Jump to content
സഹായം

"യു .പി .എസ്സ് .ഓതറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

115 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  18 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
(അധ്യാപകരുടെ പേരുകൾ ഉൾപ്പെടുത്തി)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 80: വരി 80:
   5 മുതൽ 7 വരെ ക്ലാസിലെ കുട്ടികളുടെ പഠനത്തിനായി ക്ലാസ് മുറികൾ ,സയൻസ് ലാബ് ,ലൈബ്രറി ,ലാപ്ടോപ്പുകൾ ,പ്രൊജക്ടർ ,ശുചിമുറികൾ എന്നിവ ക്രമീകരിച്ചിട്ടുണ്ട് . കുട്ടികൾക്ക് ആവശ്യത്തിനുള്ള ബെഞ്ചും ഡെസ്കും ,ഓരോ ക്ലാസ് മുറികളിലും ഫാനും ലൈറ്റും  മേശയും സജ്ജീകരിച്ചിട്ടുണ്ട് പാചകപ്പുരയും ഭക്ഷണം വിളമ്പുന്നതിനായി പ്രത്യേകം മുറിയും ഉണ്ട് . 1.25 ഏക്കറിൽ സ്ഥിതിചെയ്യുന്ന സ്കൂളിന് വിശാലമായ ഒരു കളിസ്ഥലവും ഉണ്ട്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==

* വിദ്യാരംഗം കലാ സാഹിത്യ വേദി.
* '''''വിദ്യാരംഗം കലാ സാഹിത്യ വേദി.'''''
* ക്ലബ്ബ് പ്രവർത്തനങ്ങൾ
* '''''ക്ലബ്ബ് പ്രവർത്തനങ്ങൾ'''''
   - ഭാഷാ ക്ലബ്ബ്
   - ഭാഷാ ക്ലബ്ബ്
   - സയൻസ് ക്ലബ്ബ്
   - സയൻസ് ക്ലബ്ബ്
വരി 93: വരി 93:
*  പഠനയാത്ര
*  പഠനയാത്ര
    
  പതിപ്പുകൾ - കഥ ,കവിത , ദിനാചരണങ്ങൾ, ക്ലാസ്തല പ്രവർത്തനങ്ങൾ  എന്നിവയുമായി ബന്ധപ്പെട്ട പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
  '''''പതിപ്പുകൾ''''' - കഥ ,കവിത , ദിനാചരണങ്ങൾ, ക്ലാസ്തല പ്രവർത്തനങ്ങൾ  എന്നിവയുമായി ബന്ധപ്പെട്ട പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.

ഭാഷാ പരിശീലനം - പ്രൊജക്ടർ,  ലാപ്ടോപ്പ് എന്നിവയുടെ സഹായത്തോടെ ഒഴിവ് സമയങ്ങളിൽ ഇംഗ്ലീഷ് പഠനത്തിന് പ്രത്യേക പരിശീലനവും ഇംഗ്ലീഷ് കഥാപുസ്തകങ്ങളും  വായനക്കാർഡും നൽകിയിട്ടുണ്ട്.
'''''ഭാഷാ പരിശീലനം''''' - പ്രൊജക്ടർ,  ലാപ്ടോപ്പ് എന്നിവയുടെ സഹായത്തോടെ ഒഴിവ് സമയങ്ങളിൽ ഇംഗ്ലീഷ് പഠനത്തിന് പ്രത്യേക പരിശീലനവും ഇംഗ്ലീഷ് കഥാപുസ്തകങ്ങളും  വായനക്കാർഡും നൽകിയിട്ടുണ്ട്.
മലയാളം, ഹിന്ദി  എന്നീ ഭാഷകൾക്കും അധ്യാപകർ  ആവശ്യമായ കൈത്താങ്ങ് നൽകുന്നു.   
മലയാളം, ഹിന്ദി  എന്നീ ഭാഷകൾക്കും അധ്യാപകർ  ആവശ്യമായ കൈത്താങ്ങ് നൽകുന്നു.   
ഇംഗ്ലീഷ്, മലയാളം പത്രങ്ങളും കുട്ടികൾക്ക് ലഭ്യമാക്കിയിട്ടുണ്ട്.
ഇംഗ്ലീഷ്, മലയാളം പത്രങ്ങളും കുട്ടികൾക്ക് ലഭ്യമാക്കിയിട്ടുണ്ട്.

