Jump to content
സഹായം

"ജി.യു.പി.എസ് എരഞ്ഞിമങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (ശീർഷകങ്ങൾ ഉണ്ടാക്കി)
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=437
|ആൺകുട്ടികളുടെ എണ്ണം 1-10=373
|പെൺകുട്ടികളുടെ എണ്ണം 1-10=388
|പെൺകുട്ടികളുടെ എണ്ണം 1-10=369
|വിദ്യാർത്ഥികളുടെ എണ്ണം 1-10=825
|വിദ്യാർത്ഥികളുടെ എണ്ണം 1-10=742
|അദ്ധ്യാപകരുടെ എണ്ണം 1-10=31
|അദ്ധ്യാപകരുടെ എണ്ണം 1-10=31
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 52:
|പ്രധാന അദ്ധ്യാപിക=ബേബി പി ജോർജ്   
|പ്രധാന അദ്ധ്യാപിക=ബേബി പി ജോർജ്   
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഹാരിസ് .പി. ടി
|പി.ടി.എ. പ്രസിഡണ്ട്=മുജീബ് സി. പി  
|എം.പി.ടി.എ. പ്രസിഡണ്ട്=സുനിത . സി . പി
|എം.പി.ടി.എ. പ്രസിഡണ്ട്=അഖില
|സ്കൂൾ ചിത്രം=പ്രമാണം:48455-sb.png.jpg
|സ്കൂൾ ചിത്രം=പ്രമാണം:48455-sb2.png.jpg
|size=350px
|size=350px
|caption=ഗവ  യു പി സ്കൂൾ എരഞ്ഞിമങ്ങാട്
|caption=ഗവ  യു പി സ്കൂൾ എരഞ്ഞിമങ്ങാട്
വരി 65: വരി 65:
മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നായ എരഞ്ഞിമങ്ങാട് ഗവ.യു.പി.സ്കൂൾ,നിലമ്പൂർ ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ  ചാലിയാർ ഗ്രാമപഞ്ചായത്തിലെ  വാർഡ് 11 കളക്കുന്ന്  എന്ന പ്രദേശത്ത്  സ്ഥിതി ചെയ്യുന്നു.  
മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നായ എരഞ്ഞിമങ്ങാട് ഗവ.യു.പി.സ്കൂൾ,നിലമ്പൂർ ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ  ചാലിയാർ ഗ്രാമപഞ്ചായത്തിലെ  വാർഡ് 11 കളക്കുന്ന്  എന്ന പ്രദേശത്ത്  സ്ഥിതി ചെയ്യുന്നു.  
   
   
== ചരിത്രം ==
== '''ചരിത്രം''' ==
ചാലിയാർ ഗ്രാമപഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയമാണ് എരഞ്ഞിമങ്ങാട് ഗവ.യു.പി.സ്കൂൾ. നിലമ്പൂർ കോവിലകം കൃഷിക്കളത്തിലെ ജോലിക്കാരുടെ മക്കൾക്കുവേണ്ടി 1928-ൽ കളരിവായിൽ ശങ്കരമേനോൻ ആണ് വിദ്യാലയം സ്ഥാപിച്ചത്. ശ്രീ. കുഞ്ഞിരാമൻമേനോൻ ആയിരുന്നു ആദ്യത്തെ അധ്യാപകൻ. എൽ പി സ്കൂളായി ആരംഭിച്ച ഈ വിദ്യാലയത്തിൽ നിന്നും  നാളിതുവരെ  പന്ത്രണ്ടായിരത്തോളം കുട്ടികൾ  പഠിച്ചിറങ്ങി കഴിഞ്ഞു.   
ചാലിയാർ ഗ്രാമപഞ്ചായത്തിലെ പ്രഥമ വിദ്യാലയമാണ് എരഞ്ഞിമങ്ങാട് ഗവ.യു.പി.സ്കൂൾ. നിലമ്പൂർ കോവിലകം കൃഷിക്കളത്തിലെ ജോലിക്കാരുടെ മക്കൾക്കുവേണ്ടി 1928-ൽ കളരിവായിൽ ശങ്കരമേനോൻ ആണ് വിദ്യാലയം സ്ഥാപിച്ചത്. ശ്രീ. കുഞ്ഞിരാമൻമേനോൻ ആയിരുന്നു ആദ്യ അധ്യാപകൻ. എൽ പി സ്കൂളായി ആരംഭിച്ച ഈ വിദ്യാലയം 1959 ൽ U P സ്കൂൾ ആയി ഉയർത്തപ്പെട്ടു   ഈ വിദ്യാലയത്തിൽ നിന്നും  നാളിതുവരെ  പന്ത്രണ്ടായിരത്തോളം കുട്ടികൾ  പഠിച്ചിറങ്ങി കഴിഞ്ഞു.   


