Jump to content
സഹായം

"മാടപ്പള്ളി ഗവ എൽ പി എസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
മാടപ്പള്ളി പ്രദേശത്തിൽ വളരെ കുറച്ചു കുടുംബങ്ങളെ താമസിച്ചിരുന്നുള്ളൂ. നെല്ലും കപ്പയും കവുങ്ങും ഒക്കെ കൃഷി ചെയ്തിരുന്നു. നല്ലൊരുഭാഗം കുറ്റിക്കാടുകൾ നിറഞ്ഞ പ്രദേശം ആയിരുന്നു. കടുവ ഇറങ്ങുന്ന  സ്ഥലമായതിനാൽ കടുവക്കുഴി എന്നും ഈ ഭാഗം അറിയപ്പെട്ടിരുന്നു. സഞ്ചരിക്കുവാൻ വഴികളോ വാഹനങ്ങളോ ഉണ്ടായിരുന്നില്ല. ഊടുവഴികളിലൂടെയായിരുന്നു കാൽനടയാത്ര.  
മാടപ്പള്ളി പ്രദേശത്തിൽ, അന്ന് വളരെ കുറച്ചു കുടുംബങ്ങളെ താമസിച്ചിരുന്നുള്ളൂ. നെല്ലും കപ്പയും കവുങ്ങും ഒക്കെ കൃഷി ചെയ്തിരുന്നു. നല്ലൊരുഭാഗം കുറ്റിക്കാടുകൾ നിറഞ്ഞ പ്രദേശം ആയിരുന്നു. കടുവ ഇറങ്ങുന്ന  സ്ഥലമായതിനാൽ കടുവക്കുഴി എന്നും ഈ ഭാഗം അറിയപ്പെട്ടിരുന്നു. സഞ്ചരിക്കുവാൻ വഴികളോ വാഹനങ്ങളോ ഉണ്ടായിരുന്നില്ല. ഊടുവഴികളിലൂടെയായിരുന്നു കാൽനടയാത്ര.  

പൊതു കാര്യങ്ങളിൽ തീരുമാനം എടുത്തിരുന്നത്   നാട്ടു പ്രമാണികൾ ആയിരുന്നു. എല്ലാമാസവും ഒന്നാം തീയതി നാട്ടിലെ പ്രമാണികൾ ഒത്തുകൂടി പൊതു കാര്യങ്ങൾ ചർച്ച ചെയ്തിരുന്നു. അങ്ങനെ കൂടിയ ഒരു ഒന്നാം തീയതി കൂട്ടത്തിൽ ഉരുത്തിരിഞ്ഞ ആശയമാണ് ഈ വിദ്യാലയ രൂപീകരണത്തിന് കാരണമായത്.

35

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1330392" എന്ന താളിൽനിന്ന് ശേഖരിച്ചത്