Jump to content
സഹായം

"ജി.യു.പി.എസ് എരഞ്ഞിമങ്ങാട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
സൗകര്യങ്ങൾ ലിങ്ക് ഉണ്ടാക്കി
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (സൗകര്യങ്ങൾ ലിങ്ക് ഉണ്ടാക്കി)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}♦1999 - 2000 വർഷത്തിൽ ബ്ലോക്ക് പഞ്ചായത്ത് വക ഇരുനില കെട്ടിടം ♦2004 - 2005 ൽ ടി കെ ഹംസ എം പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നുള്ള കെട്ടിടം ♦2005 മുതൽ SSA വഴി  നടപ്പിലാക്കിയ 6 ക്ലാസ് മുറികൾ ഉൾപ്പെടെയുള്ള കെട്ടിടങ്ങൾ ♦2012 - 13 ൽ പി രാജീവ് എം പിയുടെ 10 ലക്ഷം രൂപയുടെ കെട്ടിടം ♦2015 - 16 വർഷത്തിൽ പി കെ ബഷീർ എം എൽ എ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 30 ലക്ഷം രൂപയുടെ കെട്ടിടം ♦2017 ൽ പിടിഎ നിർമിച്ചുനൽകിയ 2 ക്ലാസ് റൂം ♦എൽസിഡി പ്രൊജക്ടർ സൗകര്യമുള്ള ഒരു സ്മാർട്ട് ക്ലാസ് റൂം ♦എരഞ്ഞിമങ്ങാട് യതീംഖാന സ്പോൺസർ ചെയ്ത് നിർമ്മിച്ച സ്റ്റേജ് കം ക്ലാസ് റൂം,  കാലാകാലങ്ങളിൽ പി ടി എ നിർമ്മിച്ച് നൽകിയ അസംബ്ലി ഹാൾ ലൈബ്രറി, ലാബ് സൗകര്യങ്ങൾ,  SSA വഴി നടപ്പിലാക്കിയ ഗേൾസ് ഫ്രണ്ട് ടോയ്ലറ്റ്,  അഡാപ്റ്റഡ്  ടോയ്‌ലറ്റ് തുടങ്ങിയവയാണ് സ്കൂളിന്റെ നിലവിലെ ഭൗതിക സൗകര്യങ്ങൾ.  27 ക്ലാസ് റൂമുകളുള്ള സ്കൂളിലെ മുഴുവൻ ക്ലാസ് റൂമുകളും ടൈൽസ് പതിച്ചവയാണ്.
136

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1324757" എന്ന താളിൽനിന്ന് ശേഖരിച്ചത്