ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
No edit summary |
|||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=പെരുമ്പത്തൂർ | |സ്ഥലപ്പേര്=പെരുമ്പത്തൂർ | ||
വരി 62: | വരി 61: | ||
[[പ്രമാണം:48437 school logo.jpg|ലഘുചിത്രം]] | [[പ്രമാണം:48437 school logo.jpg|ലഘുചിത്രം]] | ||
മലപ്പുറം ജില്ലയിലെ ചാലിയാർ ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ജി.എൽ.പി.എസ് പെരുമ്പത്തൂർ | |||
== ചരിത്രം == | == ചരിത്രം == | ||
ചാലിയാർ ഗ്രാമ പഞ്ചായത്തിൽ കാനക്കുത്ത് മുതൽ ചെട്ടിയംപാറ വരെയുള്ള കുട്ടികൾ പ്രാധമിക വിദ്യാഭ്യാസത്തിന് ദൂര സ്ഥലങ്ങളിലുള്ള വിദ്യാലയങ്ങളെയാണ് ആശ്രയിച്ചിരുന്നത്. തോടും പുഴയും കടന്ന് കിലോമീറ്ററുകൾ അകലെയുള്ള സ്കൂളുകളിൽ എത്തിച്ചേരുക എന്നത് കുട്ടികളെ പോലെ തന്നെ രക്ഷിതാക്കൾക്കും വലിയ പ്രയാസമാണ് ഉണ്ടാക്കിയിരുന്നത്. ഇതിനൊരു പരിഹാരം വേണമെന്ന നാട്ടുക്കാരുടെ ആഗ്രഹത്തിൻറെ അടിസ്ഥാനത്തിൽ സർക്കാരിനു ഒരു നിവേദനം നൽകുകയുണ്ടായി. അതിൻറെ ഫലമായി ഡി.പി.ഇ.പി. പദ്ധതി പ്രകാരം 1998 ൽ ഗവ. എൽ.പി.സ്കൂൾ പെരുമ്പത്തൂരിൽ സ്ഥാപിച്ചു........ [[ജി.എൽ.പി.എസ് പെരുമ്പത്തൂർ/ചരിത്രം| | ചാലിയാർ ഗ്രാമ പഞ്ചായത്തിൽ കാനക്കുത്ത് മുതൽ ചെട്ടിയംപാറ വരെയുള്ള കുട്ടികൾ പ്രാധമിക വിദ്യാഭ്യാസത്തിന് ദൂര സ്ഥലങ്ങളിലുള്ള വിദ്യാലയങ്ങളെയാണ് ആശ്രയിച്ചിരുന്നത്. തോടും പുഴയും കടന്ന് കിലോമീറ്ററുകൾ അകലെയുള്ള സ്കൂളുകളിൽ എത്തിച്ചേരുക എന്നത് കുട്ടികളെ പോലെ തന്നെ രക്ഷിതാക്കൾക്കും വലിയ പ്രയാസമാണ് ഉണ്ടാക്കിയിരുന്നത്. ഇതിനൊരു പരിഹാരം വേണമെന്ന നാട്ടുക്കാരുടെ ആഗ്രഹത്തിൻറെ അടിസ്ഥാനത്തിൽ സർക്കാരിനു ഒരു നിവേദനം നൽകുകയുണ്ടായി. അതിൻറെ ഫലമായി ഡി.പി.ഇ.പി. പദ്ധതി പ്രകാരം 1998 ൽ ഗവ. എൽ.പി.സ്കൂൾ പെരുമ്പത്തൂരിൽ സ്ഥാപിച്ചു........ [[ജി.എൽ.പി.എസ് പെരുമ്പത്തൂർ/ചരിത്രം|തുടർന്ന് വായിക്കുക]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
129 വിദ്യാർത്ഥികൾ പഠിക്കുന്ന ഈ സ്ഥാപനത്തിൽ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ചെറിയ തോതിലെങ്കിലും അനുഭവിക്കുന്നുണ്ട്.പ്രീ പ്രൈമറി ഉൾപ്പടെ 5 ക്ലാസ്സ് റൂം വേണ്ടിടത്ത് 4 ക്ലാസ്സ് റൂമുകൾ മാത്രമാണ് ഉള്ളത്. ലൈബ്രറി ,സ്മാർട്ട് ക്ലാസ്സ് റൂം, കമ്പ്യൂട്ടർ ലാബ് തുടങ്ങിയവക്ക് പ്രത്തേകം റൂമുകളില്ല.......<big>[[ജി.എൽ.പി.സ്കൂൾ പെരുമ്പത്തൂർ/ഭൗതിക സൗകര്യങ്ങൾ|തുടർന്ന് വായിക്കുക]] | 129 വിദ്യാർത്ഥികൾ പഠിക്കുന്ന ഈ സ്ഥാപനത്തിൽ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ചെറിയ തോതിലെങ്കിലും അനുഭവിക്കുന്നുണ്ട്.പ്രീ പ്രൈമറി ഉൾപ്പടെ 5 ക്ലാസ്സ് റൂം വേണ്ടിടത്ത് 4 ക്ലാസ്സ് റൂമുകൾ മാത്രമാണ് ഉള്ളത്. ലൈബ്രറി ,സ്മാർട്ട് ക്ലാസ്സ് റൂം, കമ്പ്യൂട്ടർ ലാബ് തുടങ്ങിയവക്ക് പ്രത്തേകം റൂമുകളില്ല.......<big>[[ജി.എൽ.പി.സ്കൂൾ പെരുമ്പത്തൂർ/ഭൗതിക സൗകര്യങ്ങൾ|തുടർന്ന് വായിക്കുക]] | ||
