Jump to content
സഹായം

"കെ.എ.യു.പി.എസ്.തച്ചിങ്ങനാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

restore history
(edit in history)
(restore history)
വരി 69: വരി 69:

== ചരിത്രം ==
== ചരിത്രം ==
1944 ഒക്ടോബർ രണ്ടിന് വിജയദശമി നാളിൽ തച്ചിങ്ങനാടം കൃഷ്ണ യു.പി. സ്‌കൂൾ പ്രവർത്തനമാരംഭിച്ചു. അന്ന് പെരിന്തൽമണ്ണ മുൻസിഫ് മജിസ്‌ട്രേറ്റ് ആയിരുന്ന കൃഷ്ണൻ നമ്പ്യാർ 
1944 ഒക്ടോബർ രണ്ടിന് വിജയദശമി നാളിൽ തച്ചിങ്ങനാടം കൃഷ്ണ യു.പി. സ്‌കൂൾ പ്രവർത്തനമാരംഭിച്ചു. അന്ന് പെരിന്തൽമണ്ണ മുൻസിഫ് മജിസ്‌ട്രേറ്റ് ആയിരുന്ന കൃഷ്ണൻ നമ്പ്യാർആണ് സ്‌കൂൾ ഉദ്ഘാടനം ചെയ്തത്. അദ്ദേഹത്തിന്റെ പേര് തന്നെ സ്‌കൂളിന് നൽകി. അങ്ങനെയാണ് കൃഷ്ണ സ്‌കൂൾ എന്ന പേര് ലഭിച്ചത്.
 
ആണ് സ്‌കൂൾ ഉദ്ഘാടനം ചെയ്തത്. അദ്ദേഹത്തിന്റെ പേര് തന്നെ സ്‌കൂളിന് നൽകി. അങ്ങനെയാണ് കൃഷ്ണ സ്‌കൂൾ എന്ന പേര് ലഭിച്ചത്.  
                     1950 - 51ലാണ് വിദ്യാലയം ഹയർ എലമെന്ററി സ്‌കൂൾ ആയി ഉയർത്തപ്പെട്ടത്. ഇന്ന് മേലാറ്റൂർ ഉപജില്ലയിലെ ഏറ്റവും അധികം വിദ്യാർത്ഥികൾ പഠിക്കുന്ന അപ്പർ പ്രൈമറി വിദ്യാലയമായ കൃഷ്ണ സ്‌കൂളിൽ 39 ഡിവിഷനുകൾ പ്രവർത്തിക്കുന്നു. 50 അധ്യാപകരും ഒരു ഓഫീസ് അറ്റൻഡന്റും  പ്രീ പ്രൈമറി അധ്യാപകരും പാചകതൊളിലാളികളും സ്‌കൂൾ ബസ് തൊളിലാളികളും ഉൾപ്പെടുന്നതാണ് സ്‌കൂളിലെ ജീവനക്കാർ.സ്‌കൂളിനൊപ്പമുള്ള പ്രീ പ്രൈമറി സെക്ഷനിൽ നൂറോളം ബാലികാ-ബാലന്മാർ പഠിക്കുന്നു.

24

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1324272" എന്ന താളിൽനിന്ന് ശേഖരിച്ചത്