"ഗവ. എച്ച് എസ് എസ് ബുധനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് എസ് ബുധനൂർ (മൂലരൂപം കാണുക)
22:29, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജനുവരി 2022→പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വരി 87: | വരി 87: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
ബുധനൂർ ഗവൺമെൻറ് സ്കൂൾ നിരവധി പ്രമുഖരെ ജീവിതത്തിന്റെ നാനാതുറകളിലും സമ്മാനിച്ചിട്ടുണ്ട്. അവരിൽ പ്രമുഖർ ആയിട്ടുള്ളവർ ഇന്ത്യൻ വോളിബോൾ ടീമിൽ അംഗമായിരുന്ന ജോൺസൺ ജേക്കബ്, യാക്കോബായ സഭയുടെ മേലധ്യക്ഷൻ മാർ ഏലിയാസ് മെത്രാപ്പോലീത്ത, നിയമ വകുപ്പ് അഡീഷണൽ സെക്രട്ടറി അഡ്വക്കേറ്റ് കാരണവർ, | ബുധനൂർ ഗവൺമെൻറ് സ്കൂൾ നിരവധി പ്രമുഖരെ ജീവിതത്തിന്റെ നാനാതുറകളിലും സമ്മാനിച്ചിട്ടുണ്ട്. അവരിൽ പ്രമുഖർ ആയിട്ടുള്ളവർ ഇന്ത്യൻ വോളിബോൾ ടീമിൽ അംഗമായിരുന്ന ജോൺസൺ ജേക്കബ്, യാക്കോബായ സഭയുടെ മേലധ്യക്ഷൻ മാർ ഏലിയാസ് മെത്രാപ്പോലീത്ത, നിയമ വകുപ്പ് അഡീഷണൽ സെക്രട്ടറി അഡ്വക്കേറ്റ് കാരണവർ,കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സെക്രട്ടറിയായി വിരമിച്ച അഡ്വക്കേറ്റ് സി കെ പ്രഭാകരൻ, ഡിവൈഎസ് പി ആയിരുന്ന രാജശേഖര കാരണവർ, സുപ്രസിദ്ധ ശാസ്ത്രജ്ഞൻ ഡോക്ടർ സന്തോഷ് ,സംസ്ഥാന എൻ എസ് എസ് കോർഡിനേറ്റർ ശ്രീ കെ പ്രകാശ് ,മാതൃഭൂമി ചീഫ് സബ് എഡിറ്റർ ശ്രീ ടി കെ രാജഗോപാൽ, പ്രമുഖ വ്യവസായി രഘുപതി, രാഷ്ട്രീയരംഗത്ത് തിളങ്ങിയവ സി കേശവൻ, വിദ്യാഭ്യാസ രംഗത്തെ പ്രമുഖയായ ഡോക്ടർ ഗീതാലക്ഷ്മി, സാമുദായിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച സി കേശവൻ നായർ ,പരേതനായ മാസ്റ്റർ അഭിജിത്ത് ,ഡോക്ടർ ആദർശ് ,ബാംഗ്ലൂർ ഇന്റൽ കമ്പനിയിൽ ചിപ്പ് ഡിസൈനർ വാണി, വി സി കെ സുധാകരൻ, കലാ രംഗത്ത് പ്രശസ്തയായ അമേരിക്കയിൽ മെഡിക്കൽ ട്രാൻസ്ക്രിപ്ഷൻ രംഗത്ത് ശോഭിക്കുന്ന ജോസ്മി, എ ബാലകൃഷ്ണൻ, താന്ത്രികാചാര്യൻ എ ബി സുരേഷ് ഭട്ടതിരി ,ഡോക്ടർ പി ജയചന്ദ്രൻ പരേതനായ ഡോ കുരുമുളകിൽ... ബുധനൂർ ഗ്രാമപഞ്ചായത്തിലെ ഏക ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ആയ ഇവിടുത്തെ പൂർവ വിദ്യാർഥിയായ അഡ്വക്കേറ്റ് വിശ്വംഭരപ്പണിക്കർ മൂന്നുപ്രാവശ്യം പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു എന്നത് അഭിമാനകരമാണ്. | ||
* | * | ||
* | * |