"ഗവ. എൽ.പി .സ്കൂൾ , മാട്ടറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ.പി .സ്കൂൾ , മാട്ടറ (മൂലരൂപം കാണുക)
15:58, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി 2022→ചരിത്രം
വരി 65: | വരി 65: | ||
1973 മാട്ടറയിൽ ഒരു ഗവൺമെന്റ് സ്കൂൾ അനുവദിച്ചു കിട്ടിയപ്പോൾ അതിന്റെ നടത്തിപ്പിനായി നാട്ടുകാരുടെ ഇടയിൽ നിന്നും ഒരു സ്പോൺസറിങ് കമ്മിറ്റിയെ തിരഞ്ഞെടുത്തു. പി. എം.തോമസ് പുളിയക്കാട്ട് പ്രസിഡണ്ടും ജോസഫ് മുറിഞ്ഞകല്ലേൽ വൈസ് പ്രസിഡണ്ടും ഉള്ളാഹയിൽ ഇയ്യോബ് സെക്രട്ടറിയുമായി കമ്മറ്റി പ്രവർത്തനമാരംഭിച്ചു. | 1973 മാട്ടറയിൽ ഒരു ഗവൺമെന്റ് സ്കൂൾ അനുവദിച്ചു കിട്ടിയപ്പോൾ അതിന്റെ നടത്തിപ്പിനായി നാട്ടുകാരുടെ ഇടയിൽ നിന്നും ഒരു സ്പോൺസറിങ് കമ്മിറ്റിയെ തിരഞ്ഞെടുത്തു. പി. എം.തോമസ് പുളിയക്കാട്ട് പ്രസിഡണ്ടും ജോസഫ് മുറിഞ്ഞകല്ലേൽ വൈസ് പ്രസിഡണ്ടും ഉള്ളാഹയിൽ ഇയ്യോബ് സെക്രട്ടറിയുമായി കമ്മറ്റി പ്രവർത്തനമാരംഭിച്ചു. | ||
സ്കൂളിന് ഒരു കെട്ടിടം നിർമ്മിക്കുന്നതിലേക്ക് നാട്ടുകാരിൽ നിന്നും പണം സംഭാവനയായി പിരിച്ചെടുത്തു കൊച്ചുപറമ്പിൽ കുഞ്ഞേട്ടനോട് ഒരേക്കർ സ്ഥലം വാങ്ങി. പ്രസ്തുത വർഷത്തിൽ മാടായി ഗവൺമെന്റ് യു.പി. സ്കൂളിൽ നിന്നും പി. എം.ഏലിക്കുട്ടി ടീച്ചറെ മാട്ടറ സ്കൂളിലേക്ക് സ്ഥലം മാറിയെത്തി . സ്കൂളിന്റെ സുഗമമായ പ്രവർത്തനങ്ങൾക്ക് വേണ്ട എല്ലാ നിർദ്ദേശങ്ങളും സഹായങ്ങളും അന്നത്തെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ആയിരുന്ന ശ്രീ. കേളപ്പൻ നമ്പ്യാർ നൽകി. അങ്ങനെ ഈ മലയോരമേഖലയിൽ 125 കുട്ടികളെ ഒന്നാം തരത്തിലേക്ക് പ്രവേശനം നൽകിക്കൊണ്ട് ഏകാദ്ധ്യാപിക വിദ്യാലയം പ്രവർത്തനം ആരംഭിച്ചു. അന്ന് കെട്ടിടം പണി പൂർത്തിയാകാത്തതിനാൽ മാട്ടറ പള്ളിവക കെട്ടിടത്തിലായിരുന്നു സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. | സ്കൂളിന് ഒരു കെട്ടിടം നിർമ്മിക്കുന്നതിലേക്ക് നാട്ടുകാരിൽ നിന്നും പണം സംഭാവനയായി പിരിച്ചെടുത്തു കൊച്ചുപറമ്പിൽ കുഞ്ഞേട്ടനോട് ഒരേക്കർ സ്ഥലം വാങ്ങി. പ്രസ്തുത വർഷത്തിൽ മാടായി ഗവൺമെന്റ് യു.പി. സ്കൂളിൽ നിന്നും പി. എം.ഏലിക്കുട്ടി ടീച്ചറെ മാട്ടറ സ്കൂളിലേക്ക് സ്ഥലം മാറിയെത്തി . സ്കൂളിന്റെ സുഗമമായ പ്രവർത്തനങ്ങൾക്ക് വേണ്ട എല്ലാ നിർദ്ദേശങ്ങളും സഹായങ്ങളും അന്നത്തെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ആയിരുന്ന ശ്രീ. കേളപ്പൻ നമ്പ്യാർ നൽകി. അങ്ങനെ ഈ മലയോരമേഖലയിൽ 125 കുട്ടികളെ ഒന്നാം തരത്തിലേക്ക് പ്രവേശനം നൽകിക്കൊണ്ട് ഏകാദ്ധ്യാപിക വിദ്യാലയം പ്രവർത്തനം ആരംഭിച്ചു. അന്ന് കെട്ടിടം പണി പൂർത്തിയാകാത്തതിനാൽ മാട്ടറ പള്ളിവക കെട്ടിടത്തിലായിരുന്നു സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.[[ഗവ. എൽ.പി .സ്കൂൾ , മാട്ടറ/ചരിത്രം]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |