"ഗവ. എൽ. പി. എസ്. തൃക്കാക്കര/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ. പി. എസ്. തൃക്കാക്കര/ക്ലബ്ബുകൾ (മൂലരൂപം കാണുക)
14:27, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
=== '''ശാസ്ത്രക്ലബ്ബ്''' === | |||
കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനുള്ള ഒരു ഉപാധിയെന്ന നിലയിൽ വിദ്യാലയത്തിലെ എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ടാണ് ഞങ്ങൾ ശാസ്ത്രക്ലബ്ബ് രുപികരിച്ചിരിക്കുന്നത്. വർഷാരംഭത്തിൽ തന്നെ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ ആരംഭിക്കുന്നു .അന്നുതന്നെ ഒരു വർഷത്തേക്കുള്ള പ്രവർത്തനപദ്ധിതിയും ആസൂത്രണം ചെയ്യുന്നു. ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും ലീഡറെയും ഓരോ ക്ലാസ്സിൽ നിന്നും ക്ലാസ്സ് പ്രതിനിധികളെയും തെരഞ്ഞെടുക്കുന്നു. പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ക്വിസ്, പരിസ്ഥിതി സന്ദേശറാലി, വൃക്ഷത്തൈനടൽ തുടങ്ങി ജൂൺ 5 ന് പല പരിപാടികളും ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കാറുണ്ട്. സ്കൂൾതല ശാസ്ത്രമേള ഈ ക്ലബ്ബിന്റെ കീഴിൽ എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ടാണ് നടത്തുന്നത്. സ്കുൾ തലമത്സരങ്ങൾ നടത്തുകയും മികച്ചു നിൽക്കുന്നവ സബ് ജില്ല മേളയിൽ എത്തിക്കുകയും ചെയ്യുന്നു, |