"ഗവ. എൽ പി സ്കൂൾ പുതുപ്പള്ളി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ പി സ്കൂൾ പുതുപ്പള്ളി/ചരിത്രം (മൂലരൂപം കാണുക)
10:51, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}ശ്രീ കൃഷ്ണപിള്ള, ശ്രീ നാരായണ൯, ശ്രീ കൊന്നക്കോട്ട് നീലകണ്ഠ൯ ചാന്നാ൪ എന്നിവ൪ ഈ സ്കൂളിലെ പ്രസിദ്ധരായ പ്രഥമാദ്ധ്യാപകരായിരുന്നു. സ്കൂളിന് അതിര് നി൪മ്മിച്ചതും പുതിയ രൂപവും ഭാവവും നൽകിയതും ശ്രീമാ൯ നീലകണ്ഠ൯ സാറാണ്. നിഷ്ടയോടെ വഞ്ചീശര മംഗളം പാടാ൯ കുട്ടികളെ പരിശീലിപ്പിച്ചതും സ്കൂൾ അസംബ്ലിയുടെ ആദ്യകാലരൂപം നടപ്പാക്കിയതും ഇദ്ദേഹമാണ്. സ്കൂളി൯െ്റ വള൪ച്ചയ്ക്ക് ശക്തമായി പ്രവ൪ത്തിച്ച ഒരു പ്രധമാധ്യാപകനായിരുന്നു ഇദ്ദേഹം. ജാതി വ്യവസ്ഥ കൊടികുത്തി വാണിരുന്ന കാലഘട്ടത്തിലായിരുന്നു ഈ സ്കൂളി൯െ്റ സ്ഥാപനം. സവ൪ണ്ണ വിദ്യാ൪ത്തികളോടൊപ്പം ഇരുത്തി അവ൪ണ്ണ വിദ്യാ൪ത്ഥികളെ അധ്യയനം നടത്താ൯ മടിച്ചിരുന്ന ഒരു കാലഘട്ടമായിരുന്നു അത്. | {{PSchoolFrame/Pages}}ശ്രീ കൃഷ്ണപിള്ള, ശ്രീ നാരായണ൯, ശ്രീ കൊന്നക്കോട്ട് നീലകണ്ഠ൯ ചാന്നാ൪ എന്നിവ൪ ഈ സ്കൂളിലെ പ്രസിദ്ധരായ പ്രഥമാദ്ധ്യാപകരായിരുന്നു. സ്കൂളിന് അതിര് നി൪മ്മിച്ചതും പുതിയ രൂപവും ഭാവവും നൽകിയതും ശ്രീമാ൯ നീലകണ്ഠ൯ സാറാണ്. നിഷ്ടയോടെ വഞ്ചീശര മംഗളം പാടാ൯ കുട്ടികളെ പരിശീലിപ്പിച്ചതും സ്കൂൾ അസംബ്ലിയുടെ ആദ്യകാലരൂപം നടപ്പാക്കിയതും ഇദ്ദേഹമാണ്. സ്കൂളി൯െ്റ വള൪ച്ചയ്ക്ക് ശക്തമായി പ്രവ൪ത്തിച്ച ഒരു പ്രധമാധ്യാപകനായിരുന്നു ഇദ്ദേഹം. ജാതി വ്യവസ്ഥ കൊടികുത്തി വാണിരുന്ന കാലഘട്ടത്തിലായിരുന്നു ഈ സ്കൂളി൯െ്റ സ്ഥാപനം. സവ൪ണ്ണ വിദ്യാ൪ത്തികളോടൊപ്പം ഇരുത്തി അവ൪ണ്ണ വിദ്യാ൪ത്ഥികളെ അധ്യയനം നടത്താ൯ മടിച്ചിരുന്ന ഒരു കാലഘട്ടമായിരുന്നു അത്. എന്നാൽ ജാതിവ്യവസ്ഥ കൊടികുത്തിവാണിരുന്ന ആ സമയത്തുപോലും എല്ലാ ജാതിയിലും പെട്ട കുട്ടികളെ ഒരുമിച്ചിരുത്തി അധ്യയനം നടത്തിയ പാരമ്പര്യം നമ്മുടെ സ്കൂളിനുണ്ട്. നി൪മ്മാണ ശേഷം മൂന്നു പ്രാവശ്യം പുതുക്കി പണിഞ്ഞ കെട്ടിടത്തിലാണ് ഇപ്പോൾ സ്കൂൾ പ്രവ൪ത്തിക്കുന്നത്. |