Jump to content
സഹായം

"എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/ഹൈസ്കൂൾമലയാളസാഹിത്യ സമാജം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 16: വരി 16:

ചെട്ടികുളങ്ങര ഉണ്ണിത്താൻ സാറിന്റെ കഥകളി ക്ലാസും ഹരിപ്പാട് ചന്ദ്രൻസാറിന്റെ പാഠകവും നടത്തിയത് അവിസ്മരണീയ അനുഭവമായി. സാഹിത്യസമാജത്തിന്റെ പ്രവർത്തനത്തെ യശശരീരനായ കവി ശ്രീ.കടമ്മനിട്ട രാമകൃഷ്ണൻ ആശീർവദിച്ചു. അധ്യാപകരക്ഷാകർതൃസമിതിക്ക് സഹകരിച്ചു പ്രവർത്തിക്കാനുള്ള മേഖല കൂടിയാണ് സാഹിത്യസമാജം. മലയാളഭാഷാപോഷണത്തിന് ഉതകുന്ന രീതിയിൽ നിരവധി പ്രവർത്തനങ്ങൾ തുടർന്നും ചെയ്യേണ്ടതായുണ്ട്. വിദ്യയും വിദ്യാർത്ഥിയും സിലബസിനുള്ളിൽ കിടന്നു നെടുവീർപ്പിടാതെ അറിവിന്റെ പുതിയ ആകാശവും അനുഭവത്തിന്റെ പുതിയ ഭൂമിയും നേടിയെടുക്കുവാൻ കഴിയുന്ന തരത്തിലുള്ള പ്രക്രിയകളുമായി മലയാളസാഹിത്യസമാജം നമ്മുടെ വിദ്യാലയത്തിൽ സജീവമാകുന്നത് പ്രതീക്ഷാനിർഭരമാണ്.

[[പ്രമാണം:36053 MS1.jpg|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു|ഏകദിനക്യാമ്പ്]]
[[പ്രമാണം:36053 MS3.jpg|ലഘുചിത്രം|284x284ബിന്ദു|മലയാള സാഹിത്യസമാജം]]
[[പ്രമാണം:36053 MS4.jpg|നടുവിൽ|ലഘുചിത്രം|മലയാള സാഹിത്യസമാജം ഉദ്ഘാടനം]]
[[പ്രമാണം:36053MS2.jpg|ഇടത്ത്‌|ലഘുചിത്രം|349x349ബിന്ദു|സെമിനാർ - കഥകളി]]
[[പ്രമാണം:36053 MS6.jpg|ലഘുചിത്രം|200x200ബിന്ദു|ആശംസകൾ]]
[[പ്രമാണം:36053 MS5.jpg|നടുവിൽ|ലഘുചിത്രം|287x287ബിന്ദു|സമാജം അംഗങ്ങൾ]]
[[പ്രമാണം:36053 MS7.jpg|ഇടത്ത്‌|ലഘുചിത്രം|320x320ബിന്ദു|ആശംസകൾ]]
[[പ്രമാണം:36053 MS8.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു|ആശംസകൾ]]
2,795

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1327004" എന്ന താളിൽനിന്ന് ശേഖരിച്ചത്