"ജി.യു. പി. എസ്. എലപ്പുള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു. പി. എസ്. എലപ്പുള്ളി (മൂലരൂപം കാണുക)
13:54, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി 2022ചരിത്രം വായിക്കുക
(ചരിത്രം) |
(ചരിത്രം വായിക്കുക) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
== ചരിത്രം | == [[ചരിത്രംതുടർന്ന്‌വായിക്കുക|ചരിത്രം]] == | ||
പാലക്കാട് പാറ പൊള്ളാച്ചി റോഡിൽ എലപ്പുള്ളി പഞ്ചായത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് '''ജിയുപിഎസ്''' '''എലപ്പുള്ളി'''. പാലക്കാട് പട്ടണത്തിൽ നിന്നും 13 കിലോമീറ്റർ അകലെയാണ്. ഇരുപതാം നൂറ്റാണ്ടിൻറെ ആരംഭത്തിൽ പാലക്കാട് താലൂക്ക് കിഴക്കുഭാഗത്ത് അറിയപ്പെട്ടിരുന്ന ഒരു പ്രദേശമാണ് എലപ്പുള്ളി ഫർക്ക. ഇപ്പോഴത്തെ വാളയാർ ,കഞ്ചിക്കോട്, പുതുശ്ശേരി, മരുതറോഡ്, കിണാശ്ശേരി ,കൊടുന്തിരപ്പുള്ളി എന്നീ പ്രദേശങ്ങൾ എലപ്പുള്ളി ഫർക്ക ഉൾപ്പെട്ടിരുന്നത് .സാമൂഹികമായി വിഭജിക്കപ്പെട്ട ഒരു സാമൂഹ്യ സംഘടന അന്നുണ്ടായിരുന്നു അതിനാൽ വിവിധ വിവിധ സമുദായക്കാർ ചില പ്രത്യേക പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് താമസിച്ചിരുന്നത്. സാമ്പത്തികമായും സാമൂഹികമായും വിദ്യാഭ്യാസപരമായും അല്പം മുന്നിൽ നിന്നിരുന്ന സ്ഥലമാണ് ആണ് എലപ്പുള്ളി തറ. | പാലക്കാട് പാറ പൊള്ളാച്ചി റോഡിൽ എലപ്പുള്ളി പഞ്ചായത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് '''ജിയുപിഎസ്''' '''എലപ്പുള്ളി'''. പാലക്കാട് പട്ടണത്തിൽ നിന്നും 13 കിലോമീറ്റർ അകലെയാണ്. ഇരുപതാം നൂറ്റാണ്ടിൻറെ ആരംഭത്തിൽ പാലക്കാട് താലൂക്ക് കിഴക്കുഭാഗത്ത് അറിയപ്പെട്ടിരുന്ന ഒരു പ്രദേശമാണ് എലപ്പുള്ളി ഫർക്ക. ഇപ്പോഴത്തെ വാളയാർ ,കഞ്ചിക്കോട്, പുതുശ്ശേരി, മരുതറോഡ്, കിണാശ്ശേരി ,കൊടുന്തിരപ്പുള്ളി എന്നീ പ്രദേശങ്ങൾ എലപ്പുള്ളി ഫർക്ക ഉൾപ്പെട്ടിരുന്നത് .സാമൂഹികമായി വിഭജിക്കപ്പെട്ട ഒരു സാമൂഹ്യ സംഘടന അന്നുണ്ടായിരുന്നു അതിനാൽ വിവിധ വിവിധ സമുദായക്കാർ ചില പ്രത്യേക പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് താമസിച്ചിരുന്നത്. സാമ്പത്തികമായും സാമൂഹികമായും വിദ്യാഭ്യാസപരമായും അല്പം മുന്നിൽ നിന്നിരുന്ന സ്ഥലമാണ് ആണ് എലപ്പുള്ളി തറ. | ||
വരി 85: | വരി 85: | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
* <br /> | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||