ഗണിതോത്സവം - ബി ആർ സി തലത്തിൽ ഗണിതോത്സവം നടത്തി.ഐ സി റ്റി അധിഷ്ഠിത ഗണിത ക്ലാസ്സുകൾ കുട്ടികൾക്ക് നൽകി വരുന്നു.
'''''ഗണിതോത്സവം''''' - ബി ആർ സി തലത്തിൽ ഗണിതോത്സവം നടത്തി.ഐ സി റ്റി അധിഷ്ഠിത ഗണിത ക്ലാസ്സുകൾ കുട്ടികൾക്ക് നൽകി വരുന്നു.

ലൈബ്രറി - കുട്ടികൾ ലൈബ്രറി പുസ്തകങ്ങൾ വായിച്ച്  കുറിപ്പ് തയ്യാറാക്കുകയും മികച്ച കുറിപ്പിനു സമ്മാനം നൽകുകയും ചെയ്യുന്നു.  
'''''ലൈബ്രറി''''' - കുട്ടികൾ ലൈബ്രറി പുസ്തകങ്ങൾ വായിച്ച്  കുറിപ്പ് തയ്യാറാക്കുകയും മികച്ച കുറിപ്പിനു സമ്മാനം നൽകുകയും ചെയ്യുന്നു.  

പൊതു വിജ്ഞാനം - കുട്ടികളിലെ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിനായി അധ്യാപകർ ചോദ്യങ്ങൾ തയ്യാറാക്കി നൽകുകയും മാസത്തിൽ രണ്ടു പ്രാവശ്യം ക്വിസ് മത്സരം നടത്തുകയും ചെയ്യുന്നു.  
'''''പൊതു വിജ്ഞാനം''''' - കുട്ടികളിലെ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിനായി EINSAT daily quiz വാട്ട്സ് ആപ്പ് ക്ലാസ്സ്  ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയും മാസവസാനം ക്വിസ് മത്സരം നടത്തുകയും ചെയ്യുന്നു.  

അസംബ്ളി -  മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിൽ ക്ലാസ് അടിസ്ഥാനത്തിൽ  ആഴ്ചയിൽ മൂന്ന് അസംബ്ലി നടത്തിവരുന്നു. പ്രത്യേക ദിവസങ്ങളിൽ ആ ദിനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഉൾപ്പെടുത്തുന്നു.
'''''അസംബ്ളി''''' -  മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിൽ ക്ലാസ് അടിസ്ഥാനത്തിൽ  ആഴ്ചയിൽ മൂന്ന് അസംബ്ലി നടത്തിവരുന്നു. പ്രത്യേക ദിവസങ്ങളിൽ ആ ദിനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഉൾപ്പെടുത്തുന്നു.

  ഇക്കോ ക്ലബ്ബ് - ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ  വാഴ ,കപ്പ, ചേമ്പ്, പച്ചക്കറികൾ എന്നിവ നട്ടുവളർത്തി ഉച്ചഭക്ഷണത്തിൽ അവയും ഉൾപ്പെടുത്തുന്നു.  
  '''''ഇക്കോ ക്ലബ്ബ്''''' - ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ  വാഴ ,കപ്പ, ചേമ്പ്, പച്ചക്കറികൾ എന്നിവ നട്ടുവളർത്തി ഉച്ചഭക്ഷണത്തിൽ അവയും ഉൾപ്പെടുത്തുന്നു.  

പ്രവർത്തിപരിചയം - സബ്ജില്ലാ - ജില്ലാ പ്രവർത്തിപരിചയ മത്സരത്തിന് ആവശ്യമായ പരിശീലനം അധ്യാപകരുടെ നേതൃത്വത്തിൽ നൽകിവരുന്നു .
'''''പ്രവർത്തിപരിചയം''''' - സബ്ജില്ലാ - ജില്ലാ പ്രവർത്തിപരിചയ മത്സരത്തിന് ആവശ്യമായ പരിശീലനം അധ്യാപകരുടെ നേതൃത്വത്തിൽ നൽകിവരുന്നു .