[[ജി.യു.പി.എസ് എരഞ്ഞിമങ്ങാട്/ചരിത്രം|കൂടുതൽ വായനക്കായി ഇവിടെ ക്ലിക്ക്  ചെയ്യുക]]   
[[ജി.യു.പി.എസ് എരഞ്ഞിമങ്ങാട്/ചരിത്രം|കൂടുതൽ വായനക്കായി ഇവിടെ ക്ലിക്ക്  ചെയ്യുക]]   


== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതിക  സൗകര്യങ്ങൾ''' ==
▶️ക്ലാസ് മുറികൾ: ടൈൽ പതിച്ച, ഫാൻ ,ലൈറ്റ് സൗകര്യങ്ങളോടുകൂടിയ 27 ക്ലാസ് മുറികൾ
 
▶️ 5000 പുസ്തകങ്ങൾ അടങ്ങിയ വിപുലമായ ലൈബ്രറിയും, വായന മുറിയും.
 
▶️ ലബോറട്ടറി : ( ഗണിത ,ശാസ്ത്ര സാമൂഹ്യ ,ലാബുകൾ)
 
▶️ സ്റ്റേജ് കം ക്ലാസ് റൂം  
 
▶️ സൗകര്യങ്ങളോടുകൂടിയ കമ്പ്യൂട്ടർ ലാബ് ( ഓരോ ക്ലാസിനും പ്രത്യേകം ലാപ്ടോപ്പുകൾ )
 
▶️ മുഴുവൻ ക്ലാസ്സിലും ബോക്സ് സൗകര്യത്തോടു കൂടിയ സൗണ്ട്  സിസ്റ്റം
 
▶️ LCD പ്രൊജക്ടർ സൗകര്യത്തോടു കൂടിയ സ്മാർട്ട് ക്ലാസ് റൂം
 
▶️ അസംബ്ലി ഹാൾ
 
▶️ കിണർ -  വാട്ടർ പ്യൂരിഫയർ
 
▶️ ഇരിപ്പിട സൗകര്യം ഉള്ള ഉദ്യാനം
 
▶️ ടൈൽ പാകിയ മുറ്റം
 
▶️ സ്കൂൾ ബസ് സൗകര്യം
 
▶️ ടോയ്‌ലറ്റുകൾ: ( ഗേൾസ് ഫ്രണ്ട്ലി ,അഡാപ്റ്റഡ് ടോയ്‌ലെറ്റുകൾ)
 
▶️ മിനി മെസ്സ് ഹാൾ
 
▶️ ടൈൽസ് പതിച്ച  സൗകര്യങ്ങളോടുകൂടിയ കിച്ചൺ, സ്റ്റോർ റൂം
 
[[ജി.യു.പി.എസ് എരഞ്ഞിമങ്ങാട്/സൗകര്യങ്ങൾ|കൂടുതൽ വായനക്കായി ഇവിടെ ക്ലിക്ക്  ചെയ്യുക]]
[[ജി.യു.പി.എസ് എരഞ്ഞിമങ്ങാട്/സൗകര്യങ്ങൾ|കൂടുതൽ വായനക്കായി ഇവിടെ ക്ലിക്ക്  ചെയ്യുക]]


== '''പ്രവർത്തനങ്ങൾ''' ==
== '''പ്രവർത്തനങ്ങൾ''' ==
=== പഠന പ്രവർത്തനങ്ങൾ ===


ചാലിയാർ ഗ്രാമപഞ്ചായത്തിലെ പ്രഥമ വിദ്യാലയമായ എരഞ്ഞിമങ്ങാട് ഗവൺമെന്റ് യു.പി സ്കൂൾ ഉയർന്ന അക്കാദമിക നിലവാരം ഉറപ്പുവരുത്തുന്നതിനായി പ്രത്യേക ശ്രദ്ധ നൽകി വരുന്നു. പഠിതാക്കളിൽ അഭിലഷണീയമായ  വർത്തന വ്യതിയാനങ്ങൾ ഉളവാക്കുന്ന വ്യത്യസ്തവും ഗുണപരവുമായ ധാരാളം പ്രവർത്തനങ്ങൾ ഒരുക്കി നടപ്പിലാക്കുന്നു.


=== പഠന പ്രവർത്തനങ്ങൾ ===
    വിവിധ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് അവബോധം സൃഷ്ടിക്കുന്നതിനായി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുമ്പോൾ അവയെ പാഠ്യവസ്തുതകളുമായി  ബന്ധപ്പെടുത്തി വിവിധ ഭാഷാ വ്യവഹാരരൂപ ങ്ങളിലൂടെ അവതരിപ്പിക്കുന്നതിനും ഗണിതശാസ്ത്ര,ശാസ്ത്ര, സാമൂഹ്യശാസ്ത്ര വിഷയങ്ങളിൽ അവഗാഹം നേടുന്നതിനും പാഠ്യ വസ്തുതകൾ ഉറപ്പിക്കുന്നതിനും സാമൂഹിക പ്രതിബദ്ധതയുള്ള പുതുതലമുറയെ വാർത്തെടുക്കുന്നതിന് വഴിയൊരുക്കാനും ഈ വിദ്യാലയം പ്രത്യേക ശ്രദ്ധ ചെലുത്തുന്നു.


[[ജി.യു.പി.എസ് എരഞ്ഞിമങ്ങാട്/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]


=== പാഠ്യേതര പ്രവർത്തനങ്ങൾ ===
=== പാഠ്യേതര പ്രവർത്തനങ്ങൾ ===
*[[{{PAGENAME}}/മാതൃഭൂമി സീഡ്|മാതൃഭൂമി സീഡ്]]
*[[{{PAGENAME}}/മാതൃഭൂമി സീഡ്|മാതൃഭൂമി സീഡ്]]
*[[{{PAGENAME}}/നേർക്കാഴ്‍ച|നേർക്കാഴ്‍ച|]]
*[[{{PAGENAME}}/നേർക്കാഴ്‍ച|നേർക്കാഴ്‍ച|]]
* വിദ്യാരംഗം കലാ സാഹിത്യ വേദി
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* തൈക്കോണ്ട പരിശീലനം
* തൈക്കോണ്ട പരിശീലനം
* നൃത്ത പരിശീലനം
* നൃത്ത പരിശീലനം


==തനതു പ്രവർത്തനങ്ങൾ==
== '''മാനേജ്‍മെൻറ്‌''' ==
 
=== [[ജി.യു.പി.എസ് എരഞ്ഞിമങ്ങാട്/ചരിത്രം|മുൻ പ്രഥമ അധ്യാപകർ, പി.ടി.എ ഭാരവാഹികൾ]]  ===
 
=='''തനതു പ്രവർത്തനങ്ങൾ'''==
* [[എന്റെ മണ്ണ്, നല്ല മണ്ണ്]]
* [[എന്റെ മണ്ണ്, നല്ല മണ്ണ്]]
* [[നൂറിൽ നൂറ്]]
* [[നൂറിൽ നൂറ്]]


==വഴികാട്ടി==
== '''മികവുകൾ,അംഗീകാരങ്ങൾ''' ==
*........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
നിലമ്പൂർ സബ് ജില്ലയിലെ 900 ൽ പരം കുട്ടികൾ പഠിക്കുന്നതും വലിയ വിദ്യാലയവും ആയ എരഞ്ഞിമങ്ങാട് ഗവൺമെന്റ് യുപി സ്കൂൾ സബ്ജില്ലയിലെ ഏറ്റവും മികവുറ്റ വിദ്യാലയമായി തല ഉയർത്തി നിൽക്കുന്നു. ധാരാളം അംഗീകാരങ്ങളും ബഹുമതികളും നേടിയിട്ടുള്ള സ്കൂളിന്റെ നേട്ടങ്ങളിലേക്ക് ഒരു തിരിഞ്ഞുനോട്ടം..........[[ജി.യു.പി.എസ് എരഞ്ഞിമങ്ങാട്/അംഗീകാരങ്ങൾ|കൂടുതൽ വായിക്കുക]]
*...................... തീരദേശപാതയിലെ ...................  ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
 
*നാഷണൽ ഹൈവെയിൽ '''....................'''  ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
== '''ചിത്രശാല''' ==
[[പ്രമാണം:48455-sb.png.jpg|ലഘുചിത്രം|പകരം=|നടുവിൽ]]
[[പ്രമാണം:48455grnd.png.jpg|ലഘുചിത്രം|പകരം=|നടുവിൽ]]
 
 
 
 
 
 
[[പ്രമാണം:48455-sb2.png.jpg|ലഘുചിത്രം|പകരം=|നടുവിൽ]]
 
 
 
 
 
 
 
 
 
 
=='''വഴികാട്ടി'''==
*നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം ചന്തക്കുന്ന് എത്താം. ചന്തക്കുന്ന് നിന്നും അകമ്പാടം എരുമമുണ്ട റൂട്ടിൽ എരഞ്ഞിമങ്ങാട് ബസ് ഇറങ്ങിയാൽ സ്കൂളിൽ എത്താം.(ഏഴ് കിലോമീറ്റർ )
*കോഴിക്കോട്  - ഊട്ടി റൂട്ടിലുള്ള നിലമ്പൂർ ബസ് സ്റ്റാൻഡിൽ നിന്നും ചന്തക്കുന്ന് വഴി അകമ്പാടം എരുമമുണ്ട റൂട്ടിൽ എരഞ്ഞിമങ്ങാട് ഇറങ്ങാം. (ഏഴ് കിലോമീറ്റർ )
*
<br>
<br>
----
----
{{#multimaps:11.306580,76.21092|zoom=18}}
{{Slippymap|lat=11.306580|lon=76.21092|zoom=18|width=full|height=400|marker=yes}}


<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1324956...2535383" എന്ന താളിൽനിന്ന് ശേഖരിച്ചത്