Jump to content
സഹായം

"സെന്റ് അഗസ്റ്റിൻസ് എൽ പി എസ് പഴങ്ങനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 68: വരി 68:
<big>നൂറ്റാണ്ട് മുമ്പ് വരെ ഇവിടത്തെ ആളുകൾ പ്രാഥമിക വിദ്യാഭ്യാസത്തിനായി കിലോമീറ്ററോളം  കാൽനടയായി യാത്ര ചെയ്യേണ്ടിയിരുന്നു. ഇതിനു പരിഹാരമായി പഴങ്ങനാട് ഒരു പള്ളിക്കൂടമുണ്ടാക്കാൻ പലരും അക്ഷീണം പ്രയത്നിക്കുകയും 1960 ജൂലൈ 6 ന് സ്കൂൾ സ്ഥാപിതമാവുകയും ചെയ്തു. ആദ്യ മാനേജരായി റവ. ഫാദർ ജേക്കബ്ബ് മാമ്പിള്ളി, ഹെഡ്മിസ്ട്രസായി റവ. സിസ്റ്റർ ഗ്ലോറിസ്റ്റ S D, അസിസ്റ്റന്റായി റവ. സി ജോസഫ S D എന്നിവരും നിയമിതരായി.</big>

<big>       പുതിയ അംഗീകൃത സ്കൂൾ നിലവിൽ വന്നപ്പോൾ 1960 ൽ ഒന്നും രണ്ടും ക്ലാസുകളും 1961 ൽ മൂന്നാം ക്ലാസും 1962 ൽ നാലാം ക്ലാസും ആരംഭിച്ചു. അടിസ്ഥാന വിദ്യാഭ്യാസത്തിന് അടിത്തറ പാകുന്ന ഒരു പ്രാഥമിക വിദ്യാനികേതനമാണിത്. അറിവ് എന്ന മൂന്നക്ഷരത്തെ പുസ്തകത്താളുകളിൽ മാത്രമൊതുക്കാതെ വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങളിലൂടെയും ജീവിതഗന്ധിയിക്കി സ്വാംശീകരിച്ചെടുക്കാൻ ഇവിടെ കുട്ടികളെ പ്രാപ്തരാക്കുന്നു. വിജ്ഞാനമാകുന്ന ആഴിയുടെ ആഴങ്ങളിൽ നിന്നും അനന്ത വിഹായുസിൽ നിന്നും വാരിയെടുക്കുന്ന വിജ്ഞാന മുത്തുകൾ കോർത്തെടുത്ത് വിദ്യാർത്ഥികളെ അറിവിന്റെ അരങ്ങാക്കുകയാണ് ഇവിടെ.</big>
<big>       പുതിയ അംഗീകൃത സ്കൂൾ നിലവിൽ വന്നപ്പോൾ 1960 ൽ ഒന്നും രണ്ടും ക്ലാസുകളും 1961 ൽ മൂന്നാം ക്ലാസും 1962 ൽ നാലാം ക്ലാസും ആരംഭിച്ചു. അടിസ്ഥാന വിദ്യാഭ്യാസത്തിന് അടിത്തറ പാകുന്ന ഒരു പ്രാഥമിക വിദ്യാനികേതനമാണിത്. അറിവ് എന്ന മൂന്നക്ഷരത്തെ പുസ്തകത്താളുകളിൽ മാത്രമൊതുക്കാതെ വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങളിലൂടെയും ജീവിതഗന്ധിയാക്കി സ്വാംശീകരിച്ചെടുക്കാൻ ഇവിടെ കുട്ടികളെ പ്രാപ്തരാക്കുന്നു. വിജ്ഞാനമാകുന്ന ആഴിയുടെ ആഴങ്ങളിൽ നിന്നും അനന്ത വിഹായുസിൽ നിന്നും വാരിയെടുക്കുന്ന വിജ്ഞാന മുത്തുകൾ കോർത്തെടുത്ത് വിദ്യാർത്ഥികളെ അറിവിന്റെ അരങ്ങാക്കുകയാണ് ഇവിടെ.</big>

<big>സൻമാർഗപാഠവും സാമൂഹ്യബോധവും ഇവിടെ പ്രത്യേക പരിഗണന നൽകി അഭ്യസിപ്പിക്കുന്നു. അറബി പ്രത്യേക വിഷയമായി ഇവിടെ പഠിപ്പിക്കുന്നു. സുവർണജുബിലി സ്മരണാർഥം പണികഴിപ്പിച്ഛ ഏറെ സൗകര്യത്തോട് കൂടിയ പുതിയ കെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത്.  കോലഞ്ചേരി ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായി നാടിന്റെ കെടാവിളക്കായി ഇന്നും ഈ വിദ്യാലയം സെന്റ് അഗസ്റ്റിൻ ദേവാലയത്തിന്റെ തിരുമുറ്റത്ത് നിലകൊള്ളുന്നു.</big>

128

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1326229" എന്ന താളിൽനിന്ന് ശേഖരിച്ചത്