Jump to content
സഹായം

"ഗവ.യു.പി.എസ് കോന്നി താഴം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

5,395 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  17 ജനുവരി 2022
വരി 113: വരി 113:
ഓസോൺ ദിനത്തിൽ -പോസ്റ്റർ നിർമ്മാണം, ക്വിസ് ,ക്ലാസ്  
ഓസോൺ ദിനത്തിൽ -പോസ്റ്റർ നിർമ്മാണം, ക്വിസ് ,ക്ലാസ്  
ഗാന്ധിജയന്തി -ക്വിസ് ,പ്രസംഗമത്സരം
ഗാന്ധിജയന്തി -ക്വിസ് ,പ്രസംഗമത്സരം
സ്ഥിരോത്സാഹിയും, പരിചയസമ്പന്നയുമായ ഹെഡ്മിസ്ട്രസ്
സേവനനിരതമായ സ്വയം  സന്നദ്ധമായ  അദ്ധ്യാപക കൂട്ടായ്മ.
സഹകരണ മനോഭാവത്തോടെ പ്രവർത്തിക്കുന്ന  പി ടി എ യും പ്രാദേശിക  സമൂഹവും.
കുട്ടികൾക്ക് സ്വതന്ത്രമായ  പ്രവർത്തനത്തിന് അവസരം ലഭിക്കുന്ന  കമ്പ്യൂട്ടർ ലാബുകൾ, സൗകര്യമുള്ള ശാസ്ത്ര ലബോറട്ടറികൾ.
ആരോഗ്യ  കായിക ക്ഷമത വർദ്ധിപ്പിക്കുന്നതിന് അനുയോജ്യമായ അന്തരീക്ഷം.
( കളിസ്ഥലം, കായികാധ്യാപകൻ, അനുബന്ധ സാമഗ്രികൾ )
ആവശ്യാനുസരണം കെട്ടിടങ്ങളും ക്ലാസ്  മുറികളും.
സുസജ്ജമായ ഗ്രന്ഥശാല.
മികച്ച ക്ലബ്ബ് പ്രവർത്തനങ്ങൾ.
കലാകായിക ശാസ്ത്രമേള കളിലെ സാന്നിധ്യം.
വിദ്യാരംഗം സാഹിത്യ വേദിയിലെ സാന്നിധ്യം.
അദ്ധ്യാപക കൂട്ടായ്മയിൽ പ്രവർത്തിക്കുന്ന എസ് ആർ ജി.
നൃത്തത്തിനു അഭിരുചിയുള്ള കുട്ടികൾക്കുള്ള പരിശീലനപരിപാടി.
മികവുറ്റതായ പച്ചക്കറിത്തോട്ടം.
മികച്ച രീതിയിൽ ഇംഗ്ലീഷ് ഫെസ്റ്റ് ഗണിതമേള ഇവ നടത്താൻ കഴിഞ്ഞു.
പതിപ്പുകൾ കുട്ടികളുടെ സർഗവാസനകളെ പരിപോഷിപ്പിക്കുന്നതിന് വേണ്ടി ദിനാചരണങ്ങളും പഠന പ്രവർത്തനങ്ങളുടെയും പതിപ്പുകൾ തയ്യാറാക്കി അവതരിപ്പിച്ചു കുട്ടികൾ തന്നെ  പതിപ്പുകളുടെ പ്രകാശനം നടത്തി.ഇതിൽ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് പ്രത്യേക ഊന്നൽ നൽകുകയും ചെയ്തു.
ജൈവ വൈവിധ്യ പാർക്ക് പ്രകൃതിയെ അടുത്തറിയാൻ അവസരമൊരുക്കി സ്കൂൾതലത്തിൽ നടത്തിയതിൽ ഏറ്റവും വിജയകരമായ ഒരു പരിപാടിയാണ് ജൈവവൈവിധ്യ പാർക്ക് ഇപ്പോഴും സ്കൂളിൽ ജൈവവൈവിധ്യ പാർക്കിൽ ഉദ്യാനങ്ങൾ വന്നിരിക്കുന്നു
ഔഷധ ഉദ്യാനം ഔഷധ സസ്യങ്ങളെ തിരിച്ചറിയൽ ഔഷധസസ്യങ്ങളെ കുറിച്ച് അറിവ് നേടുക ആയുർവേദത്തിലെ പ്രാധാന്യം എന്നിവ മനസ്സിലാക്കാൻ സ്കൂളിൽ നടത്തിവരുന്ന പരിപാടിയാണ് ഔഷധോദ്യാനം സ്കൂളിൽ ധാരാളം ഔഷധ സസ്യങ്ങൾ ഉണ്ട്,
കരനെൽകൃഷി ജൈവവൈവിധ്യം പരമ്പരാഗത കൃഷിരീതി കുറിച്ച് ഇന്നത്തെ തലമുറയ്ക്ക് അറിയില്ല തൃശ്ശൂർ ഉള്ള ആഭിമുഖ്യം കുറഞ്ഞുവരുന്നു നെൽവയലുകൾ നേതൃത്വത്തിനു ഇതിനെതിരെ ബോധവൽക്കരണവുമായി സ്കൂളിൽ തന്നെ നടപ്പിലാക്കിയ പദ്ധതിയാണ് കരനെൽകൃഷി അക്ഷയപാത്രം,
ഗണിതം മധുരം പ്രൈമറി അപ്പർ പ്രൈമറി തലത്തിൽ നമ്മുടെ കുട്ടികൾക്ക് ഏറെ പ്രയാസം അനുഭവിക്കുന്ന വിഷയമാണ് ഗണിതം ഗണിത പഠന സന്തോഷകരമാക്കാൻ സ്കൂളിൽ നടപ്പിലാക്കിയ പദ്ധതിയാണ് ഗണിതം മധുരം
ടാലന്റ് ലാബ് സർഗ്ഗ പരുവം കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി നടപ്പിലാക്കുന്ന പദ്ധതിയാണ് ടാലന്റ് ലാബ്


=='''ദിനാചരണങ്ങൾ'''==
=='''ദിനാചരണങ്ങൾ'''==
96

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1321470" എന്ന താളിൽനിന്ന് ശേഖരിച്ചത്