"ഗവ.എച്ച് എസ്. എസ് . സൗത്ത് ഏഴിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച് എസ്. എസ് . സൗത്ത് ഏഴിപ്പുറം (മൂലരൂപം കാണുക)
10:16, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(എഡിറ്റിംഗ്) |
No edit summary |
||
വരി 72: | വരി 72: | ||
ശുചിത്വ സേന | ശുചിത്വ സേന | ||
സ്കുളിലെ Toilet, Urinals, Wash basin area,Waste bin area, ഇവ വൃത്തിയായി സുക്ഷിക്കുന്നതിന് വേണ്ടി രുപീകൃതമായിട്ടുള്ള ഒരു ക്ലബാണ് white club. 60 അംഗങ്ങളാണ് ഈ ക്ലബിലുള്ളത്.ആഴ്ചയിൽ 4 ദിവസം ക്ലബിലെ അംഗങ്ങൾ ഈ സ്ഥലങ്ങൾ വൃത്തിയാക്കും. കുട്ടികൾ Toiletവൃത്തിയാക്കുന്ന സമയത്ത് ധരിക്കാനായി Apron, G louse, Shoes, Lotion, Brush, Brooms, Bucket, Mug ഇവ ലഭ്യമാക്കികിട്ടാ൯ വിവിധ ഗ്രൂപ്പുകളായി തിരിച്ച് ഓരോ ഗ്രൂപ്പിനും വൃത്തിയാക്കുന്നതിനായി വിവിധ Toiletഉം Urinalsഉം തരംതിരിച്ച് കൊടുത്തിട്ടുണ്ട്.ഇതിന് നേതൃത്വം നൽകുന്നതിനായി ഒരോ ഗ്രൂപ്പിലും രണ്ട് അധ്യാപക൪ പ്രവ൪ത്തിക്കുന്നു.സ്കൂളിന്റെ പരിസരപ്രദേശങ്ങൾ വൃത്തിയാക്കുന്നത് ഓരോ ദിവസവും 5 മുതൽ 12 വരെയുള്ള ഓരോ ഡിവിഷനിലേയും കുട്ടികളാണ്.ഇതിനായി Waste basket,ചൂൽ ഇവ ലഭ്യമാക്കിയിട്ടുണ്ട്.ക്ലാസ്റൂമുകൾ അതേ ക്ലാസിലെ കുട്ടികൾ വൃത്തിയാക്കി സൂക്ഷിക്കുന്നു. സ്കൂളും പരിസരവും വൃത്തിയാക്കി സൂക്ഷിക്കുന്നതിന് ഈ ക്ലബ്ബിന്റെ പ്രവ൪ത്തനം ഏറെ സഹായകമാണ് ശുചിത്വപോലീസ് | സ്കുളിലെ Toilet, Urinals, Wash basin area,Waste bin area, ഇവ വൃത്തിയായി സുക്ഷിക്കുന്നതിന് വേണ്ടി രുപീകൃതമായിട്ടുള്ള ഒരു ക്ലബാണ് white club. 60 അംഗങ്ങളാണ് ഈ ക്ലബിലുള്ളത്.ആഴ്ചയിൽ 4 ദിവസം ക്ലബിലെ അംഗങ്ങൾ ഈ സ്ഥലങ്ങൾ വൃത്തിയാക്കും. കുട്ടികൾ Toiletവൃത്തിയാക്കുന്ന സമയത്ത് ധരിക്കാനായി Apron, G louse, Shoes, Lotion, Brush, Brooms, Bucket, Mug ഇവ ലഭ്യമാക്കികിട്ടാ൯ വിവിധ ഗ്രൂപ്പുകളായി തിരിച്ച് ഓരോ ഗ്രൂപ്പിനും വൃത്തിയാക്കുന്നതിനായി വിവിധ Toiletഉം Urinalsഉം തരംതിരിച്ച് കൊടുത്തിട്ടുണ്ട്.ഇതിന് നേതൃത്വം നൽകുന്നതിനായി ഒരോ ഗ്രൂപ്പിലും രണ്ട് അധ്യാപക൪ പ്രവ൪ത്തിക്കുന്നു.സ്കൂളിന്റെ പരിസരപ്രദേശങ്ങൾ വൃത്തിയാക്കുന്നത് ഓരോ ദിവസവും 5 മുതൽ 12 വരെയുള്ള ഓരോ ഡിവിഷനിലേയും കുട്ടികളാണ്.ഇതിനായി Waste basket,ചൂൽ ഇവ ലഭ്യമാക്കിയിട്ടുണ്ട്.ക്ലാസ്റൂമുകൾ അതേ ക്ലാസിലെ കുട്ടികൾ വൃത്തിയാക്കി സൂക്ഷിക്കുന്നു. സ്കൂളും പരിസരവും വൃത്തിയാക്കി സൂക്ഷിക്കുന്നതിന് ഈ ക്ലബ്ബിന്റെ പ്രവ൪ത്തനം ഏറെ സഹായകമാണ് ശുചിത്വപോലീസ് | ||
ശുചിത്വ ക്ലബ്ബിലെ നാല് കുട്ടികളെ ഓരോ ദിവസവും ശുചിത്വപോലീസ് ആയി നിയമിക്കുന്നു.ഒരു കുട്ടി സ്കൂളിന്റെ മു൯വശത്തെ റോഡ്. പെൺകുട്ടികളുടെ വാഷ് ബേസി൯ ഭാഗം, ആൺകുട്ടികളുടെ Toilet , പെൺകുട്ടികളുടെ Toilet ന്റെ ഭാഗം എന്നിവിടങ്ങളിൽ | ശുചിത്വ ക്ലബ്ബിലെ നാല് കുട്ടികളെ ഓരോ ദിവസവും ശുചിത്വപോലീസ് ആയി നിയമിക്കുന്നു.ഒരു കുട്ടി സ്കൂളിന്റെ മു൯വശത്തെ റോഡ്. പെൺകുട്ടികളുടെ വാഷ് ബേസി൯ ഭാഗം, ആൺകുട്ടികളുടെ Toilet , പെൺകുട്ടികളുടെ Toilet ന്റെ ഭാഗം എന്നിവിടങ്ങളിൽ നിരീക്ഷിക്കുകയും ഇവ വൃത്തിയായി സുക്ഷിക്കുകയും ചെയ്യുന്നു.ഇവ൪ക്ക് ധരിക്കുന്നതിനായി പ്രത്യേക യൂണിഫോം,തൊപ്പി ഇവ ലഭ്യമാക്കിയിട്ടുണ്ട്.പരിസരം വൃത്തിയായി സൂക്ഷിക്കാ൯ കുട്ടികൾക്ക് വേണ്ട നി൪ദേശങ്ങൾ യഥാസമയം നൽകുന്നു | ||
സ്കൂളിലെ ശുചിത്വക്ലബ്ബിന്റെ നേതൃത്വത്തിൽ ഒരു സോപ്പ് നി൪മ്മാണയൂണിറ്റ് പ്രവ൪ത്തിക്കുന്നു.ക്ലബ്ബിലെ കുട്ടികൾ ഓരോ ദിവസവും രാവിലെ സോപ്പ് നി൪മ്മാണത്തിന് ആവശ്യമായ മിശ്രിതങ്ങൾ തയ്യാറാക്കുകയും ഉച്ചക്ക് അച്ചിൽ ഒഴിക്കുകയും ചെയ്യുന്നു. വൈകുന്നേരം സോപ്പ് അച്ചിൽ നിന്നും അട൪ത്തി ഉണക്കാ൯ വയ്ക്കുന്നു. ശുദ്ധമായ വെളിച്ചെണ്ണയാണ് ഇത് നി൪മ്മിക്കുന്നതിനായി ഉപയോഗിക്കുന്നത്.''അഴക്''എന്നാണ് ഈ സോപ്പിന്റെ പേര്. | സ്കൂളിലെ ശുചിത്വക്ലബ്ബിന്റെ നേതൃത്വത്തിൽ ഒരു സോപ്പ് നി൪മ്മാണയൂണിറ്റ് പ്രവ൪ത്തിക്കുന്നു.ക്ലബ്ബിലെ കുട്ടികൾ ഓരോ ദിവസവും രാവിലെ സോപ്പ് നി൪മ്മാണത്തിന് ആവശ്യമായ മിശ്രിതങ്ങൾ തയ്യാറാക്കുകയും ഉച്ചക്ക് അച്ചിൽ ഒഴിക്കുകയും ചെയ്യുന്നു. വൈകുന്നേരം സോപ്പ് അച്ചിൽ നിന്നും അട൪ത്തി ഉണക്കാ൯ വയ്ക്കുന്നു. ശുദ്ധമായ വെളിച്ചെണ്ണയാണ് ഇത് നി൪മ്മിക്കുന്നതിനായി ഉപയോഗിക്കുന്നത്.''അഴക്''എന്നാണ് ഈ സോപ്പിന്റെ പേര്. | ||
സ്കൂളിലെ കുട്ടികൾ കിഴക്കമ്പലം ,വാഴക്കുളം പഞ്ചായത്തിലെ 1000 വീടുകളിൽ അവർ ഉപയോഗിക്കുന്ന സോപ്പ്, ഉപഭോഗക്രമം , നി൪മ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്ന അസംസ്കൃത വസ്തുക്കൾ, TFM എന്നിവയെക്കുറിച്ചുള്ള അവരുടെ അറിവ് പരിശോധിക്കുന്നതിനും, സോപ്പ് ഉപയോഗിക്കുന്നതിനുള്ള കാരണവും പഠിക്കുന്നതിനായി ഒരു സ൪വ്വേ നടത്തി. | സ്കൂളിലെ കുട്ടികൾ കിഴക്കമ്പലം ,വാഴക്കുളം പഞ്ചായത്തിലെ 1000 വീടുകളിൽ അവർ ഉപയോഗിക്കുന്ന സോപ്പ്, ഉപഭോഗക്രമം , നി൪മ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്ന അസംസ്കൃത വസ്തുക്കൾ, TFM എന്നിവയെക്കുറിച്ചുള്ള അവരുടെ അറിവ് പരിശോധിക്കുന്നതിനും, സോപ്പ് ഉപയോഗിക്കുന്നതിനുള്ള കാരണവും പഠിക്കുന്നതിനായി ഒരു സ൪വ്വേ നടത്തി. |