"ജി.എച്ച്.എസ്. പന്നിപ്പാറ/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. പന്നിപ്പാറ/ജൂനിയർ റെഡ് ക്രോസ് (മൂലരൂപം കാണുക)
15:12, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായുള്ള ലോകത്തിലെ ഏറ്റവും വലിയ സംഘടനയാണ് റെഡ്ക്രോസ്.2018 ൽ ആണ് സ്കൂളിൽ റെഡ് ക്രോസ്സ് യൂണിറ്റ് തുടങ്ങിയത്.'''ശ്രീമതി പ്രിയ പൂക്കോട്ടുംചോല''','''ശ്രീമതി ആതിര പി. ജി.''' ഇവർ കൗൺസിലേഴ്‌സായും ഇവരുടെ കീഴിൽ 76 അംഗങ്ങളും അടങ്ങിയതാണ് യൂണിറ്റ് .എ ലെവൽ ഗ്രൂപ്പിൽ 30 കുട്ടികളും ബി ലെവൽ ഗ്രൂപ്പിൽ 26 കുട്ടികളും C ലെവൽ ഗ്രൂപ്പിൽ 20 കുട്ടികളും ഉണ്ട്. കുട്ടികളുടെ ഇടയിൽ മാനവികതയും സഹായമനസ്കതയും വളർത്തിയെടുക്കുകയും അത്തരത്തിലുള്ള പ്രവർത്തനത്തിൽ ഏർപ്പെടുകയും ചെയ്യുക എന്നതാണ് യൂണിറ്റിന്റെ പ്രധാന ഉദ്ദേശ്യലക്ഷ്യം. | കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായുള്ള ലോകത്തിലെ ഏറ്റവും വലിയ സംഘടനയാണ് റെഡ്ക്രോസ്.2018 ൽ ആണ് സ്കൂളിൽ റെഡ് ക്രോസ്സ് യൂണിറ്റ് തുടങ്ങിയത്.'''ശ്രീമതി പ്രിയ പൂക്കോട്ടുംചോല''','''ശ്രീമതി ആതിര പി. ജി.''' ഇവർ കൗൺസിലേഴ്‌സായും ഇവരുടെ കീഴിൽ 76 അംഗങ്ങളും അടങ്ങിയതാണ് യൂണിറ്റ് .എ ലെവൽ ഗ്രൂപ്പിൽ 30 കുട്ടികളും ബി ലെവൽ ഗ്രൂപ്പിൽ 26 കുട്ടികളും C ലെവൽ ഗ്രൂപ്പിൽ 20 കുട്ടികളും ഉണ്ട്. യുദ്ധഭൂമിയിൽ കഷ്ടപ്പെടുന്നവരെ '''ഹെൻറി ഡ്യുനൻറ്''' സഹായിക്കാൻ ഇറങ്ങി തിരിച്ചതോടുകൂടിയാണ് റെഡ് ക്രോസ്സ് ആഗോളതലത്തിൽ സ്ഥാപിതമാകുന്നത്.അതുകൊണ്ടുതന്നെ കുട്ടികളുടെ ഇടയിൽ മാനവികതയും സഹായമനസ്കതയും വളർത്തിയെടുക്കുകയും അത്തരത്തിലുള്ള പ്രവർത്തനത്തിൽ ഏർപ്പെടുകയും ചെയ്യുക എന്നതാണ് യൂണിറ്റിന്റെ പ്രധാന ഉദ്ദേശ്യലക്ഷ്യം. |