"പട്ടുവം എൽ പി സ്കൂൾ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പട്ടുവം എൽ പി സ്കൂൾ/ചരിത്രം (മൂലരൂപം കാണുക)
12:24, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി 2022ചരിത്രം തിരുത്തി
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചരിത്രം തിരുത്തി) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}'''ചരിത്രം : കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് നോർത്ത് ഉപജില്ലയിൽ പെട്ട പട്ടുവം ഗ്രാമപഞ്ചായത്തിലെ തീരദേശമായ പട്ടുവം കടവിലാണ് പട്ടുവം ഗവണ്മെന്റ് എൽ .പി സ്കൂൾ സ്ഥിതി ചെയ്യുന്നത് .എല്ലാവർക്കും അക്ഷരാഭ്യാസം എന്ന ലക്ഷ്യത്തോടെ 1925 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത് .സാംസ്കാരിക വിദ്യാഭ്യാസ പ്രവർത്തകനും ഉദാരമതിയുമായ ചപ്പൻപാറ തട്ടവളപ്പിൽ മുഹമ്മദ്കുഞ്ഞിഹാജി യാണ് സ്വന്തം സ്ഥലത്തു സ്കൂൾ കെട്ടിടം നിർമ്മിച്ചു നൽകിയത് ശ്രീ അബ്ദുള്ളകുട്ടി മാസ്റ്റർ ആയിരുന്നു പ്രഥമ ഹെഡ്മാസ്റ്റർ .നാട്ടുകാരുടെയും അദ്ധ്യാപകരുടെയും കൂട്ടായ പ്രയത്ന ത്തിലൂടെ സ്ഥാപനം അതിവേഗം പുരോഗതി നേടി .പാവപ്പെട്ട മത്സ്യ തൊഴിലാളികളുടെയും കൂലിവേലക്കാരുടെയും നിർധന വിഭാഗങ്ങളുടെയുമെല്ലാം മക്കളാണ് ഈ വിദ്യാലയത്തിൽ ഇപ്പോൾ പഠനം നടത്തുന്നത് .എന്നാൽ കാലാനുസൃതമായിബൗദ്ധിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ പുതിയ അവകാശികൾ സന്നദ്ധ മാവാത്തതിനാൽ വിദ്യാലയമിന്നു അസ്വകര്യങ്ങൾകൊണ്ട് വീർപ്പു മുട്ടുകയാണ് .വാടക കെട്ടിടമായതിനാൽ സർക്കാർ ഫണ്ടുകളൊന്നും ഈ സ്ഥാപനത്തിന് ലഭിക്കാറില്ല പരിമിധികൾക്കുള്ളിലും പാഠ്യ -പാഠ്യനുബന്ധ പ്രവർത്തനങ്ങൾ ചിട്ടയായി നടന്നു വരുന്നുണ്ട് . രക്ഷാകർതൃ കൂട്ടായ്മ , പൂർവ്വവിദ്യാര്ഥികള് , നാട്ടുകാർ ഇവരുടെയെല്ലാം സഹായസഹകരണങ്ങളോടെ ഈ വിദ്യാലയത്തിന് പുതുജീവൻ ലഭിക്കുന്നുണ്ട് .''' |