"ജി.എൽ.പി.എസ്.ആലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
→ചരിത്രം
വരി 62: | വരി 62: | ||
|box_width=380px | |box_width=380px | ||
}} | }} | ||
== ചരിത്രം == | == '''ചരിത്രം''' == | ||
പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിൽ പട്ടിത്തറ പഞ്ചായത്തിലെ കയറ്റത്തിനടുത്തു സ്ഥിതിചെയ്യുന്ന ഒരു കൊച്ചു വിദ്യാലയമാണ് ജി എൽ പി സ്കൂൾ ആലൂർ .മാധവമേനോൻ എന്ന അദ്ധ്യാപകന്റെ കീഴിൽ നടത്തിവന്നിരുന്ന ഒരു ഏകാദ്ധ്യാപക വിദ്യാലയമായിരുന്നു ഇത്.പിന്നീട് എലിമെന്ററി വിദ്യാലയമായി ഉയർന്നു.1 9 2 5 ൽ സ്ഥാപിതമായ ഈ വിദ്യാലയം ആദ്യകാലത്ത് വാടക കെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്.പിന്നീട് നാരായണപ്പണിക്കരുടെ സന്മനസ്സുകൊണ്ടു സ്ഥലം | |||
== ഭൗതികസൗകര്യങ്ങൾ സ്മാർട്ട് ക്ലാസ്സ്‌റൂം ,ലൈബ്രറി ,ക്ലാസ് മുറി 5 ,ടോയ്‌ലറ്റ് (ആൺകുട്ടികൾ,പെൺകുട്ടികൾ )ടീച്ചേർസ് ടോയ്ലറ്റ് ,വായനമൂല ,അടുക്കള,സ്റ്റോർ റൂം ,പൂന്തോട്ടം ,പൈപ്പ് ലൈൻ ,ഓപ്പൺ സ്റ്റേജ്. == | നൽകുകയും ഇന്നത്തെ സ്ഥലത്തു പ്രവർത്തനമാരംഭിക്കുകയും ചെയ്തു.അന്ന് ഓലപ്പുരയായിരുന്നു.പിന്നീട് സർക്കാരിന്റെ കെട്ടിടമുയർന്നു.ഇപ്പോഴുള്ള കെട്ടിടങ്ങൾക്കു 54 വർഷത്തെ പഴക്കമുണ്ട്.ആദ്യകാലത്തെ വളരെയധികം കുട്ടികളുമായി പ്രവർത്തിച്ചിരുന്ന ഒരു വിദ്യാലയമായിരുന്നു ഇത്.പല മഹത് വ്യക്‌തികളെയും വാർത്തെടുക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.സേതുമാധവൻ എന്ന ഡോക്ടറാണ് ഈ വിദ്യാലയത്തിൽ നിന്ന് പഠിച്ചിറങ്ങിയ ആദ്യ ഡോക്ടർ. പിന്നീടു ഡെപ്യൂട്ടി തഹസിൽദാർ,അധ്യാപകർ,ജനപ്രതിനിധികൾ,എം എൽ എ ,കലാകാരന്മാർ,സാഹിത്യകാരന്മാർ,എഞ്ചിനീയർമാർ എന്നിങ്ങനെ എല്ലാ രംഗങ്ങളിലും പ്രഗൽഭരായ വ്യക്തികളെ വാർത്തെടുക്കുവാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. | ||
== '''ഭൗതികസൗകര്യങ്ങൾ''' സ്മാർട്ട് ക്ലാസ്സ്‌റൂം ,ലൈബ്രറി ,ക്ലാസ് മുറി 5 ,ടോയ്‌ലറ്റ് (ആൺകുട്ടികൾ,പെൺകുട്ടികൾ )ടീച്ചേർസ് ടോയ്ലറ്റ് ,വായനമൂല ,അടുക്കള,സ്റ്റോർ റൂം ,പൂന്തോട്ടം ,പൈപ്പ് ലൈൻ ,ഓപ്പൺ സ്റ്റേജ്. == | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |