Jump to content

"ഗവ. എച്ച് എസ് എസ് തരുവണ /സയൻ‌സ് ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
 
വരി 4: വരി 4:

ചാന്ദ്രദിനത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ 10 E ക്ലാസ്സിലെ മുഹമ്മദ് ആഷിഖ് ഒന്നാം സ്ഥാനവും 9B ക്ലാസിലെ മുഹമ്മദ് സഹൽ രണ്ടാം സ്ഥാനവും 10 A ക്ലാസിലെ മുഹമ്മദ് സിനാൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.പ്രസംഗ മത്സരത്തിൽ 10 D യിലെ ഫാത്തിമ ഹുസ്ന ഒന്നാം സ്ഥാനവും 10 Bയിലെ ആവണി രണ്ടാം സ്ഥാനവും 9B യിലെ ഷിഹാന ഷെറിൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

സെപ്റ്റംബർ 16 ഓസോൺ ദിനം. ഓസോൺ സംരക്ഷണത്തിനെ കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കാതായി പോസ്റ്ററുകൾ ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു. ഓസോൺ ദിനവുമായി ബന്ധപ്പെട്ട് നടത്തിയ ക്വിസ് മത്സരത്തിൽ 8 Eയിലെ ബ്രഹ്മകൃഷ്ണ ഒന്നാം സ്ഥാനവും 10 C യിലെ അഥീന എം ശശി രണ്ടാം സ്ഥാനവും 10 D യിലെ ജിനു ജസിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഒക്ടോബർ 23 അന്താരാഷ്ട്ര മോൾ ദിനം. ആറ്റം , തന്മാത്ര എന്നിങ്ങനെയുള്ള അതി സൂഷ്മ കണികകളുടെ എണ്ണം പ്രസ്താവിക്കുന്ന യൂണിറ്റാണ് മോൾ എന്ന അറിവ് കുട്ടികൾക്ക് ലഭിക്കാനായി ഇതുമായി ബന്ധപ്പെട്ട പോസ്റ്ററുകളും വീഡിയോകളും ക്ലാസ്സ് ഗ്രൂപ്പുകളിൽ പങ്കുവച്ചു
282

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1321113" എന്ന താളിൽനിന്ന് ശേഖരിച്ചത്