"അഞ്ചരക്കണ്ടി എച്ച് എസ് എസ്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അഞ്ചരക്കണ്ടി എച്ച് എസ് എസ്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ് (മൂലരൂപം കാണുക)
01:18, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
അഞ്ചരക്കണ്ടി എച്ച് എസ് എസിൽ ഈ വർഷം ആരംഭിച്ച '''എസ് . പി. സി യൂണിറ്റ്''' പ്രവർത്തനോദ്ഘടാനം ബഹു. രാജ്യസഭ എംപി '''ഡോ: വി ശിവദാസൻ''' നിർവഹിച്ചു. സി പി ഒ ആയി '''സി കെ ഷിജിത്തും''', എ സി പി ഒ ആയി '''എം. വിജിനയും''' ചുമതല നിർവഹിക്കുന്നു. ലഹരി വിരുദ്ധ ക്ലാസ്, ട്രാഫിക് ബോധവൽക്കരണം | അഞ്ചരക്കണ്ടി എച്ച് എസ് എസിൽ ഈ വർഷം ആരംഭിച്ച '''എസ് . പി. സി യൂണിറ്റ്''' പ്രവർത്തനോദ്ഘടാനം ബഹു. രാജ്യസഭ എംപി '''ഡോ: വി ശിവദാസൻ''' നിർവഹിച്ചു. സി പി ഒ ആയി '''സി കെ ഷിജിത്തും''', എ സി പി ഒ ആയി '''എം. വിജിനയും''' ചുമതല നിർവഹിക്കുന്നു. ലഹരി വിരുദ്ധ ക്ലാസ്, ട്രാഫിക് ബോധവൽക്കരണം തുടങ്ങിയ പ്രവർത്തനങ്ങൾ ചിട്ടയായി നടത്തിവരുന്നു. | ||
ഊർജ സംരക്ഷണ ദിനത്തിൽ സ്‌കൂളിലെ ഫിസിക്കൽ സയൻസ് അധ്യാപകൻ ശ്രീ നിർമൽ മധു ഊർജ സംരക്ഷണത്തിന്റെ പ്രാധാന്യം വിഷയമാക്കി ക്ലാസ് കൈകാര്യം ചെയ്തു. | |||
[[പ്രമാണം:13057 spc energy.jpeg|പകരം=ഊർജ സംരക്ഷണ ദിനം ക്ലാസ് |നടുവിൽ|ലഘുചിത്രം|233x233ബിന്ദു|'''ഊർജ സംരക്ഷണ ദിനം ക്ലാസ്''' ]] | |||
സ്‌കൂളിലെ പൂർവ വിദ്യാർത്ഥിയായ വിജേഷിന് സ്‌കൂളിന്റെ കൂടി സഹായത്തോടെ സഹപാഠികൾ എടുത്തുനൽകിയ സ്നേഹവീടിന്റെ പരിസരത്ത് എസ് പി സി കുട്ടികൾ വൃക്ഷത്തൈകൾ നടുകയും , പൂന്തോട്ടം ഒരുക്കുകയും ചെയ്തു. | |||
2021 ഡിസംബർ 30,31 തീയതികളിൽ ക്രിസ്മസ് ദ്വിദിന ക്യാമ്പ് നടന്നു. ക്യാമ്പ് ബഹു.'''ചക്കരക്കൽ SHO ശ്രീ സത്യനാഥൻ''' ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വിവിധ വിഷയങ്ങളുടെ ക്ലാസ്സുകളും, കലാപരിപാടികളും നടന്നു. |