Jump to content
സഹായം

"ഗവ.എച്ച് .എസ്.എസ്.ആറളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

432 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  18 ജനുവരി 2022
വരി 73: വരി 73:

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 10ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. പ്രൈമറി വിഭാഗത്തിൽ 2  കെട്ടിടങ്ങളിലായി 10ക്ലാസ് മുറികളുണ്ട്.
<gallery>
പ്രമാണം:14849 ജി.എച്ച്.എസ്. ആറളം ഫാം7.jpg|play ground
പ്രമാണം:14849 ജി.എച്ച്.എസ്. ആറളം ഫാം4.jpg|office buildind
പ്രമാണം:14849 ജി.എച്ച്.എസ്. ആറളം ഫാം1.jpg|school gate
പ്രമാണം:14849 ജി.എച്ച്.എസ്. ആറളം ഫാം2.jpg|hs building
</gallery>രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 10ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. പ്രൈമറി വിഭാഗത്തിൽ 2  കെട്ടിടങ്ങളിലായി 10ക്ലാസ് മുറികളുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഹൈസ്കൂൾ വിഭാഗത്തിനായി ശാസ്ത്രപോഷിണി ലാബ്‌ സൗകര്യമുണ്ട് .സ്കൂളിന് ബാസ്കെറ്റ് ബോൾ ,വോളിബോൾ ,ഷട്ടിൽ  കോർട്ടുകൾ നിലവിൽ ഉണ്ട്

1,926

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1327909" എന്ന താളിൽനിന്ന് ശേഖരിച്ചത്