Jump to content
സഹായം

"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
No edit summary
വരി 2: വരി 2:

== ജൂൺ 1 ==
== ജൂൺ 1 ==
ഓൺലൈൻ ക്ലാസ് ആരംഭിച്ചു പുതിയ രീതികൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും  ചെയ്തു. പ്രവേശനോത്സവം ഓൺലൈനായി നടത്തി.  അധ്യാപകർ ആശംസകൾ അറിയിക്കുകയും ഗൂഗിൾ മീറ്റ് വഴി കുട്ടികളെയും രക്ഷിതാക്കളെയും കണ്ടു ആശയവിനിമയം നടത്തുകയും ചെയ്തു
ഓൺലൈൻ ക്ലാസ് ആരംഭിച്ചു പുതിയ രീതികൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും  ചെയ്തു. പ്രവേശനോത്സവം ഓൺലൈനായി നടത്തി. കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.കെ.പി.അബ്ദുൽ മജീദ് ഉത്ഘാടനം ചെയ്തു. അധ്യാപകർ ആശംസകൾ അറിയിക്കുകയും ഗൂഗിൾ മീറ്റ് വഴി കുട്ടികളെയും രക്ഷിതാക്കളെയും കണ്ടു ആശയവിനിമയം നടത്തുകയും ചെയ്തു

== ജൂൺ 5 ലോക പരിസ്ഥിതി ദിനം <ref name="refer1">[https://ml.wikipedia.org/wiki/%E0%B4%B2%E0%B5%8B%E0%B4%95_%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BF%E0%B4%A4%E0%B4%BF_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82ലോക പരിസ്ഥിതി ദിനം] ...</ref>==

വരി 8: വരി 8:

== ജൂൺ19 വായനാദിനം<ref name="refer2">[https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BE%E0%B4%AF%E0%B4%A8%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 വായനദിനം] ...</ref> ==
== ജൂൺ19 വായനാദിനം<ref name="refer2">[https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BE%E0%B4%AF%E0%B4%A8%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 വായനദിനം] ...</ref> ==
ഓൺലൈൻ വഴി വായനാദിനം ആചരിച്ചു. വായനാ വാരത്തിന് ആരംഭമായി. പാഠപുസ്തകത്തിലെ കഥകളുടെ വായന മത്സരം, കവിതാരചന, കഥാരചന, ക്വിസ് തുടങ്ങിയവ നടത്തി വായനാ വാരത്തിൽ ഓരോ ദിവസവും ഒരു പ്രവർത്തനം എന്ന നിലയിൽ പരിപാടികൾ  നടത്തി. വാരാവസാനം വരെ  എല്ലാ  കുട്ടികളും സജീവമായി  പങ്കെടുത്തു. മികച്ചത് തിരഞ്ഞെടുത്തു വിജയികളെ അഭിനന്ദിച്ചു.
ഓൺലൈൻ വഴി വായനാദിനം ആചരിച്ചു. ചിറക്കൽ രാജാസ് ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാളും മലയാളം അധ്യാപകനും ആയ പ്രശാന്ത് കൃഷ്ണൻ സാർ ആയിരുന്നു ഈ വർഷത്തെ വായനാദിനവും വിവിധ ക്ലബ്ബുകളുടെ ഉത്ഘാടനവും ചെയ്തത് . ഇദ്ദേഹം കവിയും സിനിമാ ഗാന രചയിതാവും കൂടി ആണ്..  വായനാ വാരത്തിന് ആരംഭമായി. പാഠപുസ്തകത്തിലെ കഥകളുടെ വായന മത്സരം, കവിതാരചന, കഥാരചന, ക്വിസ് തുടങ്ങിയവ നടത്തി വായനാ വാരത്തിൽ ഓരോ ദിവസവും ഒരു പ്രവർത്തനം എന്ന നിലയിൽ പരിപാടികൾ  നടത്തി. വാരാവസാനം വരെ  എല്ലാ  കുട്ടികളും സജീവമായി  പങ്കെടുത്തു. മികച്ചത് തിരഞ്ഞെടുത്തു വിജയികളെ അഭിനന്ദിച്ചു.

== ജൂൺ 26 ലഹരി വിരുദ്ധ ദിനം ==
== ജൂൺ 26 ലഹരി വിരുദ്ധ ദിനം ==
വരി 47: വരി 47:
== ഡിസംബർ 18 ലോക അറബി ഭാഷാ ദിനം <ref name="refer14">[https://ml.wikipedia.org/wiki/%E0%B4%AF%E0%B5%81.%E0%B4%8E%E0%B5%BB_%E0%B4%85%E0%B4%B1%E0%B4%AC%E0%B4%BF_%E0%B4%AD%E0%B4%BE%E0%B4%B7%E0%B4%BE_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 യു.എൻ അറബി ഭാഷാ ദിനം] ...</ref> ==

ലോക അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് അറബിക് കാലിഗ്രാഫി മത്സരം നടത്തി. ഹൈസ്കൂൾ വിഭാഗത്തിൽ ഫാത്തിമത്തുൽ ജൗഹറ ഒന്നാം സ്ഥാനവും,  ഹംദ അസീസ്  രണ്ടാം സ്ഥാനവും, നഹ്‌ല നസീർ മൂന്നാംസ്ഥാനവും കരസ്ഥമാക്കി...
ലോക അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് അറബിക് കാലിഗ്രാഫി മത്സരം നടത്തി. ഹൈസ്കൂൾ വിഭാഗത്തിൽ ഫാത്തിമത്തുൽ ജൗഹറ ഒന്നാം സ്ഥാനവും,  ഹംദ അസീസ്  രണ്ടാം സ്ഥാനവും, നഹ്‌ല നസീർ മൂന്നാംസ്ഥാനവും കരസ്ഥമാക്കി...
* "വീടാണ് വിദ്യാലയം" കോവിഡ് കാലത്തെ പഠനത്തെ കുറിച്ച് രക്ഷിതാക്കൾക്ക് ബോധവകൽക്കരണം നടത്തി..

== അവലംബം ==
== അവലംബം ==
4,277

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1319977" എന്ന താളിൽനിന്ന് ശേഖരിച്ചത്