Jump to content
സഹായം

"എ.ജെ.ബി.എസ്.പാലപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

809 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  18 ജനുവരി 2022
വരി 26: വരി 26:
== ചരിത്രം  ==
== ചരിത്രം  ==
'''1894''' ൽ പാലപ്പുറത്തിന്റെ ഹൃദയഭാഗത്തു സ്ഥിതി ചെയുന്ന , പ്രസിദ്ധമാർന്ന ചിനക്കത്തൂർക്കാവിനു കിഴക്കു ഭാഗത്തു എ.ജെ.ബി.സ്കൂൾ സ്ഥാപിതമായി. '''''ലക്കിടി നാരായണമംഗലത്തു ശ്രീ.ശങ്കരൻ നായരാണ്''''' ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ. അദ്ദേഹമാണ് സ്കൂൾ  കെട്ടിടത്തിന് ഓലപ്പുരയിൽ നിന്നും ഓട്ടുപുരയിലേക്ക് ഉള്ള ഒരു  മാറ്റം വരുത്തിയത്. പാലപ്പുറം നിവാസികൾക്ക് ഏറെ പ്രിയപ്പെട്ട വിദ്യാലയമായി മികച്ച രീതിയിലുള്ള പ്രവർത്തനം കാഴ്ച്ച വെച്ചുകൊണ്ടിരുന്നു.

'''1930''' ൽ  '''ശ്രീ . ബാലകൃഷ്ണൻ മാസ്റ്റർ''' ഈ വിദ്യാലയത്തിലെ അധ്യാപകനായും തുടർന്ന് 1934 ൽ പ്രധാനാധ്യാപകനായും ചുമതലയേറ്റതോടെ വിദ്യാലയപ്രവർത്തനങ്ങൾക്ക്  പുതിയൊരു മുഖഛായ കൈവന്നു. 1972 വരെ ഇദ്ദേഹം സേവനം തുടരുകയും വിദ്യാഭ്യാസമൂല്യങ്ങൾക്ക് ഊന്നൽ നൽകികൊണ്ടുള്ള സ്കൂൾപ്രവർത്തനങ്ങൾക്ക് സാക്ഷ്യം വഹിക്കുകയും ചെയ്തു.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
144

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1323136" എന്ന താളിൽനിന്ന് ശേഖരിച്ചത്