Jump to content
സഹായം

"എം.ഐ.എസ്.എം.യു.പി.എസ് പേങ്ങാട്ടുകുണ്ടിൽപറമ്പ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
മർഹൂം മുഹമ്മദ് ഇസ്മായിൽ സാഹിബിന്റെ നാമധേയത്തിൽ 1983 സ്ഥാപിതമായ മഹത് സ്ഥാപനമാണ് പേങ്ങാട്ട് കുണ്ടിൽ എം ഐ എസ് എം യുപി സ്കൂൾ സ്കൂൾ .വിദ്യാഭ്യാസ തൽപരനായിരുന്നു മർഹും തുപ്പിലിക്കാട്ട് ബീരാൻ ഹാജി വിദ്യാഭ്യാസ സാമൂഹ്യ സാംസ്കാരികമായ പുരോഗതി ലക്ഷ്യം വെച്ചു കൊണ്ട് മലപ്പുറം ജില്ലയിലെ  എ ആർ നഗർ  കണ്ണമംഗലം പെരുവള്ളൂർ  പഞ്ചായത്തുകളുടെ സംഗമഭൂമിയായ തോട്ടശ്ശേരിയറയിൽ പ്രസ്തുത വിദ്യാലയം ആരംഭിക്കുകയായിരുന്നു.
 
മുൻകാലത്ത് തോട്ടശ്ശേരിയറയിൽ നിന്നും സമീപം പ്രദേശങ്ങളിൽ നിന്നും എൽപി തല പഠനം കഴിഞ്ഞു പുറത്തിറങ്ങുന്ന കുട്ടികൾക്ക് തുടർ പഠനം സാധ്യമാകാതെ വന്നപ്പോൾ അതിനൊരു മാറ്റമുണ്ടാക്കാനിയിരുന്നു ഇങ്ങനെയൊരുതുടക്കംഈ പ്രദേശത്തെയും സമീപ പ്രദേശങ്ങളിലും വിജ്ഞാന വഴിയിൽ വ്യക്തിമുദ്ര പതിപ്പിക്കാൻ പ്രസ്തുത സ്ഥാപനത്തിന് സാധിച്ചിട്ടുണ്ട്. കൂടാതെ മൂന്നര പതിറ്റാണ്ട് കാലത്തെ പ്രയാണം ഈ വിദ്യാലയം 2012 ൽ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ പ്രത്യേക അംഗീകാരം നേടിയെടുക്കാൻ കഴിഞ്ഞതും പ്രശംസനീയമാണ് .ഇനിയും ഏറെ മുന്നേറ്റം ബാക്കിയുണ്ടെന്ന് പൂർണ്ണ ബോധ്യത്തോടെ ഇംഗ്ലീഷ് മലയാളം മീഡിയങ്ങളിലായി അറുന്നൂറോളം പ്രിയപ്പെട്ട വിദ്യാർഥികളും മുപ്പതോളം സ്റ്റാഫുകൾ കനപ്പെട്ട സേവനം ചെയ്തുവരുന്ന  കാഴ്ച അഭിമാനാർഹമാണ് .കാലികമായ മാറ്റങ്ങളും പരിഷ്കരണങ്ങളും നിലനിർത്താനും വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും മാനേജ്മെൻറ് അടങ്ങുന്ന ഈ കുടുംബത്തിന് സാധിക്കുന്നു. തുടർന്നും ഈ സ്ഥാപനം നല്ല രൂപത്തിൽ മുന്നോട്ടു പോവാൻ സാധിക്കുമെന്ന ശുഭാപ്തി വിശ്വാസത്തോടെ
41

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1326507" എന്ന താളിൽനിന്ന് ശേഖരിച്ചത്