Jump to content
സഹായം

"ഗവ.യു.പി.എസ്. പന്ന്യാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 126: വരി 126:
#
#
==മികവുകൾ==
==മികവുകൾ==
മികവ് പ്രവർത്തനങ്ങൾ തിരുവല്ല DIET ആയി ചേർന്ന് സ്കൂളിൽ പൂഞ്ചോല പദ്ധതി നടപ്പിലാക്കുകയും ജൈവവൈവിധ്യ ഉദ്യാനം വികസിപ്പിച്ച് വ്യത്യസ്ത വിഷയങ്ങളിലെ പഠനനേട്ടങ്ങൾ കുട്ടികളിൽ എത്തിക്കുവാൻ ജൈവവൈവിധ്യ ഉദ്യാനം പ്രയോജനപ്പെടുത്തി ഇതിൻറെ ഭാഗമായി സ്കൂൾ പരിസരത്തെ വൃക്ഷങ്ങൾക്ക് ശാസ്ത്രനാമം എഴുതിയ നെയിംബോർഡ് പിടിപ്പിച്ചു. നമ്മുടെ നാട്ടിൽ അസുലഭമായ ധാന്യ വിളകളും.അവയുടെ വളർച്ച ഘട്ടങ്ങളും കുട്ടികൾക്ക് നേരിട്ട് കണ്ടുമനസ്സിലാക്കാ തക്ക വിധമുള്ള ഒരു കൃഷിരീതി സ്കൂളിൽ ഒരുക്കി .അതിൽ കടുക് ഉഴുന്ന്, മുതിര ,  നിലക്കടല ഉരുളക്കിഴങ്ങ് മല്ലി എന്നിവഉൾപ്പെടുന്നു. ഇവ നട്ട് അവയുടെ വളർച്ചയും വിളവെടുപ്പും കുട്ടികൾക്ക് വേറിട്ട ഒരു പഠനാനുഭവം ആയിരുന്നു.
തിരുവല്ല DIET ആയി ചേർന്ന് സ്കൂളിൽ പൂഞ്ചോല പദ്ധതി നടപ്പിലാക്കുകയും ജൈവവൈവിധ്യ ഉദ്യാനം വികസിപ്പിച്ച് വ്യത്യസ്ത വിഷയങ്ങളിലെ പഠനനേട്ടങ്ങൾ കുട്ടികളിൽ എത്തിക്കുവാൻ ജൈവവൈവിധ്യ ഉദ്യാനം പ്രയോജനപ്പെടുത്തി ഇതിൻറെ ഭാഗമായി സ്കൂൾ പരിസരത്തെ വൃക്ഷങ്ങൾക്ക് ശാസ്ത്രനാമം എഴുതിയ നെയിംബോർഡ് പിടിപ്പിച്ചു. നമ്മുടെ നാട്ടിൽ അസുലഭമായ ധാന്യ വിളകളും.അവയുടെ വളർച്ച ഘട്ടങ്ങളും കുട്ടികൾക്ക് നേരിട്ട് കണ്ടുമനസ്സിലാക്കാ തക്ക വിധമുള്ള ഒരു കൃഷിരീതി സ്കൂളിൽ ഒരുക്കി .അതിൽ കടുക് ഉഴുന്ന്, മുതിര ,  നിലക്കടല ഉരുളക്കിഴങ്ങ് മല്ലി എന്നിവഉൾപ്പെടുന്നു. ഇവ നട്ട് അവയുടെ വളർച്ചയും വിളവെടുപ്പും കുട്ടികൾക്ക് വേറിട്ട ഒരു പഠനാനുഭവം ആയിരുന്നു.
കോവിഡ് കാലയളവിലെ സ്കൂൾ പ്രവേശനോത്സവ ത്തോടനുബന്ധിച്ച് എല്ലാ കുട്ടികളുടെയും വീടുകൾ സന്ദർശിച്ച് കുട്ടികൾക്ക് ഒന്നാം ഭാഗം പാഠപുസ്തകങ്ങളും .നവാഗതർക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു.
കോവിഡ് കാലയളവിലെ സ്കൂൾ പ്രവേശനോത്സവ ത്തോടനുബന്ധിച്ച് എല്ലാ കുട്ടികളുടെയും വീടുകൾ സന്ദർശിച്ച് കുട്ടികൾക്ക് ഒന്നാം ഭാഗം പാഠപുസ്തകങ്ങളും .നവാഗതർക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു.
കോവിഡ് കാലയളവിൽസ്കൂളിനോട് അനുബന്ധിച്ചുള്ള ദിനാചരണങ്ങൾ എല്ലാം ഓൺലൈൻ ആയി ഗൂഗിൾ മീറ്റ് വഴി സംഘടിപ്പിച്ചു
കോവിഡ് കാലയളവിൽസ്കൂളിനോട് അനുബന്ധിച്ചുള്ള ദിനാചരണങ്ങൾ എല്ലാം ഓൺലൈൻ ആയി ഗൂഗിൾ മീറ്റ് വഴി സംഘടിപ്പിച്ചു
48

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1326926" എന്ന താളിൽനിന്ന് ശേഖരിച്ചത്