Jump to content
സഹായം

"ജി.എച്ച്.എസ്സ്.എസ്സ്. വളയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(സൗകര്യങ്ങൾ)
No edit summary
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 33 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header|സൗകര്യങ്ങൾ=ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂൾ വിഭാഗത്തിന് ഒരു സയൻസ് ലാബുൺ. ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഭാഗത്തിൽ ഓരോന്നും വീതം ലാബുകളുണ്ട്.
{{PHSSchoolFrame/Header}}
 
{{prettyurl|GHSS VALAYAM}}
ലൈബ്രറി സൗകര്യം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമം നടന്നു വരുന്നു. മികച്ച ഒരു സ്മാർട്ട് ക്ലാസ് റൂം നിർമ്മാണത്തിനു വേണ്ടിയുള്ള ശ്രമം നടന്നു വരുന്നു. നാദാപുരം ​എം.എൽ.എയും സംസ്ഥാന വനം വകുപ്പു മന്ത്രിയുമായ ബഹു. ശ്രീ ബിനോയ് വിശ്വം സ്മാർട്ട് ക്ലാസ് റൂം നിർമ്മാണത്തിനു വേണ്ടി ഒരു ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഹൈസ്കൂൾ വീഭാഗത്തിനും ഹയർ സെക്കണ്ടറി വിഭാഗത്തിനും പ്രത്യേകം പ്രത്യേകം സ്റ്റാഫ് റൂമുകളും ഓഫീസ് റൂമുകളും ഉണ്ട്.
 
മികച്ച ഒരു സ്കൂൾ ഓഡിറ്റോറിയം ശ്രീ ബിനോയ് വിശ്വത്ിന്റെ ഫണ്ടുപയോഗിച്ച് പണിതിട്ടുണ്ട്. പൂർവ്വ വിദ്യാർത്ഥിയായ ശ്രീ ഭാസ്ക്കരൻ സംഭാവന ചെയ്ത മനോഹരമായ ഒരു സ്റ്റേജ് സ്കൂളിലുണ്ട്.
 
കുട്ടികൾക്കുള്ള ഉച്ചഭക്ഷണപരിപാടി മികച്ച രീതിയിൽ നടപ്പാക്കുന്നുണ്ടെങ്കിലും എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു അടുക്കളയുടെ അഭാവം ഇവിടെയുണ്ട്.}}
{{prettyurl|GHSS.VALAYAM}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
വരി 64: വരി 58:
|പി.ടി.എ. പ്രസിഡണ്ട്=ദിവാകരൻ എം
|പി.ടി.എ. പ്രസിഡണ്ട്=ദിവാകരൻ എം
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രനീഷ
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രനീഷ
|സ്കൂൾ ചിത്രം=16041 2.png
|സ്കൂൾ ചിത്രം=16041 4.png
|size=350px
|size=350px
|caption=
|caption=
വരി 72: വരി 66:


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
കോഴിക്കോട് ജില്ലയിൽ നാദാപുരം നിയോജക മണ്ഡലത്തിലെ വളയം ഗ്രാമ പഞ്ചായത്തിൽ വളയം ടൗണിന്റെ ഹൃദയ ഭാഗത്തായി '''ഗവ. എച്ച് എസ് എസ് വളയം''' സ്ഥിതി ചെയ്യുന്നു. ജില്ലയിലെ കിഴക്കൻ മലയോര മേഖലയിലെ വിദ്യാത്ഥികൾ ധാരാളമായി പഠിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമാണിത്. ഈ പ്രദേശത്തെ ആദ്യത്തെ ഉന്നത പൊതു വിദ്യാലയം എന്ന നിലയ്ക്ക് വിദ്യാഭ്യാസ സാംസ്കാരിക സാമൂഹിക രംഗത്തെ വളർച്ചയിൽ സ്ഥാപനത്തിന്റെ പങ്ക് വളരെ വലുതാണ്. 1976 വരെ വാണിമേൽ, വളയം, ചെക്യാട് ഗ്രാമ പഞ്ചായത്തുകളിലെ  വിദ്യാത്ഥികളുടെ ആശ്രയമായിരുന്ന ഏക ഹൈസ്കൂളായിരുന്നു ഈ വിദ്യാലയം. [[തുടർന്നു വായിക്കുക..........|തുടർന്നു വായിക്കുക..........]]


 
             
വളയം ടൗണിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് വളയം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ. വളയം ഗ്രാമപഞ്ചായത്തിലെ ഏക ഹയർ സെക്കണ്ടറി സ്കൂളാണ് ഇത്.


== ചരിത്രം ==
== ചരിത്രം ==
1956 ജൂണിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. മലബാറിലെ വിദ്യാലയങ്ങളുടെ അപര്യാപ്തത പരിഹരിക്കുവാൻ കേരള സംസ്ഥാന രൂപീകരണത്തിനു ശേഷം ആദ്യമായി അധികാരത്തിലേറിയ ഇ.എം.എസ് സർക്കാരിന്റെ കാലത്താണ്  വിദ്യാലയം സ്ഥാപിച്ചത്. അന്നത്തെ എം.എൽ.എ ശ്രീ സി.എച്ച്.കണാരന്റെ ശ്രമഫലമായാണ് വിദ്യാലയം ആരംഭിച്ചത്.
1956 ജൂണിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. മലബാറിലെ വിദ്യാലയങ്ങളുടെ അപര്യാപ്തത പരിഹരിക്കുവാൻ കേരള സംസ്ഥാന രൂപീകരണത്തിനു ശേഷം ആദ്യമായി അധികാരത്തിലേറിയ ഇ.എം.എസ് സർക്കാരിന്റെ കാലത്താണ്  വിദ്യാലയം സ്ഥാപിച്ചത്. അന്നത്തെ എം.എൽ.എ ശ്രീ സി. എച്ച്. കണാരന്റെ ശ്രമഫലമായാണ് വിദ്യാലയം ആരംഭിച്ചത്.[[ജി.എച്ച്.എസ്.എസ് വളയം/ചരിത്രം|കൂടുതൽ വായിക്കുക]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.[[ജി.എച്ച്.എസ്സ്.എസ്സ്. വളയം/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]


