Jump to content
സഹായം

"എ.എം.എൽ.പി.എസ് കുണ്ടിൽപറമ്പ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}സ്വാതന്ത്ര്യത്തിന് മുമ്പ് 1926 ജൂൺ 1നാണ് എ.എം.എൽ.പി.എസ്സ്. കുണ്ടിൽപറമ്പ. സ്കൂൾ ആരംഭിച്ചത്. ഓത്ത് പള്ളിക്കൂടമായാണ് ഈ വിദ്യാലയം ആരംഭിച്ചത്. പിന്നീട് എൽ.പി സ്കൂളായി ഉയർത്തപ്പെടുകയാണ് ചെയ്തത്.സമീപ പ്രദേശത്തെ ആളുകളുടെ വിദ്യാഭ്യാസ പുരോഗതിയ്കക്കായി തുടങ്ങിയ ഈ വിദ്യാലയം പടിപടിയായി ഉയർന്ന് പാഠ്യപാഠ്യേതര രംഗങ്ങളിൽ ഉന്നത നിലവാരം പുലർത്തുന്നു. അദ്ധ്യാപകരുടേയും രക്ഷിതാക്കളുടേയും മാനേജുമെന്റിന്റേയും കൂട്ടായ്മയാണ് ഈ വിജയത്തിന്റെ രഹസ്യം.
130

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1326277" എന്ന താളിൽനിന്ന് ശേഖരിച്ചത്