സയൻസ് - സോഷ്യൽ ക്ലബ്ബ് :  ക്ലബ്ബിലെ അംഗങ്ങൾ തങ്ങളുടെ  ക്ലബ്ബുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, ശേഖരണം, പരീക്ഷണങ്ങൾ എന്നിവയിൽ സജീവമായി പങ്കുചേരുന്നു.
'''''സയൻസ് - സോഷ്യൽ ക്ലബ്ബ്''''' :  ക്ലബ്ബിലെ അംഗങ്ങൾ തങ്ങളുടെ  ക്ലബ്ബുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, ശേഖരണം, പരീക്ഷണങ്ങൾ എന്നിവയിൽ സജീവമായി പങ്കുചേരുന്നു.

കലാകായിക മത്സരങ്ങൾ - കലാകായിക മത്സരങ്ങളിലും സ്കൂൾ വാർഷികത്തിലും  മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ  അധ്യാപകർ നൽകുന്ന പരിശീലനം  എടുത്തുപറയത്തക്കതാണ് .
'''''കലാകായിക മത്സരങ്ങൾ -''''' കലാകായിക മത്സരങ്ങളിലും സ്കൂൾ വാർഷികത്തിലും  മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ  അധ്യാപകർ നൽകുന്ന പരിശീലനം  എടുത്തുപറയത്തക്കതാണ് .

  എയ്റോബിക്സ് - ഈ സ്കൂളിലെ മുൻ കായിക അധ്യാപിക ശ്രീമതി മറിയാമ്മ ഉമ്മൻ്റെ നേതൃത്വത്തിൽ  എല്ലാ കുട്ടികൾക്കും എയ്റോബിക്സ് പരിശീലനം നൽകി .
  '''''എയ്റോബിക്സ്''''' - ഈ സ്കൂളിലെ മുൻ കായിക അധ്യാപിക ശ്രീമതി മറിയാമ്മ ഉമ്മൻ്റെ നേതൃത്വത്തിൽ  എല്ലാ കുട്ടികൾക്കും എയ്റോബിക്സ് പരിശീലനം നൽകി .

പഠനയാത്ര - വിജ്ഞാനപ്രദവും മാനസിക ഉല്ലാസവും പ്രദാനം ചെയ്യുന്ന പഠനയാത്രകൾ എല്ലാ വർഷവും നടത്തുന്നു.
'''''പഠനയാത്ര''''' - വിജ്ഞാനപ്രദവും മാനസിക ഉല്ലാസവും പ്രദാനം ചെയ്യുന്ന പഠനയാത്രകൾ എല്ലാ വർഷവും നടത്തുന്നു.

         മികവുകൾ  
         '''മികവുകൾ'''

     കലാകായിക മേളകളിലും  ശാസ്ത്രമേളകളിലും വിവിധതലങ്ങളിൽ മത്സരിക്കുകയും സബ്ജില്ലാ - ജില്ലാതലത്തിൽ സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട് .ഐ സി ടി യുടെ സഹായത്തോടെ സ്കൂൾ പഠന പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടന്നു വരുന്നു. ഹലോ ഇംഗ്ലീഷ്, മലയാളത്തിളക്കം, സുരീലി ഹിന്ദി എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ  സജീവമായി നടന്നുവരുന്നു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിൽ നടത്തിവരുന്ന അസംബ്ളി കുട്ടികളുടെ  ഭാഷാ മികവിന് ഏറെ സഹായകമാണ്.

   അധ്യാപകർ
    
റജി ജോർജ്ജ് അമയിൽ[ഹെഡ്മാസ്റ്റർ]
 
അനീഷ് വി ചെറിയാൻ
 
അനീഷ് വി ചെറിയാൻ
 
സാറാമ്മ ചാക്കോ
 
റിതു തോമസ്

== സ്കൂൾ ഫോട്ടോ==
== സ്കൂൾ ഫോട്ടോ==
241

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1329446" എന്ന താളിൽനിന്ന് ശേഖരിച്ചത്