"ഗവ. ഫിഷറീസ് എൽ പി സ്കൂൾ ,അഴീക്കോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. ഫിഷറീസ് എൽ പി സ്കൂൾ ,അഴീക്കോട്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
12:25, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
== തനത് പ്രവർത്തനം- == | |||
=== വായനാക്കൂട്ടം === | |||
വായന പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച വായനാക്കൂട്ടമാണ് സ്‍കൂളിന്റെ തനത് പ്രവർത്തനം. ക്ലാസ് തലത്തിലാണ് വായനാക്കൂട്ടം പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. കുട്ടികൾക്ക് വായിക്കാനും വായനകേൾക്കാനുമുള്ള അവസരങ്ങൾ ധാരാളമായി ഉണ്ടാക്കി. ഇതിനായി നിശ്ചിത സമയം കണ്ടെത്തി. വായനാപുസ്തകങ്ങൾ തെരഞ്ഞെടുക്കുമ്പോൾ കെട്ടിലും മട്ടിലും ആകർഷകത്വമുള്ളവയ്ക്ക് മുൻതൂക്കം നൽകി. വായനാ മത്സരങ്ങൾ സംഘടിപ്പിച്ചു.അതോടൊപ്പം പത്രവായന പ്രോത്സാഹിപ്പിച്ചു. നല്ലവായനാ കുറിപ്പുകൾ വായനാ മൂലയിൽ പ്രദർശിപ്പിച്ചു. |