Jump to content
സഹായം

"എം.ജി.എം.എൽ.പി.എസ്.തിരുവല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 66: വരി 66:
==ചരിത്രം==
==ചരിത്രം==
മാർ ഗ്രിഗോറിയസ് മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ  തിരുവല്ലയിൽ സ്ഥിതിചെയ്യുന്ന ഒരു പഠന കേന്ദ്രമാണ്.  1902 ൽ സ്ഥാപിതമായ ഇത് "മലങ്കര ഓർത്തഡോക്സ് സിറിയൻ ചർച്ചിന്റെ നിയന്ത്രണത്തിലുള്ള കാതോലിക്കേറ്റ് & എംഡി സ്കൂളുകൾ കോർപ്പറേറ്റിന്റെ ഉടമസ്ഥതയിലാണ്. 2002 ൽ ഈ വിദ്യാലയം ശതാബ്ദി ആഘോഷിച്ചു. അക്കാദമിക്ക് മികവിൽ മാത്രമല്ല, സാംസ്കാരികവും വൈകാരികവുമായ ഈ സ്ഥാപനം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.  ജീവിതത്തിലെ ഏത് വെല്ലുവിളികളെയും നേരിടാൻ ധൈര്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും വിത്തുകൾ വിതച്ച് യുവമനസ്സുകളെ അറിവിന്റെ ലോകത്തേക്ക് എത്തിക്കുക എന്നതാണ് ഈ സ്ഥാപനത്തിന്റെ പ്രാഥമിക ലക്ഷ്യം. യുവ മനസ്സിന്റെ സമഗ്രവികസനത്തിൽ ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നു  ഞങ്ങളുടെ ലക്ഷ്യം വിദ്യാഭ്യാസത്തെ മാത്രമല്ല, മൂല്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.

പരിശുദ്ധനായ പരുമല തിരുമേനിയുടെ നാമത്തിൽ 1914  ൽ സ്ഥാപിതമായിട്ടുള്ളതാണ് ഈ വിദ്യാലയം . തിരുവല്ലയുടെ ഹൃദയ ഭാഗത്തു സ്ഥിതി ചെയുന്ന അതി പ്രശസ്തമായ എം ജി എം ഹയർ സെക്കന്ററി സ്കൂളിനോട് അനുബന്ധിച്ചാണ് എം ജി എം എൽ പി സ്കൂൾ പ്രവർത്തിക്കുന്നത് . 1961 മെയ് വരെ എം ജി എം ഹൈ സ്കൂളിന്റെ എൽ പി വിഭാഗം ആയിരുന്നു ഈ സ്കൂൾ . ശ്രീ എം ഐ എബ്രഹാം ആയിരുന്നു അന്നത്തെ ഹൈ സ്കൂൾ ഹെഡ് മാസ്റ്റർ 1960 ജൂൺ മാസത്തിൽ ഹൈ സ്കൂളിൽ നിന്നും വേർ തിരിക്കപ്പെട്ട എം ജി എം എൽ പി സ്കൂളിന്റെ ആദ്യത്തെ ഹെഡ്മിസ്ട്രസ് ശ്രീമതി സാറ എം ജി ഗീവർഗിസ്‌ ആയിരുന്നു തുടർന്ന് 1974 ജൂൺ മുതൽ 1995  മാർച്ച് വരെ ശ്രീ പി സി ബേബി കുട്ടിയും 1995 ഏപ്രിൽ മുതൽ 1997 ജൂൺ 1 വരെ ശ്രീമതി ശാന്ത ഫിലിപ്പും , 1997 ജൂൺ 2 മുതൽ 2004  മെയ് 31 വരെ ശ്രീ കെ ജെ യോഹന്നാനും പ്രഥമ അധ്യാപകരായും 2004 ജൂൺ മുതൽ 2019 മെയ് 31 വരെ ശ്രീ രാജു മാത്യുവും 2019 ജൂൺ 6 മുതൽ 2019 ഡിസംബർ 31 വരെ ശ്രീമതി ആനി ഐയ്‌പും 2020 ജൂലൈ 1 മുതൽ ശ്രീ ഷിജോ ബേബി ഹെഡ്മാസ്റ്റർ  ആയി സേവനം അനുഷ്ഠിച്ചു വരുന്നു.

==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
99

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1323952" എന്ന താളിൽനിന്ന് ശേഖരിച്ചത്