Jump to content
സഹായം

"കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 36: വരി 36:
|-
|-
|}
|}
== ലോക ഹിന്ദി ദിനം ==
"1975 യിൽ നാഗപൂർ "-വച്ച് നടന്ന ആദ്യ ലോക ഹിന്ദി സമ്മേളനത്തിന്റെ വാർ ഷികത്തോടനുബന്ധിച്ച് എല്ലാ വർഷവും ജനുവരി പത്താം തീയതി "ലോക ഹിന്ദി ദിനം " ആയി ആചരിച്ചു വരുന്നു. അതിന്റെ ഭാഗമായി ജനുവരി 10 ന് കൊടുങ്ങല്ലൂർ കെ കെ ടി എം ജി ജി എച്ച് എസ്സിലും ഹിന്ദി ദിനം സമുചിതമായി ആചരിച്ചു. ഹിന്ദി ഭാഷയിൽ നടത്തപ്പെട്ട സ്ക്കൂൾ അസംബ്ലിയിൽ കുമാരി മീനാക്ഷി ,റിയ സോണി, വൈഗ - എന്നീ വിദ്യാർത്ഥിനികൾ പ്രാർത്ഥന ഗീതം ആലപിച്ചു..തുടർന്ന് 9 C ക്ലാസ്സിലെ കുമാരി ജസീന ഹിന്ദി ഭാഷയുടെ പ്രാധാന്യം വ്യക്തമക്ക്രി സംസാരിച്ചു. 9 D ക്ലാസ്സിലെ കുമാരി പാർവ്വതി ഹിന്ദി ഭാഷയിൽ കവിതാലാപനം നടത്തി. കുട്ടികളിൽ ഹിന്ദി ഭാഷയോടുള്ള അഭിരുചി വർദ്ധിപ്പിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് ഹിന്ദി അധ്യാപിക ശ്രീമതി ഏലിയാമ്മ ടീച്ചർ സംസാരിച്ചു.


==അതിജീവനം==
==അതിജീവനം==
2,505

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1322867" എന്ന താളിൽനിന്ന് ശേഖരിച്ചത്