"ഗവ.യു.പി.എസ് കോന്നി താഴം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.യു.പി.എസ് കോന്നി താഴം (മൂലരൂപം കാണുക)
21:48, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജനുവരി 2022→ചരിത്രം
No edit summary |
|||
വരി 29: | വരി 29: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
1935 | പയ്യനാമൺ പ്രദേശത്തെ അജ്ഞാത മാറ്റി ആയിരക്കണക്കിന് കുഞ്ഞുങ്ങളെ പ്രകാശത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടു വന്ന് കോന്നിതാഴം ഗവൺമെന്റ് യുപി സ്കൂൾ.1109 ഇടവ മാസം 19 ആം തീയതി ക്രിസ്തുവർഷം 1935 ജൂൺ മാസം നാലാം തീയതി ശ്രീ ലക്ഷ്മി വിലാസം എന്ന വ്യക്തി ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാർത്ഥിയായി ഈ സ്കൂൾ സ്ഥാപിക്കുന്നതിന് ജേതാവായ ശ്രീ പഴവൂർ രാമകൃഷ്ണപിള്ള നൽകിയ 25 സെന്റ് സ്ഥലവും നല്ല മനസ്സിന് ഉടമകളായ നാട്ടുകാരുടെ ശ്രമഫലമായി യും രണ്ടു കെട്ടിടങ്ങൾ ഉണ്ടായി 1968 ജൂൺ മാസത്തിൽ ന സെന്റ് ജോർജ് യുപിഎസ് നാരായണ വിലാസം യുപിഎസ് സമന്വയിപ്പിച്ച് കോന്നിതാഴം യുപിഎ സ്ഥാപിച്ചു സ്കൂളിൽഅദ്ധ്യായനം പൂർത്തിയാക്കി ഔദ്യോഗിക രംഗത്തും സാമൂഹ്യ രംഗത്ത് വിശിഷ്ട സേവനം കാഴ്ച വച്ചിട്ടുള്ള ഒട്ടേറെ മഹത്‌വ്യക്തികൾ ഉണ്ട് എന്നുള്ളത് നമുക്ക് അഭിമാനിക്കാവുന്ന വസ്തുതയാണ്. സ്വാശ്രയ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തള്ളിക്കയറ്റത്തിൽ അന്യൂനമായ നിലവാരം ഈ സ്കൂൾ ക്ക് നേടിയെടുത്തു എന്നുള്ളത് അഭിമാനം അർഹിക്കുന്ന വസ്തുതയാണ് | ||
ആദ്യ വിദ്യാർത്ഥിയായി | |||
നാരായണ വിലാസം | |||
സ്ഥാപിച്ചു | |||
==പാഠ്യേതര പ്രവര്ത്തനങ്ങള്== | ==പാഠ്യേതര പ്രവര്ത്തനങ്ങള്== |