Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ജി.എൽ.പി.എസ് ക്ലാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,913 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  18 ജനുവരി 2022
വരി 64: വരി 64:
== '''ചരിത്രം''' ==
== '''ചരിത്രം''' ==
മലപ്പുറം ജില്ലയിലെ എടരിക്കോട് പഞ്ചായത്തിൽ അമ്പലവട്ടം ഗ്രാമത്തിലാണ് ക്ലാരി ജി.എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്.ഒന്നു മുതൽ നാലു വരെ ക്ലാസുകളാണ് ഇവിടെയുള്ളത്.1927-ലാണ് ഈ സ്കൂൾ സ്ഥാപിതമായത്. മലപ്പുറം ജില്ലയിലെ വേങ്ങര ഉപജില്ലയിൽ എടരിക്കോട് ഗ്രാമപഞ്ചായത്തിൽ ക്ലാരി ദേശത്ത് ഏഴാം വാർഡിൽ അമ്പലവട്ടം എന്ന ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. [[ജി.എൽ.പി.എസ് ക്ലാരി/ചരിത്രം|കൂടുതൽ വായിക്കുക]]  
മലപ്പുറം ജില്ലയിലെ എടരിക്കോട് പഞ്ചായത്തിൽ അമ്പലവട്ടം ഗ്രാമത്തിലാണ് ക്ലാരി ജി.എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്.ഒന്നു മുതൽ നാലു വരെ ക്ലാസുകളാണ് ഇവിടെയുള്ളത്.1927-ലാണ് ഈ സ്കൂൾ സ്ഥാപിതമായത്. മലപ്പുറം ജില്ലയിലെ വേങ്ങര ഉപജില്ലയിൽ എടരിക്കോട് ഗ്രാമപഞ്ചായത്തിൽ ക്ലാരി ദേശത്ത് ഏഴാം വാർഡിൽ അമ്പലവട്ടം എന്ന ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. [[ജി.എൽ.പി.എസ് ക്ലാരി/ചരിത്രം|കൂടുതൽ വായിക്കുക]]  
===സ്വന്തമായ കെട്ടിടം===
വിദ്യാലയം നിൽക്കുന്ന 30 സെന്റ് സ്ഥലം സ്വകാര്യവ്യക്തിയുടെ സ്വന്തമായതു കൊണ്ട് 2007 ഫെബ്രുവരി 27ന് സ്കൂൾ സർക്കാർ ഏറ്റെടുക്കുന്നതുവരെ ഡി.പി.ഇ.പി. S.S.A ഫണ്ടുകളൊന്നും ലഭിച്ചിരുന്നില്ല. ഭൗതിക സൗകര്യങ്ങൾ ഒന്നുമില്ലാത്തതു കൊണ്ട് വളരെ വിഷമത്തിലായിരുന്നു. എല്ലാ വർഷവും പി.ടി.എ-യുടെ സഹായത്തോടെയാണ് അറ്റകുറ്റ പണികൾ നടത്തിയിരുന്നത്. 1999 – 2000 വർഷത്തിൽ തയ്യിൽ അലവി പ്രസിഡന്റ് ആയിരുന്ന എടരിക്കോട് ഗ്രാമപഞ്ചായത്ത് ഭരണ സമിതി സ്ഥലവും കെട്ടിടവും അക്വയർ ചെയ്ത് ഏറ്റെടുക്കുന്നതിന് പദ്ധതി വിഹിതം അനുവദിച്ചു. നിരന്തരമായ ഇടപെടലിന്റെ ഫലമായി സ്കൂൾ അക്വയർ ചെയ്ത് ഏറ്റെടുക്കുന്നതിന് സർക്കാർ പ്രത്യേക അനുമതി നൽകി. 2005 – 2006 വരെ മുസ്ലീം കലണ്ടർ പ്രകാരം പ്രവർത്തിച്ചുവന്ന സ്കൂൾ ജനറൽ കലണ്ടറിലേക്കു മാറ്റി. 2007 ഫെബ്രുവരി 4-ന് എട്ടു പതിറ്റാണ്ടിന്റെ ചരിത്രമുള്ള അമ്പലവട്ടം സ്കൂൾ ഏറ്റെടുക്കാൻ പ്രഖ്യാപനം ഉത്സവാന്തരീക്ഷത്തിൽ നടന്ന ചടങ്ങിൽ വിദ്യാഭ്യാസ സാംസ്കാരിക വകുപ്പു മന്ത്രി ശ്രീ എം.എ ബേബി നിർവഹിച്ചു. അബ്ദു റഹ്മാൻ രണ്ടത്താണി (എം.എൽ.എ) അദ്ധ്യക്ഷനായിരുന്നു. അതിനു ശേഷം എട്ടുലക്ഷത്തിന്റെ S.S.A ഫണ്ടുപയോഗിച്ച് നാലു ക്ലാസ് മുറികളുടെ പണി ആരംഭിച്ചു. രണ്ടേമുക്കാൽ ലക്ഷം രൂപ ഗ്രാമ പഞ്ചായത്തും അനുവദിച്ചു. 2008 മെയ് 19-ന് തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി ശ്രീ പാലോളി മുഹമ്മദ്കുട്ടി പുതിയ സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. റോഡ് വക്കിലുള്ള സ്കൂളിന് പഞ്ചായത്തിന്റെ സഹായത്താൽ ചുറ്റുമതിൽ നിർമ്മിച്ചതും ഈ കാലഘട്ടത്തിലാണ്. S.S.A ഫണ്ടുകൊണ്ട് ഗേൾസ് ടോയ് ലറ്റും പണിതു. എസ്.എസ്.എ യുടെയും പഞ്ചായത്തിന്റെയും ധന സഹായം ഉപയോഗിച്ച് ഒന്നാം നിലയിൽ രണ്ട് ക്ലാസ് മുറികൾ കൂടി നിർമ്മിച്ചിട്ടുണ്ട്.


==സമഗ്ര വിവരണം==
==സമഗ്ര വിവരണം==
107

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1326919" എന്ന താളിൽനിന്ന് ശേഖരിച്ചത്