Jump to content
സഹായം

"കുറുമ്പനാടം സിഎംഎസ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 67: വരി 67:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
== ചരിത്രം ==
1853ൽ സി എം എസ് മിഷനറി ആയിരുന്ന ഹെൻട്രി ബേക്കർ ജൂനിയർ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് കോട്ടയം ജില്ലയിൽ ചങ്ങാനാശേരി താലൂക്കിൽ മാടപ്പള്ളി വില്ലേജിൽ ആണ്.ഈ പഞ്ചായത്തിലെ പ്രഥമ വിദ്യാലയവും കോട്ടയം ജില്ലയിലെ ആദ്യ വിദ്യാലയങ്ങളിലൊന്നുമാണ്.കലാകായിക രാഷ്ട്രീയ സാംസ്കാരിക മേഖലകളിൽ അനേകം പ്രതിഭകളെ സംഭാവന ചെയ്യാൻ ഈ വിദ്യാലയത്തിനായിട്ടുണ്ട്.
1853 ൽ കേരളത്തിൽ എത്തിയ മിഷ്ണറിമാരിൽ ഒരാളായ ഹെന്ററി ബേക്കർ ഒന്നാമനാണ് ഇ സ്കൂൾ സ്ഥാപിച്ചത് .പള്ളിയോടു ചേർന്ന് ഒരു ചെറിയ ഷെഡ് ആയിരുന്നു ആദ്യത്തെ സ്കൂൾ കലാകാലങ്ങളായുള്ള  മാറ്റങ്ങൾക് അനുസരിച്ചു ഷെഡ് പൊളിച്ചു വെട്ടുകല്ലാൽ  പുതിയ കെട്ടിടം നിർമ്മിക്കപ്പെട്ടു .പിൻകാലത്തു വീണ്ടും പണി കൾ പൂർത്തീകരിച്ചു നിലവിൽ ഉള്ളകെട്ടിടം നിർമ്മിക്കപ്പെട്ടു .ചങ്ങനാശേരി താലൂക്കിലെ ആദ്യ സ്കൂളുകളിൽ ഒന്നായി സ്കൂൾ കുട്ടികളാൽ സമ്പന്നമായിരുന്നു .ചങ്ങനാശേരി താലൂക്കിൽ മാമൂട് ഗ്രാമത്തിൽ സ്ഥിതി ചെയുന്ന ഈ വിദ്യാലയം  ചൂർണോലിക്കൽ സ്കൂൾ എന്ന വിളിപ്പേരിലാണ് അറിയപ്പെടുന്നത് .ഈ ദേശത്തെ മുഴുവൻ ആളുകളുടെയും ഏക ആശ്രയമായിരുന്നു ഈ വിദ്യാലയം ആദ്യകാലത്തു ഷിഫ്റ്റ് സബ്രദായമായിരുന്നു നിലനിന്നിരുന്നത് .അതെ  അവസ്ഥതന്നെ ഇപ്പോഴും തുടരുന്നു .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
20

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1326134" എന്ന താളിൽനിന്ന് ശേഖരിച്ചത്