Jump to content
സഹായം

"കൂടുതൽ അറിയാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,483 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  18 ജനുവരി 2022
താളിലെ വിവരങ്ങൾ 35001 എന്നാക്കിയിരിക്കുന്നു
No edit summary
(താളിലെ വിവരങ്ങൾ 35001 എന്നാക്കിയിരിക്കുന്നു)
വരി 2: വരി 2:


[[വർഗ്ഗം:35001|35001]]
[[വർഗ്ഗം:35001|35001]]
ഇലകമൺ സ്കൂൾ സ്ഥാപിതമാകുന്നതിന് ഒരു മുൻകാല ചരിത്രമുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം കേരളത്തെ ഉണർത്തിയ നവോത്ഥാനം ഇലകമൺ ഗ്രാമത്തിലും ചലനങ്ങൾ ഉണ്ടാക്കി. ഇലകമണിലെ വിദ്യാലയങ്ങളുടെ ചരിത്രത്തിന് കേരള നവോത്ഥാനവുമായി അഭേദ്യ ബന്ധമുണ്ട്. ശ്രീനാരായണഗുരുവിന്റെ കർമ്മകേന്ദ്രമായിരുന്ന ശിവഗിരിയുടെ സാമീപ്യം ഇലകമണിൽ അറിവിന്റെ വെളിച്ചം വീശി.
അക്ഷരവിദ്യയ്ക്കായി ആദ്യ പാഠശാല തുടങ്ങിയത് ഇലകമൺ യു പി സ്കൂൾ സ്ഥാപക മനേജർ ശ്രീ. [[അച്യുതക്കുറുപ്പു ശാസ്ത്രി]] കളുടെ പിതാവ്  മാധവൻ ഉണ്ണിത്താനാണ്. തന്റെ വസതിയായ മേച്ചേരി തറവാട്ടിൽ കുട്ടികൾക്ക് അക്ഷരം പഠിക്കാനായി തുടങ്ങിയ പാഠശാലയാണ് ഇലകമണിൽ അറിവിന്റെ തിരിവെട്ടം ആദ്യം കൊളുത്തിയത്. തുടർന്ന് മാധവൻ ഉണ്ണിത്താന്റെ മകൻ സംസ്കൃത പണ്ഡിതനായിരുന്ന ഗോവിന്ദ സ്വാമികൾ (ഗോവിന്ദനാശാൻ) ഒരു പാഠശാല സ്ഥാപിച്ച് കുട്ടികളെ അദ്ദേഹം  തന്നെ പഠിപ്പിച്ചു. ശ്രീ നാരായണഗുരുവിന്റെ ശിഷ്യനും കുമാരനാശാന്റെ സുഹൃത്തുമായിരുന്നു ഗോവിന്ദ സ്വാമികൾ. (അവലംബം: അച്യുതക്കുറുപ്പു ശാസ്ത്രികളുടെ മാതൃഭൂമി എന്ന പുസ്തകം)
18

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1327744" എന്ന താളിൽനിന്ന് ശേഖരിച്ചത്