Jump to content
സഹായം

"ജി.എം.എൽ.പി.എസ്. അജാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  17 ജനുവരി 2022
വരി 63: വരി 63:


== ചരിത്രം ==
== ചരിത്രം ==
കാസർഗോഡ് ജില്ലയിലെ അജാനൂർ പഞ്ചായത്തിലെ മുസ്ലീം പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ 1927 ൽ അതിഞ്ഞാൽ പള്ളിയോട് ചേർന്ന് നിർമ്മിച്ച മദ്രസ കെട്ടിടത്തിൽ അജാനൂർ ബോർഡ് മാപ്പിള എൽ.പി. സ്കൂൾ സ്ഥാപിതമായി. സ്കൂളിൽ മതപഠനം പാടില്ല എന്ന നിയമം വന്നപ്പോൾ കടപ്പുറത്തെ ഹസൻ ഹാജി സ്കൂളിനു വേണ്ടി റോഡരികിൽ ഒരു കെട്ടിടം പണിതു.ഈ കെട്ടിടവും സ്ഥലവും ശ്രീ. വടക്കൻ അഹമ്മദ് ഹാജി വിലക്കു വാങ്ങി. പിന്നീട് ബോർഡ് മാപ്പിള ഗേൾസ് എൽ.പി.സ്കൂൾ, അജാനൂർ ഗവ: മാപ്പിള എൽ.പി. സ്കൂളായി. കൂടുതൽ വായിക്കുക [[ജി.എം.എൽ.പി.എസ്. അജാനൂർ/ചരിത്രം|.]]
കാസർഗോഡ് ജില്ലയിലെ അജാനൂർ പഞ്ചായത്തിലെ മുസ്ലീം പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ 1927 ൽ അതിഞ്ഞാൽ പള്ളിയോട് ചേർന്ന് നിർമ്മിച്ച മദ്രസ കെട്ടിടത്തിൽ അജാനൂർ ബോർഡ് മാപ്പിള എൽ.പി. സ്കൂൾ സ്ഥാപിതമായി. സ്കൂളിൽ മതപഠനം പാടില്ല എന്ന നിയമം വന്നപ്പോൾ കടപ്പുറത്തെ ഹസൻ ഹാജി സ്കൂളിനു വേണ്ടി റോഡരികിൽ ഒരു കെട്ടിടം പണിതു.ഈ കെട്ടിടവും സ്ഥലവും ശ്രീ. വടക്കൻ അഹമ്മദ് ഹാജി വിലക്കു വാങ്ങി. പിന്നീട് ബോർഡ് മാപ്പിള ഗേൾസ് എൽ.പി.സ്കൂൾ, അജാനൂർ ഗവ: മാപ്പിള എൽ.പി. സ്കൂളായി. [[ജി.എം.എൽ.പി.എസ്. അജാനൂർ/ചരിത്രം|കൂടുതൽ വായിക്കുക .]]
 
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
24

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1321300" എന്ന താളിൽനിന്ന് ശേഖരിച്ചത്