"ജി യു പി എസ് പെരുന്തട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി യു പി എസ് പെരുന്തട്ട (മൂലരൂപം കാണുക)
21:00, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജനുവരി 2022സ്ക്കൂൾ ചരിത്രം വിപുലീകരിച്ചു.
No edit summary |
(സ്ക്കൂൾ ചരിത്രം വിപുലീകരിച്ചു.) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 60: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
[[വയനാട്]] ജില്ലയിലെ വൈത്തിരി [[വയനാട്/എഇഒ_വൈത്തിരി|ഉപജില്ലയിൽ]] ''കൽപ്പറ്റ'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ യു.പി വിദ്യാലയമാണ് '''ജി യു പി എസ് പെരുംതിട്ട '''. ഇവിടെ 64 ആൺ കുട്ടികളും 45 പെൺകുട്ടികളും അടക്കം 109 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 1 - 7 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്. കൂടുതൽ വായിക്കുക. 2015 - 16 കാലഘട്ടത്തിൽ പ്രീ പ്രൈമറി ആരംഭിച്ചത് സ്ക്കൂളിൽ വിദ്യാർത്ഥികൾ വർദ്ധിക്കാൻ കാരണമായി. 2017 കാലഘട്ടത്തിൽ വിദ്യാലയത്തിലേക്ക് ജീപ്പ് സൗകര്യം ഏർപ്പെടുത്തി. 2018-ൽ എം.എൽ.എ ഫണ്ടിൽ നിന്നും വിദ്യാലയത്തിന് ബസ് ലഭിച്ചു. ബസ് സർവീസ് ആരംഭിച്ചത് ഓടത്തോട് പ്രദേശത്തുനിന്നുള്ള ST | [[വയനാട്]] ജില്ലയിലെ വൈത്തിരി [[വയനാട്/എഇഒ_വൈത്തിരി|ഉപജില്ലയിൽ]] ''കൽപ്പറ്റ'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ യു.പി വിദ്യാലയമാണ് '''ജി യു പി എസ് പെരുംതിട്ട '''. ഇവിടെ 64 ആൺ കുട്ടികളും 45 പെൺകുട്ടികളും അടക്കം 109 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 1 - 7 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്. കൂടുതൽ വായിക്കുക. 2015 - 16 കാലഘട്ടത്തിൽ പ്രീ പ്രൈമറി ആരംഭിച്ചത് സ്ക്കൂളിൽ വിദ്യാർത്ഥികൾ വർദ്ധിക്കാൻ കാരണമായി. 2017 കാലഘട്ടത്തിൽ വിദ്യാലയത്തിലേക്ക് ജീപ്പ് സൗകര്യം ഏർപ്പെടുത്തി. 2018-ൽ എം.എൽ.എ ഫണ്ടിൽ നിന്നും വിദ്യാലയത്തിന് ബസ് ലഭിച്ചു. ബസ് സർവീസ് ആരംഭിച്ചത് ഓടത്തോട് പ്രദേശത്തുനിന്നുള്ള ST വിദ്യാർത്ഥികൾക്കും കാൽനടയായി വന്ന മറ്റു കുട്ടികൾക്കും ഏറേ ആശ്വാസമായി. ഇന്ന് സ്ക്കൂളിൽ ലൈബ്രറി, ലാബ്, കമ്പ്യൂട്ടറുകൾ, വിശാലമായ ഡൈനിംഗ് ഹാൾ, വൃത്തിയുള്ള അടുക്കള തുടങ്ങി സൗകര്യങ്ങൾ എല്ലാമുണ്ട്. വിദ്യാലയത്തെ കൂടുതൽ പുരോഗതിയിലെത്തിക്കാനുള്ള പ്രവർത്തന നടപടികൾ മുനിസിപാലിറ്റിയും , അധ്യാപകരും ,നാട്ടുകാരും, പി ടി എ യും ആസൂത്രണം ചെയ്ത് നടപ്പിൽ വരുത്തി വരികയാണ്. 2010-ന് മുമ്പ് കൽപ്പറ്റ നഗരസഭയുടെ മാനേജ്മെന്റിൽ കീഴിലുള്ള ഏക വിദ്യാലയമായിരുന്നു. കൽപ്പറ്റ മുനിസിപ്പൽ യു.പി.സ്ക്കൂൾ . 2010-ലെ ഗവണ്മെന്റ് ഉത്തരവ് അനുസരിച്ച് ഇന്ന് പൂർണമായും ഗവണ്മെന്റ് നിയന്ത്രണത്തിലുള്ള സ്ഥാപനമായി മാറിക്കഴിഞ്ഞു. | ||
== ചരിത്രം == | == ചരിത്രം == |