==ജീവനക്കാർ== | ==ജീവനക്കാർ== | ||
[[നിലവിലെ ജീവനക്കാർ]] | [[ജി.എൽ.പി.സ്കൂൾ പെരുമ്പത്തൂർ/നിലവിലെ ജീവനക്കാർ]] | ||
[[ജി.എൽ.പി.സ്കൂൾ പെരുമ്പത്തൂർ/മുൻകാല പ്രധാന അധ്യാപകർ]] | |||
[[മുൻകാല പ്രധാന അധ്യാപകർ]] | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
[[ജി.എൽ.പി.സ്കൂൾ പെരുമ്പത്തൂർ/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | [[ജി.എൽ.പി.സ്കൂൾ പെരുമ്പത്തൂർ/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
[[ജി.എൽ.പി.സ്കൂൾ പെരുമ്പത്തൂർ/പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | [[ജി.എൽ.പി.സ്കൂൾ പെരുമ്പത്തൂർ/പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
[[ജി.എൽ.പി.സ്കൂൾ പെരുമ്പത്തൂർ/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | [[ജി.എൽ.പി.സ്കൂൾ പെരുമ്പത്തൂർ/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | ||
[[ജി.എൽ.പി.സ്കൂൾ പെരുമ്പത്തൂർ/ഇഗ്ലീഷ് ക്ലബ്ബ്|ഇഗ്ലീഷ് ക്ലബ്ബ്.]] | [[ജി.എൽ.പി.സ്കൂൾ പെരുമ്പത്തൂർ/ഇഗ്ലീഷ് ക്ലബ്ബ്|ഇഗ്ലീഷ് ക്ലബ്ബ്.]] | ||
[[ജി.എൽ.പി.സ്കൂൾ പെരുമ്പത്തൂർ/ബാല സഭ |ബാലസഭ.]] | [[ജി.എൽ.പി.സ്കൂൾ പെരുമ്പത്തൂർ/ബാല സഭ |ബാലസഭ.]] | ||
= ചിത്രശാല = | = ചിത്രശാല = | ||
[[ജി.എൽ.പി.സ്കൂൾ പെരുമ്പത്തൂർ/ചിത്രങ്ങൾ]] | [[ജി.എൽ.പി.സ്കൂൾ പെരുമ്പത്തൂർ/ചിത്രങ്ങൾ]] | ||
=വഴികാട്ടി= | =വഴികാട്ടി= | ||
നിലമ്പൂരിൽ നിന്നും അകംമ്പാടം ,എരുമമുണ്ട ബസിൽ കയറി പെരുമ്പത്തൂർ എന്ന സ്ഥലത്ത് ഇറങ്ങുക. | നിലമ്പൂരിൽ നിന്നും അകംമ്പാടം ,എരുമമുണ്ട ബസിൽ കയറി പെരുമ്പത്തൂർ എന്ന സ്ഥലത്ത് ഇറങ്ങുക. | ||
ആഢ്യൻപാറ വെള്ളച്ചാട്ടത്തിലേക്ക് എത്തുന്നതിന് രണ്ട് കിലോമാറ്റർ മുമ്പാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. | ആഢ്യൻപാറ വെള്ളച്ചാട്ടത്തിലേക്ക് എത്തുന്നതിന് രണ്ട് കിലോമാറ്റർ മുമ്പാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. | ||
നിലമ്പൂരിൽ നിന്ന് ഏകദേശം പതിനഞ്ച് കിലോമീറ്റർ ദൂരമുണ്ട് സ്കൂളിലേക്ക്. | നിലമ്പൂരിൽ നിന്ന് ഏകദേശം പതിനഞ്ച് കിലോമീറ്റർ ദൂരമുണ്ട് സ്കൂളിലേക്ക്. | ||
വഴിക്കടവ് ,എടക്കര വഴി വരുന്നവർക്ക് ചുങ്കത്തറയിൽ നിന്ന് കൈപ്പിനി പാലം കടന്ന് എരുമമുണ്ട വഴി പെരുമ്പത്തൂരിൽ എത്താം | |||
വഴിക്കടവ് ,എടക്കര വഴി വരുന്നവർക്ക് ചുങ്കത്തറയിൽ നിന്ന് കൈപ്പിനി പാലം കടന്ന് എരുമമുണ്ട വഴി പെരുമ്പത്തൂരിൽ എത്താം{{#multimaps:11.347371, 76.215040|width=800px|zoom=16}} | {{#multimaps:11.347371, 76.215040|width=800px|zoom=16}} | ||
തിരുത്തലുകൾ