Jump to content
സഹായം

"ബി ഇ എം യു പി എസ് അഞ്ചരക്കണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 36: വരി 36:


[[ബി ഇ എം യു പി എസ് അഞ്ചരക്കണ്ടി/ചരിത്രം|re....]]
[[ബി ഇ എം യു പി എസ് അഞ്ചരക്കണ്ടി/ചരിത്രം|re....]]
അന്ന്
തലശ്ശേരിയിലെ ജഡ്ജിയായിരുന്ന തോമസ് ട്രെ
യിഞ്ചിന്റെ ക്ഷണം സ്വീകരിച്ച് നെട്ടൂരിൽ താമസ
മാരംഭിക്കുകയും ബാസൽ മിഷൻ പ്രവർത്തനം
ആരംഭിക്കുകയും ചെയ്തു.1839ൽ ഇംഗ്ലീഷ്‌
ഈസ്റ്റിന്ത്യാക്കമ്പനിയുടെ കറപ്പത്തോട്ടത്തിൽ
എത്തിയ ഡോ: ഹെർമൻ ഗുണ്ടർട്ടും മറ്റും
നിരക്ഷരരും കർഷകരുമായ ജനങ്ങൾക്ക്  നല്ല
വിദ്യാഭ്യാസം നൽകാൻ ഒരു കുടിപ്പള്ളിക്കൂടം
കറപ്പത്തോട്ടത്തിൽ തുടങ്ങി. എല്ലാവർക്കും
എത്തിച്ചേരാൻ കഴിയുന്ന രീതിയിൽ അഞ്ചരക്ക
ണ്ടി തലശ്ശേരി റോഡിനടുത്ത് 1862 ൽ പുതിയ
കെട്ടിടം പണിയുകയും അംഗീകാരം നേടുകയും
ചെയ്തു. അതാണ് ബാസൽ ഇവാഞ്ചലിക്കൽ
മിഷൻ യു.പി.സ്കൂൾ എന്ന ഇന്നത്തെ ബി.ഇ.എം.യു.പി.സ്കൂൾ, അഞ്ചരക്കണ്ടി.
ഒന്നര നൂറ്റാണ്ടിന്റെ ചരിത്ര പാരമ്പര്യമുള്ള ഈ
വിദ്യാലയം അഞ്ചരക്കണ്ടിയുടെയും സമീപ പ്രദേ
ശങ്ങളുടെയും സാമൂഹിക നവോത്ഥാന പുരോ
ഗതിക്ക് വഴിതെളിച്ച സംഭാവനകൾ അനവധിയാ
ണ്.


== ഭൗതിക സൗകര്യങ്ങൾ ==  
== ഭൗതിക സൗകര്യങ്ങൾ ==  
158

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1326585" എന്ന താളിൽനിന്ന് ശേഖരിച്ചത്