Jump to content
സഹായം

"സെന്റ് ജോസഫ്സ് എൽ പി ജി എസ്, ആലപ്പുഴ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(heading)
വരി 6: വരി 6:


== ഹെൽത്ത് ക്ലബ്ബ് ==
== ഹെൽത്ത് ക്ലബ്ബ് ==
ഓരോ അക്കാദമിക വർഷങ്ങളിലും ആരോഗ്യ പാനീയങ്ങൾ,നാടൻ ഭക്ഷണം ഇവയുടെ  പ്രദർശനം, ആരോഗ്യ രംഗത്ത്  പ്രവർത്തിക്കുന്ന പ്രമുഖരെ ഉൾകൊള്ളിച്ചു കൊണ്ടുള്ള ബോധവത്കരണ  ക്ലാസുകൾ ഇവയൊക്കെ സംഘടിപ്പിക്കാറുണ്ട്.
ഓരോ മാസവും ഹെൽത്ത്‌ ക്ലബ്‌ അംഗങ്ങൾ ആരോഗ്യ ചാർട്ട് തയ്യാറാക്കി സ്കൂളിൽ പ്രദർശിപ്പിക്കുകയും മാസത്തിന്റെ അവസാനം ആ  ചാർട്ട് ആസ്പദമാക്കി ഒരു ക്വിസ് നടത്തുകയും വിജയികൾക്ക് വ്യത്യസ്ത തരം  പഴവർഗങ്ങൾ സമ്മാനായി നൽകുകയും  ചെയ്തു വരുന്നു. കൂടാതെ  ഓരോ മാസവും ശുചിത്വ  ക്ലാസ്സ്‌ മുറി, മികച്ച വൃത്തിയുള്ള വിദ്യാർത്ഥിഎന്നിവ തെരഞ്ഞെടുത്തു സ്കൂൾ  അസ്സമ്പ്ലിയിൽ ട്രോഫി നൽകാറുണ്ട്.
എല്ലാ വെള്ളിയാഴ്ചയും ഹെൽത്ത്‌ ക്ലബ്‌ അംഗങ്ങളുടെ   നേതൃത്വത്തിൽ  സ്കൂളും  പരിസരവും  ശു ചിയാകുകയും ഡ്രൈ ഡേ ആയി  ആചരിക്കുകയും  ചെയ്തു  വരുന്നു
== പരിസ്ഥിതി ക്ലബ് ==
കുട്ടികളിൽ പരിസ്ഥിതി സ്നേഹം വളർത്താൻ വേണ്ട പ്രവർത്തനങ്ങളിലൂടെ സ്കൂളിലെ പരിസ്ഥിതി ക്ലബ്ബ് എന്നും പ്രവർത്തിച്ചു വരുന്നു. സ്കൂളിലും പരിസര പ്രദേശങ്ങളിലും പൂച്ചെടികളും , മരങ്ങളും , ഔഷധ സസ്യങ്ങളും നട്ടുവളർത്തുകയും പച്ചക്കറികൾ പരിപാലിക്കുകയും ചെയ്യുന്നു. പരിസ്ഥിതി സ്നേഹികളുടെ ക്ലാസുകൾ കുട്ടികൾക്ക് നൽകുകയും ചെടികളും ,മരങ്ങളും വീടുകളിൽ നടാൻ വേണ്ട നിർദ്ദേശങ്ങൾ നൽകി ചെടികൾ കുട്ടികൾക്ക് വിതരണം ചെയ്യുന്നു. പക്ഷികളെയും , മീനുകളെയും പരിപാലിച്ചും ശലഭോദ്യാനങ്ങളൊരുക്കിയും കുട്ടികൾ പ്രകൃതി സ്നേഹം പ്രകടിപ്പിക്കുന്നു.
790

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1328341" എന്ന താളിൽനിന്ന് ശേഖരിച്ചത്