Jump to content
സഹായം

"ടി.എം.വി.എച്ച്.എസ്.എസ്. പെരുമ്പിലാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 67: വരി 67:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


പെരുമ്പിലാവ് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ''ടി എം .വി. എച്ച് എസ്.എസ്. പെരുമ്പിലാവ്. കുുന്നംകുളം ചുങ്കത്ത് ശ്രീ ഇട്ടേച്ചൻ മാസ്ററർ അദ്ദേഹത്തിന്റെ പിതാവ് ശ്രീ ചുങ്കത്ത് താരപ്പന്റെ സ്മരണക്കായി പെരുമ്പിലാവിന്റെ ഹ്യദയഭാ‌ഗത്ത് 1939ഫെബ്രുവരി 15 ം തിയതി ആർ. കെ ഷൺമുഖം ചെട്ടിയാർ ടി. എം സ്ക്കുളിന്റെ തറക്കല്ലിട്ടു .  ഈ വിദ്യാലയം ത്യശ്ശൂർജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തുടർന്ന് 1939 ൽ ജൂൺ 5 ാം തിയ്യതി ശ്രീ    ഇട്ട്യേച്ചന് ‍ മാസ്ററർ ഏകാധ്യാപകനും 36 വിദ്യാർത്ഥികളുമായി  യു. പി സ്കൂൾ ആരംഭിച്ചു 1941 ഡിസംബർ 16 ാം തിയ്യതി കൊച്ചി ദിവാൻ A.F.W  ഡിക്സൻ I. C .S സ്കുളിന്റെ ഇന്നത്തെ ആഫീസ് ഉൾപ്പെടുന്ന കെട്ടിടം ഉത്ഘാടനം ചെയ്തു. അധികം താമസിയാതെ തന്നെ സർ  സി പി രാമസ്വാമി അയ്യർ 1946 ൽ ടി എം ഹൈസ്കൂളിന്റെ ഉത്ഘാടനം നിർവ്വഹിക്കുകയും ചെയ്തു
'''തൃശ്ശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ കുന്നംകുളം ഉപജില്ലയിലെ പെരുമ്പിലാവ് എന്ന സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ് ടി എം വി എച്ച് എസ് എസ് പെരുമ്പിലാവ്.'''


== ചരിത്രം ==
== ചരിത്രം ==
136

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1326959" എന്ന താളിൽനിന്ന് ശേഖരിച്ചത്