പാഠ്യേതര പ്രവർത്തനങ്ങൾ
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*[[۰ ലിറ്റിൽ കൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]]
* സ്കൗട്ട് & ഗൈഡ്സ്.
* [[.എസ് പി സി|എസ് പി സി]]
* ജൂനിയർ റെഡ് ക്രോസ്
* [[ജി.എച്ച്.എസ്സ്.എസ്സ് വളയം/ജൂനിയർ റെഡ്ക്രോസ്|ജൂനിയർ റെഡ് ക്രോസ്]]
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* [[ജി. എച്ച്.എസ്സ്.എസ്സ് വളയം/വിദ്യാരംഗം കലാ സാഹിത്യ വേദി.|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* [[ക്ലബ്ബ് പ്രവർത്ത്നങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ.]]


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വരി 95: വരി 89:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
ടി.അപ്പുണ്ണി മാസ്റ്റർ, ഭാരതിഭായ് ടീച്ചർ, ശാന്ത ടീച്ചർ, മോഹനൻ മാസ്റ്റർ, കെ.പി.രവീന്ദ്രൻ മാസ്റ്റർ, ഫിലോമിന ടീച്ചർ, സി.വി.ഗീത ടീച്ചർ, പി.നാരായണൻ മാസ്റ്റർ, സെബാസ്റ്റ്യൻ തോമസ്
ടി.അപ്പുണ്ണി മാസ്റ്റർ, ഭാരതിഭായ് ടീച്ചർ, ശാന്ത ടീച്ചർ, മോഹനൻ മാസ്റ്റർ, , ഫിലോമിന ടീച്ചർ, സി.വി.ഗീത ടീച്ചർ, പി.നാരായണൻ മാസ്റ്റർ, സെബാസ്റ്റ്യൻ തോമസ്
 
{| class="wikitable sortable"
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
|+
!ടി.അപ്പുണ്ണി മാസ്റ്റർ
|
|-
|ഭാരതിഭായ് ടീച്ചർ
|
|-
|ശാന്ത ടീച്ചർ
|
|-
|മോഹനൻ മാസ്റ്റർ
|
|-
|കെ.പി.രവീന്ദ്രൻ മാസ്റ്റർ
|
|-
|ഫിലോമിന ടീച്ചർ
|
|-
|സി.വി.ഗീത ടീച്ചർ
|
|-
|പി.നാരായണൻ മാസ്റ്റർ
|
|-
|സെബാസ്റ്റ്യൻ തോമസ്
|
|-
|വൽസലകുമാരി ടി
|
|}


== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ==
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* വടകര - തൊട്ടിൽപ്പാലം റൂട്ടിൽ കല്ലാച്ചി ബസിറങ്ങുക. കല്ലാച്ചിയിൽ നിന്ന് വളയത്തേക്ക് ജീപ്പ് സർവീസും ബസ് സർവീസും ഉണ്ട്. വടകരയിൽ നിന്നും ബസ് സർവീസ് ഉണ്ട്. തലശ്ശേരിയിൽ നിന്നും വളയത്തേക്ക് ബസ് സർവീസുണ്ട്.       
* വടകര - തൊട്ടിൽപ്പാലം റൂട്ടിൽ കല്ലാച്ചി ബസിറങ്ങുക. കല്ലാച്ചിയിൽ നിന്ന് വളയത്തേക്ക് ജീപ്പ് സർവീസും ബസ് സർവീസും ഉണ്ട്. വടകരയിൽ നിന്നും ബസ് സർവീസ് ഉണ്ട്. തലശ്ശേരിയിൽ നിന്നും വളയത്തേക്ക് ബസ് സർവീസുണ്ട്.       
|----
* വടകര ടൗണിൽ നിന്ന് ഏകദേശം 23 കി.മീ. ദൂരം, കല്ലാച്ചിയിൽ നിന്ന് 5 കി.മീ. ദൂരം
* വടകര ടൗണിൽ നിന്ന് ഏകദേശം 23 കി.മീ. ദൂരം, കല്ലാച്ചിയിൽ നിന്ന് 5 കി.മീ. ദൂരം
 
<br>
|}
{{Slippymap|lat=11.72114|lon=75.66877|zoom=18|width=full|height=400|marker=yes}}
|}<googlemap version="0.9" lat="11.723533" lon="75.669816" zoom="16">
(V) 11.720948, 75.668743, ghss valayam
</googlemap>
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
[[ചിത്രം:ജി.എച്ച്.എസ്.എസ്.വളയം.jpg|കണ്ണി=Special:FilePath/ജി.എച്ച്.എസ്.എസ്.വളയം.jpg]]
<!--visbot  verified-chils->-->
31

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1320594...2575965" എന്ന താളിൽനിന്ന് ശേഖരിച്ചത്