്ന സരസ്വ തിക്ഷേത്രമായി നിലകൊള്ളുന്നു.                                                                                                                                                                                             1889 ഒക്ടോബർ 10ന് കുടിപ്പാലിക്കൂടമായി കുറ്റിയോടെ വീട്ടിൽ ആ രംഭിച്ച ഈ വിദ്യാലയം ഭൂരിഭാഗം കർഷകരും ദാരിദ്രരേഖക്ക് താഴെയുള്ള ജനങ്ങളും വസിച്ചിരുന്ന കരിമ്പ, കരകുറുശ്ശി, ഇടക്കുറുശ്ശി ഭാഗങ്ങളിലെ വിദ്യാർത്ഥികളുടെ ഏക ആശ്രയമായിരുന്നു.1982ൽ ഈ വിദ്യാലയത്തെ കൊമ്പോട ഭാഗത്തേയ്ക്ക് മാറ്റിസ്ഥാപിച്ചു.ഒന്നാം ക്ലാസ്സുമുതൽ അഞ്ചാം ക്ലാസ്സ്‌ വരെയുള്ള എൽ. പി വിദ്യാലയമായിരുന്നു ഈ സ്ഥാപനത്തിന് 1982ൽ അപ് -ഗ്രേഡിംഗ് അനുമതി ലഭിച്ചു. തുടർന്ന് 1985 വർഷത്തോടെ അപ് -ഗ്രേഡിംഗ് പൂർത്തിയാക്കി 1 മുതൽ ഏഴാം ക്ലാസ്സ്‌ വരെയുള്ള യു. പി വിദ്യാലയമായി മാറി. ശ്രീ അബ്ദുൽഖാദർ അവർകളായിരുന്നു ആകാലത്തു മാനേജർ.2011-ൽ പ്രീ പ്രൈമറി വിഭാഗം ആരംഭിച്ചു.2015-ൽ പ്രദേശവാസിയും പൂർവ്വ പൂർവ്വവിദ്യാർതഥിയുമായ ശ്രീ. ബാബുരാജ് വിദ്യാലയം ഏറ്റടുത്തു.                                                                                                                                          2000-നുശേഷം ഭൗതികസാഹചര്യങ്ങളിലെ അപര്യാപ്തതമുലവും സമീപപ്രദേശങ്ങളിലെ അൺ-എയിഡഡ് ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങളുടെ അതിപ്രസരം മൂലവും വിദ്യാലയത്തിലെ കുട്ടികളുടെ എണ്ണം ഗണ്യമായി കുറക്കാൻ തുടങ്ങി. വാഹനസൗകര്യം ഇല്ലാതിരുന്നതും ഒരു പ്രധാന കാരണമായി. തത്ഫലമായി 2015 -ൽ 100ൽ താഴെ വിദ്യാർത്ഥികളുള്ള ഫോക്കസ് സ്കൂളുകളുടെ പട്ടികയിൽ ഉൾപ്പെടുകയും ചെയ്തു.2015-ൽ ഇപ്പോഴത്തെ മാനേജർ ശ്രീ. ബാബുരാജ് ചുമതലയേറ്റ ശേഷം മികച്ച പാഠ്യ-പാഠ്യേതര അന്തരീക്ഷം ഉറപ്പാക്കാൻ പര്യാപ്തമായ ഭൗതികസാഹചര്യങ്ങൾ സജ്ജീകരിക്കപ്പെട്ടു. സ്കൂൾ ബസ്, സ്മാർട്ട്‌ ക്ലാസ്സ്‌. കളിസ്ഥലം. കുടിവെള്ള സൗകര്യം എന്നിവ അവയിൽ ചിലതു മാത്രം ==
=='''<u>വിദ്യാലയ ചരിത്രം</u>'''  മണ്ണാർക്കാട് ഉപജില്ലയിലെ കരിമ്പ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എയിഡഡ് വിദ്യാലയമാണ് എ. യു. പി സ്കൂൾ കുറ്റിയോട്.പാലക്കാട്‌ കോഴിക്കോട് ദേശീയ പാതയിൽനിന്നും ഒരു കീ. മീ ദൂരത്തിൽ പള്ളിപ്പടി -കരകുറുശ്ശി പഞ്ചായത്ത്‌ റോഡരികിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.1889ൽ സ്ഥാപിതമായ ഈ വിദ്യാലയം കരിമ്പയിലെ ഉൾപ്രദേശങ്ങളായ വെട്ടം, കുനിയംകാട്, കൊമ്പോട, പാലാളം, മമ്പുറം തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾക്ക് ഒരു ശതാബ്ദത്തിലേറെയായി അക്ഷരജ്യോതി പകർന്നു നൽകുന്ന സരസ്വ തിക്ഷേത്രമായി നിലകൊള്ളുന്നു. [[AUPSKUTTIYODE/ചരിത്രം|കൂടുതലറിയാൻ]] ==
== '''<u>ഭൗതികസൗകര്യങ്ങൾ</u>'''    കുട്ടികൾക്ക് പഠനപ്രവർത്തനങ്ങളിൽ  പൂർണ്ണമായും ശ്രദ്ധകേദ്രീകരിക്കുന്നതിന്  ഉതകുന്നതരത്തിലുള്ളതാണ് സ്‌കൂൾ അന്തരീക്ഷം.പഠനത്തോടൊപ്പം കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യവും കണക്കിലെടുത്തു  എല്ലാ  സുരക്ഷാ  മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടുള്ള ഭൗതിക സാഹചര്യങ്ങൾ ഒരുക്കിയിരിക്കുന്നു.[[AUPSKUTTIYODE/ഭൗതികസൗകര്യങ്ങൾ|കൂടുതലറിയാൻ]]                                                                                                                                                                                             ==
=='''<u>ഭൗതികസൗകര്യങ്ങൾ</u>'''    കുട്ടികൾക്ക് പഠനപ്രവർത്തനങ്ങളിൽ  പൂർണ്ണമായും ശ്രദ്ധകേദ്രീകരിക്കുന്നതിന്  ഉതകുന്നതരത്തിലുള്ളതാണ് സ്‌കൂൾ അന്തരീക്ഷം.പഠനത്തോടൊപ്പം കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യവും കണക്കിലെടുത്തു  എല്ലാ  സുരക്ഷാ  മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടുള്ള ഭൗതിക സാഹചര്യങ്ങൾ ഒരുക്കിയിരിക്കുന്നു.[[AUPSKUTTIYODE/ഭൗതികസൗകര്യങ്ങൾ|കൂടുതലറിയാൻ]]==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


34

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1330530" എന്ന താളിൽനിന്ന് ശേഖരിച്ചത്