"സെന്റ് ജെയിംസ് യു.പി.എസ്. കണ്ണിമല/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജെയിംസ് യു.പി.എസ്. കണ്ണിമല/ചരിത്രം (മൂലരൂപം കാണുക)
10:36, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
1930 ൽ മുണ്ടക്കയം ഗ്രാമ പഞ്ചായത്തിലെ കണ്ണിമല എന്ന അവികസിത ഗ്രാമത്തിൽ ചെമ്പകശ്ശേരി തറവാട്ടുകാർ ആരംഭിച്ചതാണ് ഈ വിദ്യാലയം. ആദ്യം ഒന്നു മുതൽ അഞ്ച് വരെയുള്ള മിഡിൽ സ്‌കൂൾ ആയിട്ടാണു പ്രവർത്തനം ആരംഭിച്ചത്ചെമ്പകശ്ശേരിക്കാരുടെ കീഴിലായിരുന്ന ഈ സ്‌കൂൾ കാലക്രമേന പള്ളി ഏറ്റെടുക്കുകയും ഇപ്പോൾ കാഞ്ഞിരപ്പള്ളി കോർപ്പറേറ്റ് മാനേജ്‌മെന്റിന്റെ കീഴിൽ പ്രവർത്തനം തുടർന്ന് കൊണ്ടിരിക്കുകയും ചെയ്യുന്നു. പ്രധാനമായും വെള്ളനാടി തോട്ടം മേഖലയുമായി ബന്ധപ്പെട്ടാണ് ഈ സ്‌കൂൾ പ്രവർത്തനം ആരംഭിച്ചത് . | |||
1956 ൽ ഇത് യു.പി. സ്‌കൂളായി ഉയർത്തപ്പെടുകയും ഈ കാലം വരെ ഏകദേശം എണ്ണായിരത്തി ഇരുനൂറോളം ( 8200 ) കുട്ടികൾ പ്രാഥമിക വിദ്യാഭ്യാസം നേടി ഇവിടെ നിന്നും പുറത്തിറങ്ങുകയും ചെയ്തിട്ടുണ്ട് . ഇപ്പോൾ ഏഴ് ക്ലാസ്സുകളിലായി 126 കുട്ടികൾ ഈ സ്‌കൂളിൽ പഠിക്കുന്നു. ഒൻപതു അദ്ധ്യാപകരും ഒരു അനദ്ധ്യാപകനും ഉൾപ്പെടെ പത്തു പേർ ഈ സ്‌കൂളിൽ ജോലി ചെയ്യുന്നു. സജീവമായി പ്രവർത്തിക്കുന്ന P T A യും M P T A യും ഈ സ്‌കൂളിൽ ഉണ്ട് . സ്മാർട്ട് ക്ലാസ് റൂം, കംപ്യൂട്ടർ റൂം, പ്ലേ ഗ്രൗണ്ട് എന്നിവ ഈ സ്‌കൂളിനുണ്ട് . നല്ല വിശാലമായ ക്ലാസ് മുറികൾ കുട്ടികളുടെ പഠനാന്തരീക്ഷം സുഗമമാക്കുന്നു. | 1956 ൽ ഇത് യു.പി. സ്‌കൂളായി ഉയർത്തപ്പെടുകയും ഈ കാലം വരെ ഏകദേശം എണ്ണായിരത്തി ഇരുനൂറോളം ( 8200 ) കുട്ടികൾ പ്രാഥമിക വിദ്യാഭ്യാസം നേടി ഇവിടെ നിന്നും പുറത്തിറങ്ങുകയും ചെയ്തിട്ടുണ്ട് . ഇപ്പോൾ ഏഴ് ക്ലാസ്സുകളിലായി 126 കുട്ടികൾ ഈ സ്‌കൂളിൽ പഠിക്കുന്നു. ഒൻപതു അദ്ധ്യാപകരും ഒരു അനദ്ധ്യാപകനും ഉൾപ്പെടെ പത്തു പേർ ഈ സ്‌കൂളിൽ ജോലി ചെയ്യുന്നു. സജീവമായി പ്രവർത്തിക്കുന്ന P T A യും M P T A യും ഈ സ്‌കൂളിൽ ഉണ്ട് . സ്മാർട്ട് ക്ലാസ് റൂം, കംപ്യൂട്ടർ റൂം, പ്ലേ ഗ്രൗണ്ട് എന്നിവ ഈ സ്‌കൂളിനുണ്ട് . നല്ല വിശാലമായ ക്ലാസ് മുറികൾ കുട്ടികളുടെ പഠനാന്തരീക്ഷം സുഗമമാക്കുന്നു. |