Jump to content
സഹായം

"എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/ഹൈസ്കൂൾമലയാളസാഹിത്യ സമാജം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(''''മലയാളസാഹിത്യസമാജം''' """"""""""""""""""""""""""""""""""" സഹൃദയനെ ആഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
'''മലയാളസാഹിത്യസമാജം'''
'''<big>മലയാളസാഹിത്യസമാജം</big>'''
 
"""""""""""""""""""""""""""""""""""
"""""""""""""""""""""""""""""""""""
സഹൃദയനെ ആഹ്ലാദിപ്പിക്കുന്നതാണ് സാഹിത്യം.വാക്കും അർത്ഥവും ഹിതകരമായി ഒത്തിരിക്കുന്ന അവസ്ഥയാണ് സാഹിത്യത്തിനുണ്ടാകേണ്ടത്.കുട്ടികൾക്കു കളിച്ചും ചിരിച്ചും അവരുടെ സർഗ്ഗശേഷിയെ വികസിപ്പിക്കാനുള്ള ഇടമാണ് സാഹിത്യസമാജം.

സാഹിത്യസമാജം സംഘടിപ്പിക്കുന്ന വിവിധ പരിപാടികളിലൂടെ ലക്ഷ്യബോധമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കാൻ കഴിയുന്നു.നല്ല മനസും സംസ്കാരവും ചിന്തയും ദർശനങ്ങളുമുള്ള വിദ്യാർത്ഥിസമൂഹത്തെ രൂപപ്പെടുത്തിയെടുക്കുവാൻ സർഗ്ഗവേളകൾക്കു സാധിക്കുന്നു.

സാഹിത്യസമാജം സ്കൂൾ കലോത്സവത്തിലേക്കു പാതയൊരുക്കുന്ന വേദി കൂടിയാണ്.
സാഹിത്യസമാജം സ്കൂൾ കലോത്സവത്തിലേക്കു പാതയൊരുക്കുന്ന വേദി കൂടിയാണ്.
വ്യക്തമായ ലക്ഷ്യം,ചിട്ടയായ പ്രവർ ത്തനം എന്നിവയാൽ നമ്മുടെ വിദ്യാലയത്തിലെ സാഹിത്യസമാജം ഏറെ ശ്രദ്ധിക്കപ്പെടുന്നു.
വ്യക്തമായ ലക്ഷ്യം,ചിട്ടയായ പ്രവർ ത്തനം എന്നിവയാൽ നമ്മുടെ വിദ്യാലയത്തിലെ സാഹിത്യസമാജം ഏറെ ശ്രദ്ധിക്കപ്പെടുന്നു.
കഥകളി,കുഞ്ചൻനമ്പ്യാരും മലയാളസാഹിത്യവും എന്നീ വിഷയങ്ങളെ അധികരിച്ചുള്ള സെമിനാർ വളരെ ഫലപ്രദമായി നടന്നു.വിദ്യാർത്ഥികൾ തന്നെ മോഡറേറ്ററും അവതാരകരുമായി. അധ്യാപകരുടെ വിദഗ്ദമായ മേൽനോട്ടം സെമിനാറിനെ കുറ്റമറ്റതാക്കി.കുട്ടിക്ക് ആത്മവിശ്വാസവും പ്രോത്സാഹനവും നല്കാൻ സാഹിത്യസമാജത്തിനു കഴിയുന്നുവെന്നത് വലിയ നേട്ടമായി കാണുന്നു.

മലയാളസാഹിത്യസമാജത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ഏകദിനബാലസാഹിത്യക്യാമ്പിൽ സാഹിത്യകാരന്മാരായ ശ്രീ.ശൂരനാട് രവി,ശ്രീ.ഭാനു പാങ്ങോട്,ശ്രീ.മണി.കെ.ചെന്താപ്പൂര് എന്നിവർ ക്ലാസെടുത്തു.
മലയാളസാഹിത്യസമാജത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ഏകദിനബാലസാഹിത്യക്യാമ്പിൽ സാഹിത്യകാരന്മാരായ ശ്രീ.ശൂരനാട് രവി,ശ്രീ.ഭാനു പാങ്ങോട്,ശ്രീ.മണി.കെ.ചെന്താപ്പൂര് എന്നിവർ ക്ലാസെടുത്തു.
ചെട്ടികുളങ്ങര ഉണ്ണിത്താൻ സാറിന്റെ കഥകളി ക്ലാസും ഹരിപ്പാട് ചന്ദ്രൻസാറിന്റെ
 
പാഠകവും നടത്തിയത് അവിസ്മരണീയ അനുഭവമായി.
ചെട്ടികുളങ്ങര ഉണ്ണിത്താൻ സാറിന്റെ കഥകളി ക്ലാസും ഹരിപ്പാട് ചന്ദ്രൻസാറിന്റെ പാഠകവും നടത്തിയത് അവിസ്മരണീയ അനുഭവമായി. സാഹിത്യസമാജത്തിന്റെ പ്രവർത്തനത്തെ യശശരീരനായ കവി ശ്രീ.കടമ്മനിട്ട രാമകൃഷ്ണൻ ആശീർവദിച്ചു. അധ്യാപകരക്ഷാകർതൃസമിതിക്ക് സഹകരിച്ചു പ്രവർത്തിക്കാനുള്ള മേഖല കൂടിയാണ് സാഹിത്യസമാജം. മലയാളഭാഷാപോഷണത്തിന് ഉതകുന്ന രീതിയിൽ നിരവധി പ്രവർത്തനങ്ങൾ തുടർന്നും ചെയ്യേണ്ടതായുണ്ട്. വിദ്യയും വിദ്യാർത്ഥിയും സിലബസിനുള്ളിൽ കിടന്നു നെടുവീർപ്പിടാതെ അറിവിന്റെ പുതിയ ആകാശവും അനുഭവത്തിന്റെ പുതിയ ഭൂമിയും നേടിയെടുക്കുവാൻ കഴിയുന്ന തരത്തിലുള്ള പ്രക്രിയകളുമായി മലയാളസാഹിത്യസമാജം നമ്മുടെ വിദ്യാലയത്തിൽ സജീവമാകുന്നത് പ്രതീക്ഷാനിർഭരമാണ്.
സാഹിത്യസമാജത്തിന്റെ പ്രവർത്തനത്തെ യശശരീരനായ കവി ശ്രീ.കടമ്മനിട്ട രാമകൃഷ്ണൻ ആശീർവദിച്ചു.
അധ്യാപകരക്ഷാകർതൃസമിതിക്ക് സഹകരിച്ചു പ്രവർത്തിക്കാനുള്ള മേഖല കൂടിയാണ് സാഹിത്യസമാജം.
മലയാളഭാഷാപോഷണത്തിന് ഉതകുന്ന രീതിയിൽ നിരവധി പ്രവർത്തനങ്ങൾ തുടർന്നും ചെയ്യേണ്ടതായുണ്ട്.
വിദ്യയും വിദ്യാർത്ഥിയും സിലബസിനുള്ളിൽ കിടന്നു നെടുവീർപ്പിടാതെ അറിവിന്റെ പുതിയ ആകാശവും അനുഭവത്തിന്റെ പുതിയ ഭൂമിയും നേടിയെടുക്കുവാൻ കഴിയുന്ന തരത്തിലുള്ള
പ്രക്രിയകളുമായി മലയാളസാഹിത്യസമാജം നമ്മുടെ വിദ്യാലയത്തിൽ സജീവമാകുന്നത് പ്രതീക്ഷാനിർഭരമാണ്.
2,795

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1325413" എന്ന താളിൽനിന്ന് ശേഖരിച്ചത്