"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
23:44, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
ചേരാനല്ലൂരിന്റെ ദേശചരിത്രം ആഖ്യാനം ചെയ്യുമ്പോൾ ഓർമ്മയിൽ നിറഞ്ഞുനിൽക്കുന്ന യുഗപ്രഭാവൻ മാരായ മഹാ യശസ്വികളുടെ ഒരു ചെറു നിരതന്നെയുണ്ട്. | ചേരാനല്ലൂരിന്റെ ദേശചരിത്രം ആഖ്യാനം ചെയ്യുമ്പോൾ ഓർമ്മയിൽ നിറഞ്ഞുനിൽക്കുന്ന യുഗപ്രഭാവൻ മാരായ മഹാ യശസ്വികളുടെ ഒരു ചെറു നിരതന്നെയുണ്ട്. | ||
=== '''''വി വി കെ വാലത്ത്''''' === | === '''''വി വി കെ വാലത്ത്'''''<ref>https://en.wikipedia.org/wiki/V._V._K._Valath</ref> === | ||
അതിശയിപ്പിക്കുന്ന ശൈലി ഭംഗിയിലും കാല്പനികതയിലും അർഥകൽപനയിലും അലങ്കാരചാതുരിയിലും ആശയമഹത്വത്തിലും ചങ്ങമ്പുഴ യുമായി തുലനം ചെയ്യപ്പെട്ടിരുന്ന കവിയാണ് വി വി കെ വാലത്ത്. ചേരാനല്ലൂർ വടക്കേ വാലത്ത് പൂജാരിയും കുടിപ്പള്ളിക്കൂടത്തിൽ എ ആശാനും ആയിരുന്ന വേലുവിനെ യും പാറുവിനെ യും ആറുമക്കളിൽ അഞ്ചാമനായി ജനിച്ച കൃഷ്ണൻ കൊടും പട്ടിണിയുടെയും ദുരിതങ്ങളുടെയും ലോകത്താണ് വളർന്നത്. രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷ് പട്ടാളത്തിൽ ബാംഗ്ലൂരിലെ വൈറ്റ്ഫീൽഡിൽഅമ്യൂനിഷൻ ഡിപ്പാർട്ട്മെന്റിന് കീഴിൽ ക്ലർക്കായി ജോലി ചെയ്തു സ്വാതന്ത്ര്യസമരത്തിന് ആവേശം ഒരുക്കുന്ന രചനകളുടെ പേരിൽ പട്ടാളത്തിൽ നിന്നും പിരിച്ചു വിട്ടു. ഇന്ത്യൻ സ് ഇന്ത്യ സ്വതന്ത്രമായതിനു തുടർന്ന് 27 വർഷം അധ്യാപകവൃത്തിയിൽ ഏർപ്പെട്ടു ദാമോദരൻ പത്രാധിപത്യത്തിൽ ആരംഭിച്ച നവയുഗം വാരികയിൽ സഹപത്രാധിപരായി | അതിശയിപ്പിക്കുന്ന ശൈലി ഭംഗിയിലും കാല്പനികതയിലും അർഥകൽപനയിലും അലങ്കാരചാതുരിയിലും ആശയമഹത്വത്തിലും [https://en.wikipedia.org/wiki/Changampuzha_Krishna_Pillai ചങ്ങമ്പുഴ] യുമായി തുലനം ചെയ്യപ്പെട്ടിരുന്ന കവിയാണ് വി വി കെ വാലത്ത്. ചേരാനല്ലൂർ വടക്കേ വാലത്ത് പൂജാരിയും കുടിപ്പള്ളിക്കൂടത്തിൽ എ ആശാനും ആയിരുന്ന വേലുവിനെ യും പാറുവിനെ യും ആറുമക്കളിൽ അഞ്ചാമനായി ജനിച്ച കൃഷ്ണൻ കൊടും പട്ടിണിയുടെയും ദുരിതങ്ങളുടെയും ലോകത്താണ് വളർന്നത്. രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷ് പട്ടാളത്തിൽ ബാംഗ്ലൂരിലെ വൈറ്റ്ഫീൽഡിൽഅമ്യൂനിഷൻ ഡിപ്പാർട്ട്മെന്റിന് കീഴിൽ ക്ലർക്കായി ജോലി ചെയ്തു സ്വാതന്ത്ര്യസമരത്തിന് ആവേശം ഒരുക്കുന്ന രചനകളുടെ പേരിൽ പട്ടാളത്തിൽ നിന്നും പിരിച്ചു വിട്ടു. ഇന്ത്യൻ സ് ഇന്ത്യ സ്വതന്ത്രമായതിനു തുടർന്ന് 27 വർഷം അധ്യാപകവൃത്തിയിൽ ഏർപ്പെട്ടു ദാമോദരൻ പത്രാധിപത്യത്തിൽ ആരംഭിച്ച നവയുഗം വാരികയിൽ സഹപത്രാധിപരായി | ||
സ്ഥല ചരിത്ര പ്രതിപാതനത്തിന് സാഹിത്യ സരസമായ ഒരു അഖ്യാന ശൈലി രൂപപ്പെടുത്തിയ വാലത്തിന് കേരള ചരിത്ര പഠനങ്ങൾക്കായി കേരളസാഹിത്യഅക്കാദമി പ്രതിമാസം 900 രൂപ യുടെ സ്കോളർഷിപ്പ് അനുവദിച്ചിരുന്നു. ചരിത്ര കവാടങ്ങൾ ഇടിമുഴക്കം മിന്നൽ വെളിച്ചം ഞാൻ ഇനിയും വരും ചക്രവാളത്തിനപ്പുറം കവിതകൾ ഇനി വണ്ടിയില്ല, അയക്കാത്ത കത്ത് കഥകൾ ഇവിടെ ഒരു കാമുകൻ മരിക്കുന്നു നോവൽ പണ്ഡിറ്റ് കറുപ്പൻ ജീവചരിത്രം സംഘകാല കേരളം ശബരിമല മൂന്നാർ യാത്രാവിവരണം എന്നിവയാണ് പ്രധാന കൃതികൾ അദ്ദേഹത്തിന്റെ രണ്ടാമത്തെ മകൻ ഐൻസ്റ്റീൻ അൽഫാറൂഖിയ്യ ഹൈസ്കൂളിലെ ഹെഡ്മാസ്റ്ററായി സർവീസിൽനിന്ന് പിരിഞ്ഞതാണ്. കേരളത്തിലെ സ്ഥലനാമചരിത്രം പൂർത്തിയാക്കുന്നതിനു മുൻപേ 2000 ഡിസംബർ 31ന് 82 വയസ്സിൽ അദ്ദേഹം അന്തരിച്ചു. കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടാനായത് അദ്ദേഹത്തിന്റെ വലിയ നേട്ടമാണ് | സ്ഥല ചരിത്ര പ്രതിപാതനത്തിന് സാഹിത്യ സരസമായ ഒരു അഖ്യാന ശൈലി രൂപപ്പെടുത്തിയ വാലത്തിന് കേരള ചരിത്ര പഠനങ്ങൾക്കായി കേരളസാഹിത്യഅക്കാദമി പ്രതിമാസം 900 രൂപ യുടെ സ്കോളർഷിപ്പ് അനുവദിച്ചിരുന്നു. ചരിത്ര കവാടങ്ങൾ ഇടിമുഴക്കം മിന്നൽ വെളിച്ചം ഞാൻ ഇനിയും വരും ചക്രവാളത്തിനപ്പുറം കവിതകൾ ഇനി വണ്ടിയില്ല, അയക്കാത്ത കത്ത് കഥകൾ ഇവിടെ ഒരു കാമുകൻ മരിക്കുന്നു നോവൽ പണ്ഡിറ്റ് കറുപ്പൻ ജീവചരിത്രം സംഘകാല കേരളം ശബരിമല മൂന്നാർ യാത്രാവിവരണം എന്നിവയാണ് പ്രധാന കൃതികൾ അദ്ദേഹത്തിന്റെ രണ്ടാമത്തെ മകൻ ഐൻസ്റ്റീൻ അൽഫാറൂഖിയ്യ ഹൈസ്കൂളിലെ ഹെഡ്മാസ്റ്ററായി സർവീസിൽനിന്ന് പിരിഞ്ഞതാണ്. കേരളത്തിലെ സ്ഥലനാമചരിത്രം പൂർത്തിയാക്കുന്നതിനു മുൻപേ 2000 ഡിസംബർ 31ന് 82 വയസ്സിൽ അദ്ദേഹം അന്തരിച്ചു. കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടാനായത് അദ്ദേഹത്തിന്റെ വലിയ നേട്ടമാണ് |